പ്രവൃത്തികൾ
ഉള്ളടക്കം
-
ശൗൽ ദമസ്കൊസിലേക്കു പോകുമ്പോൾ (1-9)
ശൗലിനെ സഹായിക്കാൻ അനന്യാസിനെ അയയ്ക്കുന്നു (10-19എ)
ദമസ്കൊസിൽ ശൗൽ യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്നു (19ബി-25)
ശൗൽ യരുശലേം സന്ദർശിക്കുന്നു (26-31)
പത്രോസ് ഐനെയാസിനെ സുഖപ്പെടുത്തുന്നു (32-35)
ഉദാരമതിയായ ഡോർക്കസിനെ ഉയിർപ്പിക്കുന്നു (36-43)
-
കൊർന്നേല്യൊസിന് ഉണ്ടായ ദിവ്യദർശനം (1-8)
ശുദ്ധീകരിച്ച മൃഗങ്ങളെക്കുറിച്ച് പത്രോസിന് ഉണ്ടായ ദിവ്യദർശനം (9-16)
പത്രോസ് കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു (17-33)
പത്രോസ് മറ്റു ജനതകളിലുള്ളവരെ സന്തോഷവാർത്ത അറിയിക്കുന്നു (34-43)
‘ദൈവം പക്ഷപാതമുള്ളവനല്ല’ (34, 35)
മറ്റു ജനതകളിലുള്ളവർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നു; സ്നാനമേൽക്കുന്നു (44-48)
-
അന്ത്യോക്യയിൽവെച്ച് പരിച്ഛേദനയെക്കുറിച്ച് വാക്കുതർക്കം (1, 2)
പരിച്ഛേദനയെക്കുറിച്ചുള്ള ചോദ്യം യരുശലേമിൽ എത്തിക്കുന്നു (3-5)
മൂപ്പന്മാരും അപ്പോസ്തലന്മാരും കൂടിവരുന്നു (6-21)
ഭരണസംഘത്തിൽനിന്നുള്ള കത്ത് (22-29)
രക്തം ഒഴിവാക്കുക (28, 29)
കത്തിലൂടെ സഭകളെ പ്രോത്സാഹിപ്പിക്കുന്നു (30-35)
പൗലോസും ബർന്നബാസും രണ്ടു വഴിക്ക് (36-41)
-
പൗലോസ് തിമൊഥെയൊസിനെ തിരഞ്ഞെടുക്കുന്നു (1-5)
മാസിഡോണിയക്കാരനായ ഒരാളെക്കുറിച്ചുള്ള ദിവ്യദർശനം (6-10)
ലുദിയ ഫിലിപ്പിയിൽവെച്ച് ക്രിസ്ത്യാനിയാകുന്നു (11-15)
പൗലോസിനെയും ശീലാസിനെയും ജയിലിലിടുന്നു (16-24)
ജയിലധികാരിയും വീട്ടിലുള്ളവരും സ്നാനമേൽക്കുന്നു (25-34)
പരസ്യമായി മാപ്പു പറയണമെന്നു പൗലോസ് ആവശ്യപ്പെടുന്നു (35-40)