വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 6
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • ശലോ​മോൻ ജനങ്ങളെ അഭിസം​ബോ​ധന ചെയ്യുന്നു (1-11)

      • ഉദ്‌ഘാ​ട​ന​വേ​ള​യിൽ ശലോ​മോൻ പ്രാർഥി​ക്കു​ന്നു (12-42)

2 ദിനവൃത്താന്തം 6:1

ഒത്തുവാക്യങ്ങള്‍

  • +പുറ 20:21; 1രാജ 8:12, 13; സങ്ക 97:2

2 ദിനവൃത്താന്തം 6:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 132:13, 14

2 ദിനവൃത്താന്തം 6:3

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:14-21

2 ദിനവൃത്താന്തം 6:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2005, പേ. 19

2 ദിനവൃത്താന്തം 6:5

ഒത്തുവാക്യങ്ങള്‍

  • +ആവ 12:5, 6

2 ദിനവൃത്താന്തം 6:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 48:1
  • +2ശമു 7:8; 1ദിന 28:4

2 ദിനവൃത്താന്തം 6:7

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:2; 1രാജ 5:3

2 ദിനവൃത്താന്തം 6:9

ഒത്തുവാക്യങ്ങള്‍

  • +1ദിന 17:4

2 ദിനവൃത്താന്തം 6:10

ഒത്തുവാക്യങ്ങള്‍

  • +1ദിന 17:11
  • +1ദിന 28:5; 29:23

2 ദിനവൃത്താന്തം 6:11

ഒത്തുവാക്യങ്ങള്‍

  • +പുറ 40:20; 1രാജ 8:9

2 ദിനവൃത്താന്തം 6:12

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:22

2 ദിനവൃത്താന്തം 6:13

അടിക്കുറിപ്പുകള്‍

  • *

    ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.

ഒത്തുവാക്യങ്ങള്‍

  • +1രാജ 6:36
  • +1രാജ 8:54

2 ദിനവൃത്താന്തം 6:14

ഒത്തുവാക്യങ്ങള്‍

  • +ആവ 7:9; 1രാജ 8:23-26

2 ദിനവൃത്താന്തം 6:15

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:6
  • +2ശമു 7:12, 13; 1ദിന 22:10

2 ദിനവൃത്താന്തം 6:16

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +സങ്ക 132:12
  • +1രാജ 2:4

2 ദിനവൃത്താന്തം 6:18

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 7:48
  • +2ദിന 2:6; യശ 40:12; പ്രവൃ 17:24
  • +1രാജ 8:27-30; യശ 66:1

2 ദിനവൃത്താന്തം 6:20

ഒത്തുവാക്യങ്ങള്‍

  • +ആവ 26:2

2 ദിനവൃത്താന്തം 6:21

ഒത്തുവാക്യങ്ങള്‍

  • +ദാനി 6:10
  • +2രാജ 19:20; 2ദിന 30:27
  • +2ദിന 7:12-14; മീഖ 7:18

2 ദിനവൃത്താന്തം 6:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സഹമനു​ഷ്യൻ അയാളു​ടെ മേൽ ശാപം വെക്കു​ക​യും.” അതായത്‌, കള്ളസത്യം ചെയ്യു​ക​യോ സത്യം ചെയ്‌ത​തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാ​തി​രി​ക്കു​ക​യോ ചെയ്‌താൽ ശിക്ഷയാ​യി ശാപം പേറി​ക്കൊ​ള്ളാ​മെന്നു സത്യം ചെയ്യുക.

  • *

    അക്ഷ. “ശാപത്തിൻകീ​ഴി​ലാ​യി​രി​ക്കെ.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:31, 32

2 ദിനവൃത്താന്തം 6:23

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നീതി​മാ​നെന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 34:11
  • +യശ 3:10, 11; യഹ 18:20

2 ദിനവൃത്താന്തം 6:24

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:14, 17; യോശ 7:8, 11; ന്യായ 2:14
  • +ദാനി 9:3, 19
  • +1രാജ 8:33, 34
  • +എസ്ര 9:5

2 ദിനവൃത്താന്തം 6:25

ഒത്തുവാക്യങ്ങള്‍

  • +യശ 57:15
  • +സങ്ക 106:47

2 ദിനവൃത്താന്തം 6:26

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അവരെ ക്ലേശി​പ്പി​ച്ച​തി​നാൽ.”

