ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?
അങ്ങനെയെങ്കിൽ, അവിടുന്ന് കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്?
അത് എന്നെങ്കിലും അവസാനിക്കുമോ?
2006-ൽ അച്ചടിച്ചത്
സ്വമേധയായുള്ള സംഭാവനകളാൽ പിന്തുണയ്ക്കപ്പെടുന്ന ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസ വേലയുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
മറ്റു പ്രകാരത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സത്യവേദപുസ്തകത്തിൽനിന്ന് ഉള്ളതാണ്. NW വരുന്നിടത്ത് ഉപയോഗിച്ചിരിക്കുന്നത് ആധുനിക ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് ആണ്.