ഏതു മതമാസികക്കാണ് ഏററവുമധികം പ്രചാരമുള്ളത്? വീക്ഷാഗോപുരം!
ഇപ്പോൾ ഈ മാസികയുടെ ഓരോ ലക്കവും നൂറിൽപരം ഭാഷകളിൽ ഏകദേശം 1 കോടി 40 ലക്ഷം പ്രതികൾ അച്ചടിക്കപ്പെടുന്നു. നിങ്ങൾക്ക് 2-ാം പേജിൽ പറഞ്ഞിരിക്കുന്ന ഏതു ഭാഷയിലും വീക്ഷാഗോപുരം സ്വീകരിക്കാൻ കഴിയും. മാസത്തിൽ രണ്ടു പ്രതിവീതം ഉള്ളതിന് ഇതോടുകൂടെയുള്ള കൂപ്പൺ പൂരിപ്പിച്ച് 50.00 രൂപയോടൊപ്പം (മാസത്തിൽ ഒരു പ്രതിവീതം ഉള്ളതിന് രൂ. 25.00) അയക്കുകമാത്രം ചെയ്തുകൊണ്ട് ഒരു വർഷത്തെ വരിസംഖ്യ സ്വീകരിക്കുക.
ദയവായി എനിക്ക് വീക്ഷാഗോപുരത്തിന്റെ ഒരു വർഷത്തെ വരിസംഖ്യ അയച്ചുതരുക. ഞാൻ 50 രൂപ ഇതോടൊപ്പം അയക്കുന്നു. (പ്രതിമാസപ്പതിപ്പിന് 25 രൂപ)