ജീവൻ അമൂല്യമാണ്
നാം നിസ്സാരമായി എടുക്കരുതാത്ത ഒരു അമൂല്യ സമ്മാനമാണ് ജീവൻ. എന്നാൽ ജീവിതത്തിൽ നമുക്ക് ഇത്ര കൂടെക്കൂടെ കഷ്ടപ്പാടും ദുരന്തങ്ങളും അനുഭവിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ദൈവം യഥാർഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? താഴെ കാണിച്ചിരിക്കുന്ന 32 പേജുള്ള ലഘുപത്രിക ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ ഒരു മേൽവിലാസത്തിൽ അയയ്ക്കുക. (g03 3/8)
□ ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു:
[32-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
നായ്ക്കുട്ടി: Courtesy of The Pedigree Mutt Pet Shop