വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 26
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 ദിനവൃ​ത്താ​ന്തം ഉള്ളടക്കം

      • കാവൽക്കാ​രു​ടെ വിഭാ​ഗങ്ങൾ (1-19)

      • ഖജനാ​വി​ന്റെ ചുമത​ല​യു​ള്ള​വ​രും മറ്റ്‌ ഉദ്യോ​ഗ​സ്ഥ​രും (20-32)

1 ദിനവൃത്താന്തം 26:1

ഒത്തുവാക്യങ്ങള്‍

  • +1ദിന 9:2, 22; 2ദിന 23:16, 19
  • +1ദിന 26:14, 19

1 ദിനവൃത്താന്തം 26:9

ഒത്തുവാക്യങ്ങള്‍

  • +1ദിന 26:14, 19

1 ദിനവൃത്താന്തം 26:13

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:33

1 ദിനവൃത്താന്തം 26:15

ഒത്തുവാക്യങ്ങള്‍

  • +1ദിന 26:4, 5

1 ദിനവൃത്താന്തം 26:16

ഒത്തുവാക്യങ്ങള്‍

  • +1ദിന 26:10, 11

1 ദിനവൃത്താന്തം 26:17

ഒത്തുവാക്യങ്ങള്‍

  • +1ദിന 26:15

1 ദിനവൃത്താന്തം 26:18

ഒത്തുവാക്യങ്ങള്‍

  • +1ദിന 26:16

1 ദിനവൃത്താന്തം 26:20

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സമർപ്പിച്ച.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:51; 14:25, 26; 1ദിന 9:26; 18:10, 11

