അൽപ്പം ആശ്വാസം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
പന്ത്രണ്ടാം പേജിൽ പറഞ്ഞിരുന്നതു പോലെ, 32 പേജുള്ള ഈ പ്രസിദ്ധീകരണങ്ങളിൽ കാണുന്ന തരത്തിലുള്ള പ്രധാനപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് ബൈബിളിനു പറയാനുള്ളതു കേൾക്കുന്നതിൽനിന്ന് പലരും ആശ്വാസം കണ്ടെത്തിയിരിക്കുന്നു. ഈ പ്രസിദ്ധീകരണങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ ഒരു വിലാസത്തിലോ അയയ്ക്കുക. (g02 1/8)
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്, എന്റെ വിലാസം:
[32-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
AP Photo/Gulnara Samoilova