ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക
ഒരാളുടെ യൗവനം അയാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടങ്ങളിൽ ഒന്നായിരിക്കാൻ കഴിയും. ദുഃഖകരമെന്നു പറയട്ടെ, അനേകർക്കും അങ്ങനെയല്ല. മാറിക്കൊണ്ടിരിക്കുന്ന നിലവാരങ്ങൾ കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്തെ സൃഷ്ടിച്ചിരിക്കുന്നു. ഇന്നത്തെ പ്രശ്നങ്ങൾ മിക്കപ്പോഴും യുവജനങ്ങളുടെ സന്തോഷം കവർന്നുകളയുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അതുവഴി ഇപ്പോഴും ഭാവിയിലും ജീവിതം പരമാവധി ആസ്വദിക്കാനും യുവജനങ്ങളെ സഹായിക്കാനാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
—പ്രസാധകർ