1 ദിനവൃത്താന്തം 26:21

ഒത്തുവാക്യങ്ങള്‍

  • +1ദിന 29:8

1 ദിനവൃത്താന്തം 26:22

ഒത്തുവാക്യങ്ങള്‍

  • +1രാജ 15:18

1 ദിനവൃത്താന്തം 26:23

ഒത്തുവാക്യങ്ങള്‍

  • +സംഖ 3:27

1 ദിനവൃത്താന്തം 26:25

ഒത്തുവാക്യങ്ങള്‍

  • +പുറ 18:3, 4
  • +1ദിന 23:17

1 ദിനവൃത്താന്തം 26:26

ഒത്തുവാക്യങ്ങള്‍

  • +സംഖ 31:50; 1ദിന 18:10, 11
  • +1ദിന 29:3, 4
  • +1ദിന 29:6, 7

1 ദിനവൃത്താന്തം 26:27

ഒത്തുവാക്യങ്ങള്‍

  • +യോശ 6:19
  • +സംഖ 31:28

1 ദിനവൃത്താന്തം 26:28

ഒത്തുവാക്യങ്ങള്‍

  • +1ശമു 9:9
  • +1ശമു 14:50
  • +2ശമു 2:18
  • +2ശമു 20:23

1 ദിനവൃത്താന്തം 26:29

ഒത്തുവാക്യങ്ങള്‍

  • +1ദിന 23:12
  • +ആവ 17:9; 2ദിന 19:8

1 ദിനവൃത്താന്തം 26:30

ഒത്തുവാക്യങ്ങള്‍

  • +1ദിന 23:12

1 ദിനവൃത്താന്തം 26:31

ഒത്തുവാക്യങ്ങള്‍

  • +1ദിന 23:19
  • +1ദിന 29:26, 27
  • +യോശ 13:24, 25; 21:8, 39

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 ദിന. 26:11ദിന 9:2, 22; 2ദിന 23:16, 19
1 ദിന. 26:11ദിന 26:14, 19
1 ദിന. 26:91ദിന 26:14, 19
1 ദിന. 26:13സുഭ 16:33
1 ദിന. 26:151ദിന 26:4, 5
1 ദിന. 26:161ദിന 26:10, 11
1 ദിന. 26:171ദിന 26:15
1 ദിന. 26:181ദിന 26:16
1 ദിന. 26:201രാജ 7:51; 14:25, 26; 1ദിന 9:26; 18:10, 11
1 ദിന. 26:211ദിന 29:8
1 ദിന. 26:221രാജ 15:18
1 ദിന. 26:23സംഖ 3:27
1 ദിന. 26:25പുറ 18:3, 4
1 ദിന. 26:251ദിന 23:17
1 ദിന. 26:26സംഖ 31:50; 1ദിന 18:10, 11
1 ദിന. 26:261ദിന 29:3, 4
1 ദിന. 26:261ദിന 29:6, 7
1 ദിന. 26:27യോശ 6:19
1 ദിന. 26:27സംഖ 31:28
1 ദിന. 26:281ശമു 9:9
1 ദിന. 26:281ശമു 14:50
1 ദിന. 26:282ശമു 2:18
1 ദിന. 26:282ശമു 20:23
1 ദിന. 26:291ദിന 23:12
1 ദിന. 26:29ആവ 17:9; 2ദിന 19:8
1 ദിന. 26:301ദിന 23:12
1 ദിന. 26:311ദിന 23:19
1 ദിന. 26:311ദിന 29:26, 27
1 ദിന. 26:31യോശ 13:24, 25; 21:8, 39
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 ദിനവൃത്താന്തം 26:1-32

ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം

26 ഇവയാ​യി​രു​ന്നു കാവൽക്കാരുടെ+ വിഭാ​ഗങ്ങൾ: കോര​ഹ്യ​രിൽനിന്ന്‌ ആസാഫി​ന്റെ വംശജ​രിൽപ്പെട്ട കോ​രെ​യു​ടെ മകൻ മെശേ​ലെമ്യ.+ 2 മെശേലെമ്യയുടെ ആൺമക്കൾ: മൂത്ത മകൻ സെഖര്യ, രണ്ടാമൻ യദിയ​യേൽ, മൂന്നാമൻ സെബദ്യ, നാലാമൻ യത്‌നീ​യേൽ, 3 അഞ്ചാമൻ ഏലാം, ആറാമൻ യഹോ​ഹാ​നാൻ, ഏഴാമൻ എല്യെ​ഹോ​വേ​നാ​യി. 4 ഓബേദ്‌-ഏദോ​മി​ന്റെ ആൺമക്കൾ: മൂത്ത മകൻ ശെമയ്യ, രണ്ടാമൻ യഹോ​സാ​ബാദ്‌, മൂന്നാമൻ യോവാ​ഹ്‌, നാലാമൻ സാഖാർ, അഞ്ചാമൻ നെഥന​യേൽ, 5 ആറാമൻ അമ്മീയേൽ, ഏഴാമൻ യിസ്സാ​ഖാർ, എട്ടാമൻ പെയു​ലെ​ഥാ​യി. ദൈവം അനു​ഗ്ര​ഹി​ച്ച​തി​നാൽ ഓബേദ്‌-ഏദോ​മിന്‌ ഇത്രയും ആൺമക്കൾ ഉണ്ടായി.