ഒത്തുവാക്യങ്ങള്‍

  • +യഹ 14:13
  • +ലേവ 26:19; ആവ 28:23
  • +1രാജ 8:35, 36

2 ദിനവൃത്താന്തം 6:27

ഒത്തുവാക്യങ്ങള്‍

  • +യശ 30:20, 21; 54:13
  • +1രാജ 18:1

2 ദിനവൃത്താന്തം 6:28

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പുൽച്ചാ​ടി​ക​ളു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +രൂത്ത്‌ 1:1; 2രാജ 6:25
  • +ലേവ 26:14, 16; ആവ 28:21, 22
  • +ആമോ 4:9; ഹഗ്ഗ 2:17
  • +ആവ 28:38; യോവ 1:4
  • +2ദിന 12:2; 32:1
  • +1രാജ 8:37-40

2 ദിനവൃത്താന്തം 6:29

ഒത്തുവാക്യങ്ങള്‍

  • +ദാനി 6:10
  • +2ദിന 20:5, 6
  • +2ദിന 33:13
  • +സുഭ 14:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/2011, പേ. 19

    3/15/2008, പേ. 12-13

    1/1/2004, പേ. 32

    4/15/1997, പേ. 4

2 ദിനവൃത്താന്തം 6:30

ഒത്തുവാക്യങ്ങള്‍

  • +യശ 63:15
  • +സങ്ക 130:4
  • +1ശമു 16:7; 1ദിന 28:9; യിര 11:20; 17:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/2011, പേ. 19

    3/15/2008, പേ. 12-13

    1/1/2004, പേ. 32

2 ദിനവൃത്താന്തം 6:32

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കീർത്തി​യും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 12:48; രൂത്ത്‌ 1:16; 2രാജ 5:15; യശ 56:6, 7; പ്രവൃ 8:27
  • +1രാജ 8:41-43

2 ദിനവൃത്താന്തം 6:33

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:27; 46:10

2 ദിനവൃത്താന്തം 6:34

ഒത്തുവാക്യങ്ങള്‍

  • +സംഖ 31:2; യോശ 8:1; ന്യായ 1:1, 2; 1ശമു 15:3
  • +1രാജ 8:44, 45
  • +2ദിന 14:11; 20:5, 6

2 ദിനവൃത്താന്തം 6:35

ഒത്തുവാക്യങ്ങള്‍

  • +യശ 37:36

2 ദിനവൃത്താന്തം 6:36

ഒത്തുവാക്യങ്ങള്‍

  • +സങ്ക 130:3; സഭ 7:20; റോമ 3:23
  • +ലേവ 26:34; 1രാജ 8:46-50; ദാനി 9:7

2 ദിനവൃത്താന്തം 6:37

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:40; എസ്ര 9:6; നെഹ 1:6; സങ്ക 106:6; ദാനി 9:5

2 ദിനവൃത്താന്തം 6:38

ഒത്തുവാക്യങ്ങള്‍

  • +ആവ 30:1-3; ദാനി 9:2, 3
  • +1ശമു 7:3
  • +ദാനി 6:10

2 ദിനവൃത്താന്തം 6:39

ഒത്തുവാക്യങ്ങള്‍

  • +യിര 51:36, 37

2 ദിനവൃത്താന്തം 6:40

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സ്ഥലത്തെ​ക്കു​റി​ച്ചുള്ള.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 7:15; 16:9; സങ്ക 65:2; യശ 37:17

2 ദിനവൃത്താന്തം 6:41

ഒത്തുവാക്യങ്ങള്‍

  • +1ദിന 28:2
  • +സങ്ക 65:4; 132:8-10

2 ദിനവൃത്താന്തം 6:42

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അഭിഷി​ക്തന്റെ മുഖം തിരി​ച്ചു​ക​ള​യ​രു​തേ.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 1:34; സങ്ക 18:50
  • +പ്രവൃ 13:34

