വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mb പാഠം 4
  • പാഠം 4

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പാഠം 4
  • എന്റെ ബൈബിൾ പാഠങ്ങൾ
  • സമാനമായ വിവരം
  • പുഞ്ചിരിക്കൂ അതു നിങ്ങൾക്കു നല്ലതാണ്‌!
    ഉണരുക!—2000
  • മഴ! ദൈവം വർഷിക്കുന്ന അനുഗ്രഹം!
    2009 വീക്ഷാഗോപുരം
  • സകലവും ഉണ്ടാക്കിയവൻ
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • സ്‌നേ​ഹ​നി​ധി​യായ സ്രഷ്ടാവ്‌ നമുക്കു​വേണ്ടി കരുതു​ന്നു
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
എന്റെ ബൈബിൾ പാഠങ്ങൾ
mb പാഠം 4

പാഠം 4

അച്ചടിച്ച പതിപ്പ്

പ്രവൃ​ത്തി​കൾ 14:17

മഴയുള്ള ഒരു ദിവസം.

“പുറത്തി​റ​ങ്ങാൻ പറ്റില്ല​ല്ലോ,

എന്തേ, ഈ മഴ തീരാത്തൂ!”

മിന്നുവിനു സങ്കടമാ​യി!

പെട്ടെന്നതാ മാനം തെളിഞ്ഞു!

സൂര്യൻ വന്നല്ലോ മാനത്ത്‌,

മഴ മാറി, വെയി​ലാ​യി,

മിന്നുവിന്‌ സന്തോഷമായി!

അവൾ പുറത്തേക്ക്‌ ഓടി, ഓടി​ക്ക​ളി​ക്കുന്ന കൊച്ചു​മി​ന്നു സുന്ദരമായൊരു കാഴ്‌ച കണ്ടു!

അപ്പോൾ മിന്നു പറഞ്ഞല്ലോ: “ദൈവം നൽകും മഴകൊണ്ട്‌ വിരിയുന്നല്ലോ പൂക്കൾ നന്നായ്‌! എന്തേ ഇതു ഞാൻ അറിഞ്ഞീ​ലാ!”

അഭ്യാ​സ​ങ്ങൾ

കുട്ടിയെ വായി​ച്ചു​കേൾപ്പി​ക്കുക:

പ്രവൃ​ത്തി​കൾ 14:17

കുട്ടി തൊട്ടു​കാ​ണി​ക്കട്ടെ:

ജനൽ പക്ഷി മിന്നു

മരം പൂക്കൾ

കുട്ടി കണ്ടുപി​ടി​ക്കട്ടെ:

പുള്ളി​വണ്ട്‌ വിമാനം

കുട്ടി​യോ​ടു ചോദി​ക്കുക:

യഹോവ മഴ പെയ്യി​ക്കു​ന്നത്‌ എന്തിനാണ്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക