ആമുഖം
നിങ്ങൾ എന്തു വിചാരിക്കുന്നു?
ബൈബിളിന്റെ ജ്ഞാനം ആശ്രയയോഗ്യമോ?
നിങ്ങളുടെ അഭിപ്രായം എന്താണ്?
അതെ
അല്ല
എനിക്ക് ഉറപ്പില്ല
ബൈബിൾ പറയുന്നത്:
“ജ്ഞാനമോ അതിന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.”—ലൂക്കോസ് 7:35.