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 6:1പുറ 20:21; 1രാജ 8:12, 13; സങ്ക 97:2
2 ദിന. 6:2സങ്ക 132:13, 14
2 ദിന. 6:31രാജ 8:14-21
2 ദിന. 6:5ആവ 12:5, 6
2 ദിന. 6:6സങ്ക 48:1
2 ദിന. 6:62ശമു 7:8; 1ദിന 28:4
2 ദിന. 6:72ശമു 7:2; 1രാജ 5:3
2 ദിന. 6:91ദിന 17:4
2 ദിന. 6:101ദിന 17:11
2 ദിന. 6:101ദിന 28:5; 29:23
2 ദിന. 6:11പുറ 40:20; 1രാജ 8:9
2 ദിന. 6:121രാജ 8:22
2 ദിന. 6:131രാജ 6:36
2 ദിന. 6:131രാജ 8:54
2 ദിന. 6:14ആവ 7:9; 1രാജ 8:23-26
2 ദിന. 6:151രാജ 3:6
2 ദിന. 6:152ശമു 7:12, 13; 1ദിന 22:10
2 ദിന. 6:16സങ്ക 132:12
2 ദിന. 6:161രാജ 2:4
2 ദിന. 6:18പ്രവൃ 7:48
2 ദിന. 6:182ദിന 2:6; യശ 40:12; പ്രവൃ 17:24
2 ദിന. 6:181രാജ 8:27-30; യശ 66:1
2 ദിന. 6:20ആവ 26:2
2 ദിന. 6:21ദാനി 6:10
2 ദിന. 6:212രാജ 19:20; 2ദിന 30:27
2 ദിന. 6:212ദിന 7:12-14; മീഖ 7:18
2 ദിന. 6:221രാജ 8:31, 32
2 ദിന. 6:23ഇയ്യ 34:11
2 ദിന. 6:23യശ 3:10, 11; യഹ 18:20
2 ദിന. 6:24ലേവ 26:14, 17; യോശ 7:8, 11; ന്യായ 2:14
2 ദിന. 6:24ദാനി 9:3, 19
2 ദിന. 6:241രാജ 8:33, 34
2 ദിന. 6:24എസ്ര 9:5
2 ദിന. 6:25യശ 57:15
2 ദിന. 6:25സങ്ക 106:47
2 ദിന. 6:26യഹ 14:13
2 ദിന. 6:26ലേവ 26:19; ആവ 28:23
2 ദിന. 6:261രാജ 8:35, 36
2 ദിന. 6:27യശ 30:20, 21; 54:13
2 ദിന. 6:271രാജ 18:1
2 ദിന. 6:28രൂത്ത്‌ 1:1; 2രാജ 6:25
2 ദിന. 6:28ലേവ 26:14, 16; ആവ 28:21, 22
2 ദിന. 6:28ആമോ 4:9; ഹഗ്ഗ 2:17
2 ദിന. 6:28ആവ 28:38; യോവ 1:4
2 ദിന. 6:282ദിന 12:2; 32:1
2 ദിന. 6:281രാജ 8:37-40
2 ദിന. 6:29ദാനി 6:10
2 ദിന. 6:292ദിന 20:5, 6
2 ദിന. 6:292ദിന 33:13
2 ദിന. 6:29സുഭ 14:10
2 ദിന. 6:30യശ 63:15
2 ദിന. 6:30സങ്ക 130:4
2 ദിന. 6:301ശമു 16:7; 1ദിന 28:9; യിര 11:20; 17:10
2 ദിന. 6:32പുറ 12:48; രൂത്ത്‌ 1:16; 2രാജ 5:15; യശ 56:6, 7; പ്രവൃ 8:27
2 ദിന. 6:321രാജ 8:41-43
2 ദിന. 6:33സങ്ക 22:27; 46:10
2 ദിന. 6:34സംഖ 31:2; യോശ 8:1; ന്യായ 1:1, 2; 1ശമു 15:3
2 ദിന. 6:341രാജ 8:44, 45
2 ദിന. 6:342ദിന 14:11; 20:5, 6
2 ദിന. 6:35യശ 37:36
2 ദിന. 6:36സങ്ക 130:3; സഭ 7:20; റോമ 3:23
2 ദിന. 6:36ലേവ 26:34; 1രാജ 8:46-50; ദാനി 9:7
2 ദിന. 6:37ലേവ 26:40; എസ്ര 9:6; നെഹ 1:6; സങ്ക 106:6; ദാനി 9:5
2 ദിന. 6:38ആവ 30:1-3; ദാനി 9:2, 3
2 ദിന. 6:381ശമു 7:3
2 ദിന. 6:38ദാനി 6:10
2 ദിന. 6:39യിര 51:36, 37
2 ദിന. 6:402ദിന 7:15; 16:9; സങ്ക 65:2; യശ 37:17
2 ദിന. 6:411ദിന 28:2
2 ദിന. 6:41സങ്ക 65:4; 132:8-10
2 ദിന. 6:421രാജ 1:34; സങ്ക 18:50
2 ദിന. 6:42പ്രവൃ 13:34
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
  • 42
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 6:1-42

ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം

6 അപ്പോൾ ശലോ​മോൻ പറഞ്ഞു: “താൻ കനത്ത മൂടലിൽ വസിക്കു​മെന്ന്‌ യഹോവ പറഞ്ഞി​ട്ടുണ്ട്‌.+ 2 ഞാൻ ഇതാ, അങ്ങയ്‌ക്കാ​യി മഹനീ​യ​മായ ഒരു ഭവനം, അങ്ങയ്‌ക്ക്‌ എന്നും വസിക്കാൻ സ്ഥിരമായ ഒരു വാസസ്ഥാ​നം, പണിതി​രി​ക്കു​ന്നു!”+

3 പിന്നെ, അവിടെ നിന്നി​രുന്ന ഇസ്രാ​യേ​ല്യ​രു​ടെ സഭയ്‌ക്കു നേരെ തിരിഞ്ഞ്‌ രാജാവ്‌ അവരെ അനു​ഗ്ര​ഹി​ച്ചു.+ 4 ശലോമോൻ രാജാവ്‌ പറഞ്ഞു: “എന്റെ അപ്പനായ ദാവീ​ദി​നോ​ടു തിരു​വാ​യ്‌കൊണ്ട്‌ പറഞ്ഞതു തൃ​ക്കൈ​യാൽ നിവർത്തി​ച്ചി​രി​ക്കുന്ന ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ. 5 ‘എന്റെ ജനമായ ഇസ്രാ​യേ​ലി​നെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ കൊണ്ടു​വന്ന നാൾമു​തൽ, എന്റെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയാൻ ഇസ്രാ​യേ​ലി​ലെ ഏതെങ്കി​ലു​മൊ​രു ഗോ​ത്ര​ത്തിൽനിന്ന്‌ ഒരു നഗരത്തെയോ+ എന്റെ ജനമായ ഇസ്രാ​യേ​ലി​നു നായക​നാ​യി​രി​ക്കാൻ ഒരു പുരു​ഷ​നെ​യോ ഞാൻ തിര​ഞ്ഞെ​ടു​ത്തില്ല. 6 എന്നാൽ എന്റെ പേര്‌ സ്ഥാപി​ക്കാൻ യരുശലേമിനെയും+ എന്റെ ജനമായ ഇസ്രാ​യേ​ലി​നെ ഭരിക്കാൻ ദാവീ​ദി​നെ​യും ഞാൻ തിര​ഞ്ഞെ​ടു​ത്തു.’+ 7 ഇസ്രായേലിന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയണം എന്നത്‌ എന്റെ അപ്പനായ ദാവീ​ദി​ന്റെ ഹൃദയാ​ഭി​ലാ​ഷ​മാ​യി​രു​ന്നു.+ 8 എന്നാൽ യഹോവ എന്റെ അപ്പനായ ദാവീ​ദി​നോ​ടു പറഞ്ഞു: ‘എന്റെ നാമത്തി​നു​വേണ്ടി ഒരു ഭവനം പണിയാ​നുള്ള നിന്റെ തീവ്ര​മായ ആഗ്രഹം നല്ലതു​തന്നെ. 9 പക്ഷേ നീയല്ല, നിനക്കു ജനിക്കാ​നി​രി​ക്കുന്ന നിന്റെ മകനാ​യി​രി​ക്കും എന്റെ നാമത്തി​നു​വേണ്ടി ആ ഭവനം പണിയു​ന്നത്‌.’+ 10 ആ വാഗ്‌ദാ​നം യഹോവ നിവർത്തി​ച്ചി​രി​ക്കു​ന്നു. യഹോവ വാഗ്‌ദാ​നം ചെയ്‌തതുപോലെതന്നെ+ ഞാൻ ഇതാ, എന്റെ അപ്പനായ ദാവീ​ദി​ന്റെ പിൻഗാ​മി​യാ​യി ഇസ്രാ​യേ​ലി​ന്റെ സിംഹാ​സ​ന​ത്തിൽ അവരോ​ധി​ത​നാ​യി​രി​ക്കു​ന്നു.+ ഞാൻ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നാ​യി ഒരു ഭവനവും പണിതു! 11 യഹോവ ഇസ്രാ​യേൽ ജനവു​മാ​യി ചെയ്‌ത ഉടമ്പടി+ വെച്ചി​രി​ക്കുന്ന പെട്ടക​വും അവിടെ ഞാൻ സ്ഥാപി​ച്ചി​രി​ക്കു​ന്നു.”