6 ഓബേദ്‌-ഏദോ​മി​ന്റെ മകനായ ശെമയ്യ​യ്‌ക്കും ആൺമക്കൾ ജനിച്ചു. വീരരും പ്രാപ്‌ത​രും ആയിരു​ന്ന​തു​കൊണ്ട്‌ അവർ അവരുടെ പിതൃ​ഭ​വ​ന​ങ്ങൾക്ക്‌ അധികാ​രി​ക​ളാ​യി​ത്തീർന്നു. 7 ശെമയ്യയുടെ ആൺമക്കൾ: ഒത്‌നി, രഫായേൽ, ഓബേദ്‌, എൽസാ​ബാദ്‌. അയാളു​ടെ സഹോ​ദ​ര​ന്മാ​രായ എലീഹു​വും സെമഖ്യ​യും പ്രാപ്‌ത​രായ പുരു​ഷ​ന്മാ​രാ​യി​രു​ന്നു. 8 ഇവരെല്ലാമായിരുന്നു ഓബേദ്‌-ഏദോ​മി​ന്റെ ആൺമക്കൾ. അവരും അവരുടെ ആൺമക്ക​ളും അവരുടെ സഹോ​ദ​ര​ന്മാ​രും എല്ലാം കാര്യ​പ്രാ​പ്‌തി​യു​ള്ള​വ​രും സേവന​ത്തി​നു യോഗ്യ​ത​യു​ള്ള​വ​രും ആയിരു​ന്നു. ഓബേദ്‌-ഏദോ​മി​നു​ള്ളവർ ആകെ 62 പേർ. 9 മെശേലെമ്യക്കും+ പ്രാപ്‌ത​രായ ആൺമക്ക​ളും സഹോ​ദ​ര​ന്മാ​രും ഉണ്ടായി​രു​ന്നു: ആകെ 18 പേർ. 10 മെരാരിയുടെ വംശജ​രിൽപ്പെട്ട ഹോസ​യു​ടെ ആൺമക്കൾ: തലവൻ ശിമ്രി. ശിമ്രി മൂത്ത മകനല്ലാ​യി​രു​ന്നെ​ങ്കി​ലും അപ്പൻ ശിമ്രി​യെ തലവനാ​യി നിയമി​ച്ചു. 11 രണ്ടാമൻ ഹിൽക്കിയ, മൂന്നാമൻ തെബല്യ, നാലാമൻ സെഖര്യ. ഹോസ​യു​ടെ എല്ലാ ആൺമക്ക​ളും സഹോ​ദ​ര​ന്മാ​രും കൂടി ആകെ 13 പേർ.

12 കാവൽക്കാരുടെ ഈ വിഭാ​ഗ​ങ്ങ​ളിൽ, പ്രധാ​നി​കൾക്കും അവരുടെ സഹോ​ദ​ര​ന്മാ​രെ​പ്പോ​ലെ​തന്നെ യഹോ​വ​യു​ടെ ഭവനത്തിൽ ശുശ്രൂഷ ചെയ്യാ​നുള്ള നിയമ​ന​മു​ണ്ടാ​യി​രു​ന്നു. 13 അതുകൊണ്ട്‌ ഓരോ കവാട​ത്തി​നു​വേ​ണ്ടി​യും അവർ പിതൃ​ഭ​വ​ന​ങ്ങ​ള​നു​സ​രിച്ച്‌ വലുപ്പ​ച്ചെ​റു​പ്പം നോക്കാ​തെ നറുക്കി​ട്ടു.+ 14 കിഴക്കേ കവാട​ത്തി​ന്റെ നറുക്കു ശേലെ​മ്യ​ക്കു വീണു. ശേലെ​മ്യ​യു​ടെ മകനായ സെഖര്യ​ക്കു​വേ​ണ്ടി​യും അവർ നറുക്കി​ട്ടു. സെഖര്യ ജ്ഞാനി​യായ ഒരു ഉപദേ​ഷ്ടാ​വാ​യി​രു​ന്നു. വടക്കേ കവാട​ത്തി​ന്റെ ചുമതല സെഖര്യ​ക്കു ലഭിച്ചു. 15 ഓബേദ്‌-ഏദോ​മി​നു തെക്കേ കവാട​മാ​ണു ലഭിച്ചത്‌. ഓബേദ്‌-ഏദോ​മി​ന്റെ ആൺമക്കൾക്കായിരുന്നു+ സംഭര​ണ​ശാ​ല​ക​ളു​ടെ ചുമതല. 16 ശുപ്പീമിനും ഹോസയ്‌ക്കും+ ശല്ലേ​ഖെത്ത്‌ കവാട​ത്തിന്‌ അടുത്തുള്ള പടിഞ്ഞാ​റേ കവാട​ത്തിൽ നിയമനം ലഭിച്ചു. മുകളി​ലേക്കു പോകുന്ന പ്രധാ​ന​വീ​ഥി​യു​ടെ അടുത്താ​യി​രു​ന്നു അത്‌. അവർ അവിടെ സംഘം​സം​ഘ​മാ​യി കാവൽ നിന്നു. 17 ആറു ലേവ്യ​രാ​ണു കിഴക്ക്‌ കാവൽ നിന്നി​രു​ന്നത്‌. ദിവസം നാലു പേർ വീതം വടക്കും തെക്കും കാവൽ നിന്നു. സംഭരണശാലകളിൽ+ രണ്ടും​ര​ണ്ടും എന്ന കണക്കി​ലാ​യി​രു​ന്നു കാവൽ. 18 പടിഞ്ഞാറുള്ള പൂമു​ഖ​ത്തിന്‌, പ്രധാനവീഥിയിൽ+ നാലും പൂമു​ഖത്ത്‌ രണ്ടും വീതം കാവൽക്കാ​രു​ണ്ടാ​യി​രു​ന്നു. 19 ഇവയായിരുന്നു കോര​ഹ്യ​രു​ടെ ആൺമക്ക​ളിൽനി​ന്നും മെരാ​ര്യ​രു​ടെ ആൺമക്ക​ളിൽനി​ന്നും ഉള്ള കാവൽക്കാ​രു​ടെ വിഭാ​ഗങ്ങൾ.

