“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”
പ്രബോധനാത്മകമായ ഒരു പുതിയ ലഘുപത്രികയുടെ പേരായി സ്വീകരിച്ചിട്ടുള്ള മുകളിൽ പറഞ്ഞിരിക്കുന്ന വാക്കുകൾ ദൈവത്തിൽനിന്നുള്ള ഒരു വാഗ്ദാനമാണ്. ആ വാഗ്ദാനം നമുക്ക് എന്തർത്ഥമാക്കുന്നു? അതു എങ്ങനെ എപ്പോൾ നിവൃത്തിയേറും?
നിറപ്പകിട്ടാർന്ന 32 പേജുള്ള ഈ പ്രസിദ്ധീകരണം വായിച്ച് കണ്ടുപിടിക്കുക. കേവലം 9.00ക.യ്ക്ക് ഈ ലഘുപത്രിക, പരദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്നീ മററു രണ്ടു ലഘുപത്രികകളോടൊന്നിച്ച് നിങ്ങൾക്ക് അയച്ചു തരുന്നതാണ്.
ദയവായി, തപാൽ ചെലവടച്ച്, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പരദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്നീ മൂന്നു ലഘുപത്രികകൾ അയച്ചുതരിക. ഞാൻ ക. 9.00 ഇതോടൊന്നിച്ച് അയയ്ക്കുന്നു.