12 തുടർന്ന്‌ മുഴുവൻ ഇസ്രാ​യേൽസ​ഭ​യു​ടെ​യും മുമ്പാകെ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തി​നു മുന്നിൽ നിന്നു​കൊണ്ട്‌ ശലോ​മോൻ കൈകൾ വിരി​ച്ചു​പി​ടി​ച്ചു.+ 13 (ശലോ​മോൻ ചെമ്പു​കൊണ്ട്‌ അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതി​യും മൂന്നു മുഴം ഉയരവും ഉള്ള ഒരു തട്ട്‌ ഉണ്ടാക്കി മുറ്റത്തി​ന്റെ നടുവിൽ വെച്ചി​രു​ന്നു.+ ശലോ​മോൻ അതിന്മേൽ കയറി നിന്നു.) മുഴുവൻ ഇസ്രാ​യേൽസ​ഭ​യു​ടെ​യും മുമ്പാകെ ശലോ​മോൻ മുട്ടു​കു​ത്തി​നിന്ന്‌ ആകാശ​ത്തേക്കു കൈകൾ ഉയർത്തി+ 14 ഇങ്ങനെ പ്രാർഥി​ച്ചു: “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവേ, സ്വർഗ​ത്തി​ലും ഭൂമി​യി​ലും അങ്ങയെ​പ്പോ​ലെ വേറെ ഒരു ദൈവ​വു​മി​ല്ല​ല്ലോ! മുഴു​ഹൃ​ദ​യ​ത്തോ​ടെ അങ്ങയുടെ മുമ്പാകെ നടക്കുന്ന ദാസ​രോട്‌ അങ്ങ്‌ ഉടമ്പടി പാലി​ക്കു​ക​യും അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ക​യും ചെയ്യുന്നു.+ 15 അങ്ങയുടെ ദാസനായ ദാവീ​ദി​നോട്‌, എന്റെ അപ്പനോ​ട്‌, ചെയ്‌ത വാഗ്‌ദാ​നം അങ്ങ്‌ പാലി​ച്ചി​രി​ക്കു​ന്നു.+ തിരു​വാ​യ്‌കൊണ്ട്‌ പറഞ്ഞത്‌ അങ്ങ്‌ ഇന്നു തൃ​ക്കൈ​കൊണ്ട്‌ നിവർത്തി​ച്ചി​രി​ക്കു​ന്നു.+ 16 ഇസ്രായേലിന്റെ ദൈവ​മായ യഹോവേ, അങ്ങയുടെ ദാസനായ എന്റെ അപ്പനോ​ട്‌, ദാവീ​ദി​നോട്‌, ‘നീ എന്റെ മുമ്പാകെ നടന്നതു​പോ​ലെ നിന്റെ മക്കളും എന്റെ നിയമം* ശ്രദ്ധാ​പൂർവം അനുസ​രിച്ച്‌ നടന്നാൽ+ എന്റെ മുമ്പാകെ ഇസ്രാ​യേ​ലി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരു​ഷ​നി​ല്ലാ​തെ​പോ​കില്ല’ എന്ന്‌ അങ്ങ്‌ വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന​ല്ലോ.+ ഇപ്പോൾ ആ വാഗ്‌ദാ​നം അങ്ങ്‌ നിറ​വേ​റ്റേ​ണമേ. 17 ഇസ്രായേലിന്റെ ദൈവ​മായ യഹോവേ, അങ്ങയുടെ ദാസനായ ദാവീ​ദി​നോട്‌ അങ്ങ്‌ ചെയ്‌ത വാഗ്‌ദാ​നം സത്യമാ​യി​ത്തീ​രട്ടെ.

18 “വാസ്‌ത​വ​ത്തിൽ ദൈവം മനുഷ്യ​രോ​ടൊ​പ്പം ഭൂമി​യിൽ വസിക്കു​മോ?+ സ്വർഗ​ത്തിന്‌, എന്തിനു സ്വർഗാ​ധി​സ്വർഗ​ങ്ങൾക്കു​പോ​ലും, അങ്ങയെ ഉൾക്കൊ​ള്ളാൻ കഴിയില്ല.+ ആ സ്ഥിതിക്ക്‌, ഞാൻ നിർമിച്ച ഈ ഭവനം അങ്ങയെ എങ്ങനെ ഉൾക്കൊ​ള്ളാ​നാണ്‌!+ 19 എന്റെ ദൈവ​മായ യഹോവേ, അടിയന്റെ പ്രാർഥ​ന​യ്‌ക്കും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള യാചന​യ്‌ക്കും ചെവി ചായി​ക്കേ​ണമേ. സഹായ​ത്തി​നു​വേ​ണ്ടി​യുള്ള അടിയന്റെ നിലവി​ളി​യും തിരു​മു​മ്പാ​കെ അടിയൻ നടത്തുന്ന പ്രാർഥ​ന​യും ശ്രദ്ധി​ക്കേ​ണമേ. 20 ഈ സ്ഥലത്തിന്‌ അഭിമു​ഖ​മാ​യി നിന്ന്‌ അങ്ങയുടെ ദാസൻ നടത്തുന്ന പ്രാർഥന ശ്രദ്ധി​ക്കാ​നാ​യി, അങ്ങയുടെ പേര്‌ സ്ഥാപിക്കും+ എന്ന്‌ അങ്ങ്‌ പറഞ്ഞ ഈ ഭവനത്തി​നു നേരെ രാവും പകലും അങ്ങയുടെ കണ്ണുകൾ തുറന്നു​വെ​ക്കേ​ണമേ. 21 സഹായത്തിനുവേണ്ടിയുള്ള അടിയന്റെ അപേക്ഷ​യും ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ്‌ ഇസ്രാ​യേൽ ജനം നടത്തുന്ന യാചന​യും കേൾക്കേ​ണമേ.+ അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌+ ഞങ്ങളോ​ടു ക്ഷമി​ക്കേ​ണമേ.+