20 ലേവ്യരിൽ അഹീയ​യ്‌ക്കാ​യി​രു​ന്നു സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലെ ഖജനാ​വു​ക​ളു​ടെ​യും വിശുദ്ധീകരിച്ച* വസ്‌തു​ക്കൾ വെച്ചി​രി​ക്കുന്ന ഖജനാവുകളുടെയും+ ചുമതല. 21 ലാദാന്റെ ആൺമക്കൾ: ലാദാന്റെ വഴിക്കുള്ള ഗർശോ​ന്യ​രു​ടെ ആൺമക്ക​ളാ​യി​രു​ന്നു യഹീയേലിയും+ 22 യഹീയേലിയുടെ ആൺമക്ക​ളായ സേഥാ​മും സഹോ​ദരൻ യോ​വേ​ലും. ഗർശോ​ന്യ​നായ ലാദാന്റെ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ തലവന്മാ​രായ ഇവർക്കാ​യി​രു​ന്നു യഹോ​വ​യു​ടെ ഭവനത്തി​ലെ ഖജനാവുകളുടെ+ ചുമതല. 23 അമ്രാമ്യർ, യിസ്‌ഹാ​ര്യർ, ഹെ​ബ്രോ​ന്യർ, ഉസ്സീയേല്യർ+ എന്നിവ​രിൽനിന്ന്‌ 24 മോശയുടെ മകനായ ഗർശോ​മി​ന്റെ മകൻ ശെബൂ​വേ​ലി​നെ സംഭര​ണ​ശാ​ല​ക​ളു​ടെ മേധാ​വി​യാ​യി നിയമി​ച്ചു. 25 എലീയേസെരിൽനിന്നുള്ള+ അയാളു​ടെ സഹോ​ദ​ര​ന്മാർ: എലീ​യേ​സെ​രി​ന്റെ മകനായ രഹബ്യ,+ അയാളു​ടെ മകനായ എശയ്യ, അയാളു​ടെ മകനായ യോരാം, അയാളു​ടെ മകനായ സിക്രി, അയാളു​ടെ മകനായ ശെലോ​മോത്ത്‌. 26 ഈ ശെലോ​മോ​ത്തി​നും സഹോ​ദ​ര​ന്മാർക്കും ആയിരു​ന്നു വിശു​ദ്ധീ​ക​രിച്ച വസ്‌തു​ക്കൾ സൂക്ഷി​ച്ചി​രുന്ന എല്ലാ ഖജനാവുകളുടെയും+ ചുമതല. ദാവീദ്‌ രാജാവും+ പിതൃഭവനത്തലവന്മാരും+ സഹസ്രാ​ധി​പ​ന്മാ​രും ശതാധി​പ​ന്മാ​രും സൈന്യാ​ധി​പ​ന്മാ​രും വിശു​ദ്ധീ​ക​രിച്ച വസ്‌തു​ക്ക​ളാണ്‌ ആ ഖജനാ​വു​ക​ളി​ലു​ണ്ടാ​യി​രു​ന്നത്‌. 27 യുദ്ധം+ ചെയ്‌തും കൊള്ളയടിച്ചും+ കൊണ്ടു​വന്ന ചില വസ്‌തു​ക്കൾ യഹോ​വ​യു​ടെ ഭവനത്തി​ന്റെ പരിപാ​ല​ന​ത്തി​നാ​യി അവർ വിശു​ദ്ധീ​ക​രിച്ച്‌ സൂക്ഷിച്ചു. 28 കൂടാതെ ദിവ്യജ്ഞാനിയായ+ ശമുവേൽ, കീശിന്റെ മകനായ ശൗൽ, നേരിന്റെ മകനായ അബ്‌നേർ,+ സെരൂയയുടെ+ മകനായ യോവാബ്‌+ എന്നിവർ വിശു​ദ്ധീ​ക​രിച്ച വസ്‌തു​ക്ക​ളും അവിടെ സൂക്ഷി​ച്ചി​രു​ന്നു. വിശു​ദ്ധീ​ക​രി​ക്കുന്ന എല്ലാ വസ്‌തു​ക്ക​ളും ശെലോ​മീ​ത്തി​നെ​യും സഹോ​ദ​ര​ന്മാ​രെ​യും ആണ്‌ ഏൽപ്പി​ച്ചി​രു​ന്നത്‌.

