പേജ് 32
◼ ദൈവരാജ്യം വരാനായി പ്രാർഥിക്കുന്നവർ യഥാർഥത്തിൽ എന്തിനുവേണ്ടിയാണ് അപേക്ഷിക്കുന്നത്?
◼ ആലോചിച്ചു സംസാരിക്കാൻ എങ്ങനെ പഠിക്കാം?
◼ പരിണാമത്തിലൂടെയാണോ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്?
◼ ഏലീയാവ് ആരായിരുന്നു, അദ്ദേഹത്തിൽനിന്ന് നമുക്കെന്തു പഠിക്കാം?
◼ ബൈബിൾ പ്രവചനങ്ങൾ അവ നടന്നശേഷം രേഖപ്പെടുത്തിയതല്ല എന്നതിന് എന്താണുറപ്പ്?
◼ സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും നല്ല പിതാവാണ് യഹോവയാം ദൈവം എന്നു പറയാനാകുന്നത് എന്തുകൊണ്ട്?
◼ യേശു ജനിച്ച രാത്രി ജ്യോതിഷക്കാർ കാഴ്‌ച കൊണ്ടുവന്നു എന്നതു ശരിയാണോ?