22 “ഒരാൾ സഹമനു​ഷ്യ​നോ​ടു പാപം ചെയ്‌തി​ട്ട്‌ അയാ​ളോ​ടു സത്യം ചെയ്യേണ്ടിവരുകയും* അതു പാലി​ക്കാൻ നിർബ​ന്ധി​ത​നാ​യി​ത്തീ​രു​ക​യും ആ സത്യത്തിൻകീഴിലായിരിക്കെ* അങ്ങയുടെ ഈ ഭവനത്തി​ലെ യാഗപീ​ഠ​ത്തി​നു മുന്നിൽ വരുക​യും ചെയ്‌താൽ+ 23 അങ്ങ്‌ സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌ അങ്ങയുടെ ദാസന്മാർക്കു മധ്യേ വിധി കല്‌പി​ക്കേ​ണമേ. ദുഷ്ടന്റെ പ്രവൃത്തി അവന്റെ തലയിൽത്തന്നെ വരുത്തി അവനോ​ടു പ്രതി​കാ​രം ചെയ്യുകയും+ നീതി​മാ​നെ നിരപരാധിയെന്നു* വിധിച്ച്‌ അയാളു​ടെ നീതിക്കു തക്ക പ്രതി​ഫലം കൊടു​ക്കു​ക​യും ചെയ്യേ​ണമേ.+

24 “അങ്ങയോ​ട്‌ ആവർത്തി​ച്ച്‌ പാപം ചെയ്‌തതു കാരണം അങ്ങയുടെ ജനമായ ഇസ്രാ​യേൽ ശത്രു​ക്ക​ളു​ടെ മുന്നിൽ പരാജി​ത​രാ​കു​മ്പോൾ,+ അവർ അങ്ങയി​ലേക്കു തിരിഞ്ഞ്‌ അങ്ങയുടെ പേര്‌ മഹത്ത്വപ്പെടുത്തി+ തിരു​മു​മ്പാ​കെ ഈ ഭവനത്തിൽവെച്ച്‌+ കരുണ​യ്‌ക്കു​വേണ്ടി അപേക്ഷിക്കുകയും+ യാചി​ക്കു​ക​യും ചെയ്‌താൽ 25 അങ്ങ്‌ സ്വർഗ​ത്തിൽനിന്ന്‌ കേൾക്കുകയും+ അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​ന്റെ പാപം ക്ഷമിച്ച്‌ അവർക്കും അവരുടെ പൂർവി​കർക്കും കൊടുത്ത ദേശ​ത്തേക്ക്‌ അവരെ തിരികെ വരുത്തു​ക​യും ചെയ്യേ​ണമേ.+

26 “അവർ അങ്ങയോ​ട്‌ ആവർത്തി​ച്ച്‌ പാപം ചെയ്‌തതു കാരണം+ ആകാശം അടഞ്ഞ്‌ മഴ ഇല്ലാതാ​കു​മ്പോൾ,+ അങ്ങ്‌ അവരെ താഴ്‌മ പഠിപ്പിച്ചതിനാൽ* അവർ ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ്‌ പ്രാർഥി​ക്കു​ക​യും അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും അവരുടെ പാപത്തിൽനി​ന്ന്‌ പിന്തി​രി​യു​ക​യും ചെയ്‌താൽ+ 27 അങ്ങ്‌ സ്വർഗ​ത്തിൽനിന്ന്‌ കേൾക്കു​ക​യും അങ്ങയുടെ ദാസരായ ഇസ്രാ​യേൽ ജനത്തിന്റെ പാപം ക്ഷമിച്ച്‌ അവർക്കു നേരായ വഴി ഉപദേശിച്ചുകൊടുക്കുകയും+ അങ്ങയുടെ ജനത്തിന്‌ അവകാ​ശ​മാ​യി കൊടുത്ത അങ്ങയുടെ ദേശത്ത്‌ മഴ പെയ്യി​ക്കു​ക​യും ചെയ്യേ​ണമേ.+