29 യിസ്‌ഹാര്യരിൽനിന്ന്‌+ കെനന്യ​യെ​യും ആൺമക്ക​ളെ​യും ഇസ്രാ​യേ​ലിന്‌ അധികാ​രി​ക​ളും ന്യായാധിപന്മാരും+ ആയി സേവി​ക്കാൻവേണ്ടി, പുറത്തുള്ള ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പിച്ചു.

30 ഹെബ്രോന്യരിൽനിന്ന്‌+ ഹശബ്യ​യും സഹോ​ദ​ര​ന്മാ​രും—പ്രാപ്‌ത​രായ 1,700 പുരു​ഷ​ന്മാർ—യോർദാ​നു പടിഞ്ഞാ​റുള്ള ഇസ്രാ​യേൽപ്ര​ദേ​ശത്ത്‌ യഹോ​വ​യു​ടെ വേലയ്‌ക്കും രാജാ​വി​ന്റെ സേവന​ങ്ങൾക്കും മേൽനോ​ട്ടം വഹിച്ചു. 31 ഹെബ്രോന്യനായ യരീയയായിരുന്നു+ അവരുടെ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ​യും ഹെ​ബ്രോ​ന്യ​കു​ടും​ബ​ങ്ങ​ളു​ടെ​യും തലവൻ. ദാവീ​ദി​ന്റെ ഭരണത്തി​ന്റെ 40-ാം വർഷം+ ഇവർക്കി​ട​യിൽ നടത്തിയ ഒരു അന്വേ​ഷ​ണ​ത്തിൽ ഗിലെ​യാ​ദി​ലെ യസേരിൽ+ വീരരും പ്രാപ്‌ത​രും ആയ പുരു​ഷ​ന്മാ​രു​ണ്ടെന്നു കണ്ടെത്തി. 32 യരീയയ്‌ക്കു പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും പ്രാപ്‌ത​രും ആയ 2,700 സഹോ​ദ​ര​ന്മാ​രു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ സത്യ​ദൈ​വ​ത്തോ​ടും രാജാ​വി​നോ​ടും ബന്ധപ്പെട്ട കാര്യ​ങ്ങ​ളെ​ല്ലാം ചെയ്യാൻവേണ്ടി ദാവീദ്‌ രാജാവ്‌ അവരെ രൂബേ​ന്യ​രു​ടെ​യും ഗാദ്യ​രു​ടെ​യും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തി​ന്റെ​യും മേൽ നിയമി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക