ദൈവം കഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?
ദുർവാർത്തകൾ ജീവിതത്തിലെ ഒരു വസ്തുതയാണ്, എന്നാൽ എന്തുകൊണ്ടാണ് ഇത് ഇത്ര സർവ സാധാരണമായിരിക്കുന്നത്? ഇവിടെ ഇത്രയധികം കഷ്ടപ്പാട് ഉള്ളത് എന്തുകൊണ്ടാണ്? അതിന്റെ നിലനിൽപ് സ്നേഹവാനായ ഒരു ദൈവത്തിലുള്ള വിശ്വാസത്തോട് എങ്ങനെ അനുരഞ്ജിപ്പിക്കാൻ കഴിയും? കഷ്ടതകൾ എന്നെങ്കിലും അവസാനിക്കുമോ?
ഈ ചോദ്യങ്ങൾക്കും മററു പ്രധാനപ്പെട്ട ചോദ്യങ്ങൾക്കും ഉത്തരം ബൈബിളിൽ കാണാൻ കഴിയും. ഉത്തരങ്ങൾ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഉൾപ്പെടുത്തുന്നു. അതിൽ നിങ്ങളുടെ സന്തോഷം അടങ്ങിയിരിക്കുന്നു. നിങ്ങൾക്കു ഭൂമിയിലെ പറുദീസായിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം ബൈബിൾ ഉത്തരങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് നിങ്ങൾക്ക് പ്രത്യാശ നൽകുന്നതാണ്.
ഈ മാസികയുടെ വലിപ്പത്തിലുള്ള പുസ്തകത്തിന്റെ 256 പേജുകൾ 150 പഠനചിത്രങ്ങളാൽ, മിക്കതും മനോഹരമായ വർണ്ണങ്ങളിലുള്ളവ, നിറഞ്ഞിരിക്കുന്നു. ഒരു പ്രതി ലഭിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി താഴെയുള്ള കൂപ്പൺ പൂരിപ്പിച്ച് അയച്ചു തരിക.
നിങ്ങൾക്ക് ഭൂമിയിലെ പറുദീസായിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന 256 പേജ് പുസ്തകം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ 35 രൂ. ഇതോടൊപ്പം അയക്കുന്നു. [ചെറിയ സൈസിന് വില 20 രൂപ.]
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Army