28 “ദേശത്ത്‌ ക്ഷാമമോ+ മാരക​മായ പകർച്ചവ്യാധിയോ+ ഉഷ്‌ണ​ക്കാ​റ്റു​കൊ​ണ്ടുള്ള വിളനാ​ശ​മോ പൂപ്പൽരോഗമോ+ വെട്ടു​ക്കി​ളി​ബാ​ധ​യോ ആർത്തി​പൂണ്ട പ്രാണികളുടെ* ആക്രമ​ണ​മോ ഉണ്ടായാൽ,+ അല്ലെങ്കിൽ ദേശത്തെ ഒരു നഗരം ശത്രുക്കൾ ഉപരോ​ധി​ച്ചാൽ,+ അല്ലെങ്കിൽ ഏതെങ്കി​ലും തരത്തി​ലുള്ള ബാധയോ വ്യാധി​യോ ഉണ്ടായാൽ,+ 29 ഒരു മനുഷ്യ​നോ ഇസ്രാ​യേൽ ജനം മുഴു​വ​നു​മോ ഈ ഭവനത്തി​നു നേരെ കൈകൾ ഉയർത്തി+ എന്തുതന്നെ പ്രാർഥി​ച്ചാ​ലും,+ കരുണ​യ്‌ക്കാ​യി എന്ത്‌ അപേക്ഷ നടത്തിയാലും+ (ഓരോ​രു​ത്തർക്കും അവരവർ അനുഭ​വി​ക്കുന്ന ദുരി​ത​വും വേദന​യും അറിയാ​മ​ല്ലോ.)+ 30 അങ്ങ്‌ അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌+ അവരോ​ടു ക്ഷമിക്കുകയും+ ഓരോ​രു​ത്തർക്കും അവരവ​രു​ടെ വഴികൾക്കു ചേർച്ച​യിൽ പ്രതി​ഫലം കൊടു​ക്കു​ക​യും ചെയ്യേ​ണമേ. അവരുടെ ഹൃദയം വായി​ക്കാൻ അങ്ങയ്‌ക്കു കഴിയു​മ​ല്ലോ. (മനുഷ്യ​രു​ടെ ഹൃദയം വായി​ക്കാൻ കഴിയു​ന്നത്‌ അങ്ങയ്‌ക്കു മാത്ര​മാണ്‌.)+ 31 അപ്പോൾ, ഞങ്ങളുടെ പൂർവി​കർക്ക്‌ അങ്ങ്‌ നൽകിയ ദേശത്ത്‌ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം അവർ അങ്ങയുടെ വഴിക​ളിൽ നടന്നു​കൊണ്ട്‌ അങ്ങയെ ഭയപ്പെ​ടും.

32 “അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​ന്റെ ഭാഗമ​ല്ലാത്ത ഒരു അന്യ​ദേ​ശ​ക്കാ​രൻ അങ്ങയുടെ ശ്രേഷ്‌ഠനാമവും*+ ബലമുള്ള കൈയും നീട്ടിയ കരവും നിമിത്തം ദൂര​ദേ​ശ​ത്തു​നിന്ന്‌ വന്ന്‌ ഈ ഭവനത്തി​നു നേരെ നിന്ന്‌ പ്രാർഥിച്ചാൽ+ 33 അങ്ങ്‌ അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌ അയാൾ ചോദി​ക്കു​ന്ന​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കേ​ണമേ. അപ്പോൾ അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​നെ​പ്പോ​ലെ ഭൂമി​യി​ലെ ജനങ്ങൾ മുഴുവൻ അങ്ങയുടെ പേര്‌ അറിയു​ക​യും അങ്ങയെ ഭയപ്പെ​ടു​ക​യും ചെയ്യും.+ മാത്രമല്ല ഞാൻ പണിത ഈ ഭവനത്തി​ന്മേൽ അങ്ങയുടെ പേര്‌ വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നും അവർ മനസ്സി​ലാ​ക്കും.

