വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 ദിനവൃത്താന്തം ഉള്ളടക്കം 1 ദിനവൃത്താന്തം ഉള്ളടക്കം 1 ആദാം മുതൽ അബ്രാഹാം വരെ (1-27) അബ്രാഹാമിന്റെ വംശജർ (28-37) ഏദോമ്യരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും (38-54) 2 ഇസ്രായേലിന്റെ 12 ആൺമക്കൾ (1, 2) യഹൂദയുടെ വംശജർ (3-55) 3 ദാവീദിന്റെ വംശജർ (1-9) ദാവീദിന്റെ രാജപരമ്പര (10-24) 4 യഹൂദയുടെ മറ്റു വംശജർ (1-23) യബ്ബേസും യബ്ബേസിന്റെ പ്രാർഥനയും (9, 10) ശിമെയോന്റെ വംശജർ (24-43) 5 രൂബേന്റെ വംശജർ (1-10) ഗാദിന്റെ വംശജർ (11-17) ഹഗ്രീയരെ കീഴടക്കുന്നു (18-22) മനശ്ശെയുടെ പാതിഗോത്രം (23-26) 6 ലേവിയുടെ വംശജർ (1-30) ആലയഗായകർ (31-47) അഹരോന്റെ വംശജർ (48-53) ലേവ്യരുടെ താമസസ്ഥലങ്ങൾ (54-81) 7 യിസ്സാഖാരിന്റെ വംശജർ (1-5), ബന്യാമീന്റെ വംശജർ (6-12), നഫ്താലിയുടെ വംശജർ (13), മനശ്ശെയുടെ വംശജർ (14-19), എഫ്രയീമിന്റെ വംശജർ (20-29), ആശേരിന്റെ വംശജർ (30-40) 8 ബന്യാമീന്റെ വംശജർ (1-40) ശൗലിന്റെ കുടുംബപരമ്പര (33-40) 9 ബാബിലോണിൽനിന്ന് മടങ്ങിവന്നവരുടെ വംശാവലി (1-34) ശൗലിന്റെ കുടുംബപരമ്പര ഒരിക്കൽക്കൂടി (35-44) 10 ശൗലിന്റെയും ആൺമക്കളുടെയും മരണം (1-14) 11 ഇസ്രായേല്യർ ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുന്നു (1-3) ദാവീദ് സീയോൻ പിടിച്ചെടുക്കുന്നു (4-9) ദാവീദിന്റെ വീരയോദ്ധാക്കൾ (10-47) 12 ദാവീദ് രാജാവാകുന്നതിനെ അനുകൂലിച്ചവർ (1-40) 13 കിര്യത്ത്-യയാരീമിൽനിന്ന് പെട്ടകം കൊണ്ടുവരുന്നു (1-14) ഉസ്സ മരിക്കുന്നു (9, 10) 14 ദാവീദിനെ രാജാവായി സ്ഥിരപ്പെടുത്തുന്നു (1, 2) ദാവീദിന്റെ കുടുംബം (3-7) ഫെലിസ്ത്യരെ തോൽപ്പിക്കുന്നു (8-17) 15 ലേവ്യർ പെട്ടകം യരുശലേമിലേക്കു ചുമന്നുകൊണ്ടുപോകുന്നു (1-29) മീഖളിനു ദാവീദിനോടു പുച്ഛം തോന്നുന്നു (29) 16 പെട്ടകം ഒരു കൂടാരത്തിൽ വെക്കുന്നു (1-6) ദാവീദിന്റെ കൃതജ്ഞതാഗീതം (7-36) “യഹോവ രാജാവായിരിക്കുന്നു!” (31) പെട്ടകത്തിനു മുന്നിലെ ശുശ്രൂഷ (37-43) 17 ദാവീദ് ദേവാലയം പണിയില്ല (1-6) ഒരു രാജ്യത്തിനുവേണ്ടി ദാവീദുമായി ഉടമ്പടി ചെയ്യുന്നു (7-15) ദാവീദ് നന്ദി പറഞ്ഞ് പ്രാർഥിക്കുന്നു (16-27) 18 ദാവീദിന്റെ യുദ്ധവിജയങ്ങൾ (1-13) ദാവീദിന്റെ ഭരണക്രമീകരണം (14-17) 19 അമ്മോന്യർ ദാവീദിന്റെ ദൂതന്മാരെ അപമാനിക്കുന്നു (1-5) അമ്മോനെയും സിറിയയെയും തോൽപ്പിക്കുന്നു (6-19) 20 രബ്ബ പിടിച്ചടക്കുന്നു (1-3) ഭീമാകാരന്മാരായ ഫെലിസ്ത്യരെ കൊല്ലുന്നു (4-8) 21 ദാവീദ് അനധികൃതമായി ജനത്തെ എണ്ണുന്നു (1-6) യഹോവ ശിക്ഷിക്കുന്നു (7-17) ദാവീദ് യാഗപീഠം പണിയുന്നു (18-30) 22 ദേവാലയത്തിനുവേണ്ടി ദാവീദ് ഒരുക്കങ്ങൾ ചെയ്യുന്നു (1-5) ദാവീദ് ശലോമോനു നിർദേശങ്ങൾ കൊടുക്കുന്നു (6-16) ശലോമോനെ സഹായിക്കാൻ പ്രഭുക്കന്മാരോടു കല്പിക്കുന്നു (17-19) 23 ദാവീദ് ലേവ്യരെ സംഘടിപ്പിക്കുന്നു (1-32) അഹരോനെയും ആൺമക്കളെയും വേർതിരിക്കുന്നു (13) 24 ദാവീദ് പുരോഹിതന്മാരെ 24 വിഭാഗങ്ങളായി സംഘടിപ്പിക്കുന്നു (1-19) നിയമനങ്ങളുള്ള മറ്റു ലേവ്യർ (20-31) 25 ദൈവത്തിന്റെ ഭവനത്തിലെ സംഗീതജ്ഞരും ഗായകരും (1-31) 26 കാവൽക്കാരുടെ വിഭാഗങ്ങൾ (1-19) ഖജനാവിന്റെ ചുമതലയുള്ളവരും മറ്റ് ഉദ്യോഗസ്ഥരും (20-32) 27 രാജാവിനു ശുശ്രൂഷ ചെയ്യുന്ന അധികാരികൾ (1-34) 28 ദേവാലയനിർമാണത്തെക്കുറിച്ച് ദാവീദ് പ്രസംഗിക്കുന്നു (1-8) ശലോമോനു നിർദേശങ്ങൾ കൊടുക്കുന്നു; രൂപരേഖ ഏൽപ്പിക്കുന്നു (9-21) 29 ദേവാലയത്തിനുവേണ്ടിയുള്ള സംഭാവനകൾ (1-9) ദാവീദിന്റെ പ്രാർഥന (10-19) ജനം ആഹ്ലാദിക്കുന്നു; ശലോമോനെ രാജാവാക്കുന്നു (20-25) ദാവീദ് മരിക്കുന്നു (26-30)