ഒരു വഴിത്തിരിവ്
ചരിത്രകാരൻമാർ പറയുന്നത് 1914 ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്നാണ്. എന്നാൽ അതങ്ങനെയായിരിക്കുമെന്ന് ബൈബിൾ പണ്ടേ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ബൈബിൾ 1914നെക്കുറിച്ച് എന്തു പറയുന്നു? അന്നു സംഭവിച്ചതിനാൽ നിങ്ങൾ ബാധിക്കപ്പെട്ടിട്ടുണ്ടോ?
യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക അതെങ്ങനെ കണ്ടെത്താൻ കഴിയും? എന്ന പുസ്തകത്തിൽ കൗതുകകരമായ ഉത്തരങ്ങൾ നൽകപ്പെട്ടിരിക്കുന്നു. 70-ാം പേജിൽ തുടങ്ങുന്ന “സുപ്രധാനവർഷം—ക്രി. വ. 1914” എന്ന തലക്കെട്ടു കാണുക. 1986-ൽ പരിഷ്ക്കരിക്കപ്പെട്ട ഈ പുസ്തകത്തിന് ഇത്രത്തോളം 70 ഭാഷകളിൽ 4,17,00,000ത്തിൽപരം പ്രതികളുടെ ശ്രദ്ധേയമായ പ്രചാരം ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതി വാങ്ങുക. രൂപാ 12 മാത്രം.
ദയവായി, യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക അതെങ്ങനെ കണ്ടെത്താൻ കഴിയും? എന്ന 192പേജ് പുസ്‌തകം തപാൽചെലവടച്ച് അയച്ചുതരുക. ഞാൻ ഇതോടൊന്നിച്ച് 12 രൂപാ. അയയ്ക്കുന്നു.