34 “അങ്ങയുടെ ജനം അങ്ങ്‌ അയയ്‌ക്കു​ന്ന​ത​നു​സ​രിച്ച്‌ ശത്രു​ക്കൾക്കെ​തി​രെ യുദ്ധത്തി​നു പോകുമ്പോൾ+ അങ്ങ്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന നഗരത്തി​നു നേരെ​യും അങ്ങയുടെ നാമത്തി​നു​വേണ്ടി ഞാൻ പണിത ഈ ഭവനത്തി​നു നേരെയും+ തിരിഞ്ഞ്‌ അങ്ങയോ​ടു പ്രാർഥിച്ചാൽ+ 35 അവരുടെ പ്രാർഥ​ന​യും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അപേക്ഷ​യും സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌ അവർക്കു​വേണ്ടി ന്യായ​വി​ധി നടപ്പാ​ക്കേ​ണമേ.+

36 “അവർ അങ്ങയോ​ടു പാപം ചെയ്‌തി​ട്ട്‌ (പാപം ചെയ്യാത്ത മനുഷ്യ​രി​ല്ല​ല്ലോ.)+ അങ്ങ്‌ അവരോ​ട്‌ ഉഗ്രമാ​യി കോപി​ച്ച്‌ അവരെ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കു​ക​യും ശത്രുക്കൾ അവരെ ബന്ദിക​ളാ​ക്കി, അടുത്തോ അകലെ​യോ ഉള്ള ഒരു ദേശ​ത്തേക്കു കൊണ്ടുപോകുകയും+ 37 ആ ദേശത്തു​വെച്ച്‌ അങ്ങയുടെ ജനം സുബോ​ധം വീണ്ടെ​ടു​ക്കു​ക​യും അങ്ങയി​ലേക്കു തിരിഞ്ഞ്‌ അങ്ങയുടെ കരുണ​യ്‌ക്കാ​യി യാചി​ച്ചു​കൊണ്ട്‌, ‘ഞങ്ങൾ പാപം ചെയ്‌ത്‌ കുറ്റക്കാ​രാ​യി​രി​ക്കു​ന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തി​ച്ചി​രി​ക്കു​ന്നു’ എന്ന്‌ ഏറ്റുപറയുകയും+ 38 അവരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോയ ദേശത്തുവെച്ച്‌+ അവർ മുഴുഹൃദയത്തോടും+ മുഴു​ദേ​ഹി​യോ​ടും കൂടെ അങ്ങയി​ലേക്കു തിരി​യു​ക​യും അവരുടെ പൂർവി​കർക്ക്‌ അങ്ങ്‌ നൽകിയ ദേശത്തി​നും അങ്ങ്‌ തിര​ഞ്ഞെ​ടുത്ത നഗരത്തിനും+ അങ്ങയുടെ നാമത്തി​നു​വേണ്ടി ഞാൻ പണിത ഭവനത്തി​നും നേരെ തിരിഞ്ഞ്‌ അങ്ങയോ​ടു പ്രാർഥി​ക്കു​ക​യും ചെയ്‌താൽ 39 അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗ​ത്തിൽനിന്ന്‌ അവരുടെ പ്രാർഥ​ന​യും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അപേക്ഷ​യും കേട്ട്‌ അവർക്കു​വേണ്ടി ന്യായ​വി​ധി നടപ്പാ​ക്കേ​ണമേ.+ അങ്ങയോ​ടു പാപം ചെയ്‌ത അങ്ങയുടെ ജനത്തോ​ടു ക്ഷമി​ക്കേ​ണമേ.

40 “എന്റെ ദൈവമേ, ഈ സ്ഥലത്തു​വെച്ച്‌ അർപ്പിക്കുന്ന* പ്രാർഥ​ന​കൾക്കു നേരെ അങ്ങയുടെ കണ്ണുകൾ തുറന്നു​വെ​ക്കേ​ണമേ, അങ്ങ്‌ കാതോർക്കേ​ണമേ.+ 41 ദൈവമായ യഹോവേ, അങ്ങും അങ്ങയുടെ ശക്തിയു​ടെ പ്രതീ​ക​മായ ഈ പെട്ടക​വും വന്ന്‌ അങ്ങയുടെ വിശ്രമസ്ഥലത്തേക്കു+ പ്രവേ​ശി​ക്കേ​ണമേ. ദൈവ​മായ യഹോവേ, അങ്ങയുടെ പുരോ​ഹി​ത​ന്മാർ രക്ഷയുടെ വസ്‌ത്രം അണിയട്ടെ; അങ്ങയുടെ വിശ്വ​സ്‌തർ അങ്ങയുടെ നന്മയിൽ ആനന്ദി​ക്കട്ടെ.+ 42 ദൈവമായ യഹോവേ, അങ്ങയുടെ അഭിഷി​ക്തനെ ഉപേക്ഷി​ക്ക​രു​തേ.*+ അങ്ങയുടെ ദാസനായ ദാവീ​ദി​നോ​ടുള്ള അചഞ്ചല​മായ സ്‌നേഹം അങ്ങ്‌ മറന്നു​ക​ള​യ​രു​തേ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക