വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w14 12/15 പേ. 32
  • വീക്ഷാഗോപുരം വിഷയസൂചിക 2014

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വീക്ഷാഗോപുരം വിഷയസൂചിക 2014
  • 2014 വീക്ഷാഗോപുരം
2014 വീക്ഷാഗോപുരം
w14 12/15 പേ. 32

വീക്ഷാഗോപുരം വിഷയസൂചിക 2014

ലേഖനം പ്രത്യ​ക്ഷ​പ്പെ​ടു​ന്ന ലക്കം ഏതെന്ന്‌ കൊടു​ത്തി​രി​ക്കു​ന്നു

അധ്യയ​ന​ലേ​ഖ​ന​ങ്ങൾ

  • ‘അനേകം കഷ്ടതകൾക്കു’ മധ്യേ​യും ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ക, 9/15

  • “അയൽക്കാ​ര​നെ നീ നിന്നെ​പ്പോ​ലെ​ത​ന്നെ സ്‌നേ​ഹി​ക്ക​ണം,” 6/15

  • അവസാന ശത്രു​വാ​യിട്ട്‌ മരണത്തെ നീക്കം ചെയ്യുന്നു, 9/15

  • ആത്മത്യാ​ഗ​മ​നോ​ഭാ​വം നമുക്ക്‌ എങ്ങനെ നിലനി​റു​ത്താം? 3/15

  • ‘ഇപ്പോ​ഴോ നിങ്ങൾ ദൈവ​ത്തി​ന്റെ ജനമാ​കു​ന്നു,’ 11/15

  • ഈ പഴയ ലോക​ത്തി​ന്റെ അന്ത്യം നമുക്ക്‌ ഒറ്റക്കെ​ട്ടാ​യി നേരി​ടാം, 12/15

  • “ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽത്തന്നെ മനസ്സുറപ്പിക്കുവിൻ,” 10/15

  • എവി​ടെ​യാ​യി​രു​ന്നാ​ലും യഹോ​വ​യു​ടെ ശബ്ദം ശ്രവി​ക്കു​ക, 8/15

  • “ഓരോ​രു​ത്ത​രോ​ടും യഥോ​ചി​തം സംസാരിക്കാൻ” നമുക്ക്‌ എങ്ങനെ കഴിയും? 5/15

  • കുഞ്ഞാ​ടി​ന്റെ കല്യാ​ണ​ത്തിൽ സന്തോ​ഷി​ച്ചു​ല്ല​സി​ക്കു​വിൻ! 2/15

  • ‘കേട്ട്‌ അർഥം ഗ്രഹി​ച്ചു​കൊ​ള്ളു​ക,’ 12/15

  • ക്രിയാ​ത്മ​ക​വീ​ക്ഷ​ണം എങ്ങനെ നിലനി​റു​ത്താം? 3/15

  • ദുർദി​വ​സ​ങ്ങൾ വരും​മു​മ്പേ യഹോ​വ​യെ സേവി​ക്കു​ക, 1/15

  • ദൈവ​രാ​ജ്യ​ത്തിൽ അചഞ്ചല​മാ​യ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക, 10/15

  • ദൈവ​രാ​ജ്യ​ഭ​ര​ണം 100 വർഷം പിന്നിടുമ്പോൾ, 1/15

  • ദൈവ​വ​ച​നം ഉപയോഗിക്കുക—അത്‌ ജീവനു​ള്ള​താണ്‌! 8/15

  • ധൈര്യമായിരിക്കുക​​—യഹോവ നിനക്കു തുണ! 4/15

  • നാം വിശുദ്ധി കാത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്റെ കാരണം, 11/15

  • നിങ്ങൾ ‘ഒരു പുരോ​ഹി​ത​രാ​ജ​ത്വം’ ആകും, 10/15

  • നിങ്ങൾ “അദൃശ്യ​നാ​യ​വ​നെ” കാണു​ന്നു​ണ്ടോ? 4/15

  • ‘നിങ്ങൾ എന്റെ സാക്ഷികൾ ആകും,’ 7/15

  • ‘നിങ്ങൾ എന്റെ സാക്ഷികൾ!’ 7/15

  • നിങ്ങൾ യഹോ​വ​യു​ടെ സംഘട​ന​യോ​ടൊത്ത്‌ മുന്നേ​റു​ന്നു​വോ? 5/15

  • നിങ്ങൾക്കി​ട​യി​ലെ പ്രായ​മാ​യ​വ​രെ ബഹുമാ​നി​ക്കു​ക, 3/15

  • നിങ്ങൾ ‘അർഥം ഗ്രഹി​ക്കു​ന്നു​ണ്ടോ?,’ 12/15

  • നിങ്ങൾക്കു ലഭിച്ചി​രി​ക്കു​ന്നത്‌ നിങ്ങൾ വിലമ​തി​ക്കു​ന്നു​ണ്ടോ? 12/15

  • നിത്യ​ത​യു​ടെ രാജാ​വാ​യ യഹോ​വ​യെ ആരാധി​പ്പിൻ! 1/15

  • ‘നിന്റെ ദൈവ​മാ​യ യഹോ​വ​യെ നീ സ്‌നേ​ഹി​ക്ക​ണം,’ 6/15

  • “നിന്റെ രാജ്യം വരേണമേ”​—ഇനിയെത്ര നാൾ? 1/15

  • പ്രാപ്‌തി​കൾ മുഴു​വ​നാ​യി ഉപയോ​ഗ​പ്പെ​ടു​ത്താൻ മറ്റുള്ള​വ​രെ സഹായി​ക്കു​ക, 6/15

  • പ്രായ​മാ​യ​വ​രെ പരിചരിക്കൽ, 3/15

  • മഹിമാ​ധ​ന​നാം രാജാ​വാ​യ ക്രിസ്‌തു​വി​നെ വാഴ്‌ത്തു​വിൻ! 2/15

  • മാതാ​പി​താ​ക്ക​ളേ, കുഞ്ഞാ​ടു​ക​ളെ​പ്പോ​ലെ നിങ്ങളു​ടെ മക്കളെ മേയ്‌ക്കു​ക, 9/15

  • മാനു​ഷി​ക​ബ​ല​ഹീ​ന​തയെ യഹോ​വ​യു​ടെ കണ്ണിലൂ​ടെ നോക്കി​ക്കാ​ണു​ക, 6/15

  • മുഴു​സ​മ​യ​സേ​വ​ക​രെ ഓർക്കുക, 9/15

  • മോശ​യു​ടെ വിശ്വാ​സം അനുക​രി​ക്കു​ക, 4/15

  • “യഹോവ തനിക്കു​ള്ള​വ​രെ അറിയു​ന്നു,” 7/15

  • യഹോവ ദൃഷ്ടി​വെച്ച്‌ നിങ്ങളെ പരിപാ​ലി​ക്കു​ന്നു! 4/15

  • “യഹോവ ദൈവ​മാ​യി​രി​ക്കു​ന്ന ജനം,” 11/15

  • യഹോവ നമ്മോട്‌ അടുത്തു​വ​രു​ന്നത്‌ എങ്ങനെ? 8/15

  • യഹോവ സംഘാ​ട​ന​ത്തി​ന്റെ ദൈവം, 5/15

  • യഹോവ—നമ്മുടെ ഉത്തമസു​ഹൃത്ത്‌, 2/15

  • യഹോവ—നമ്മുടെ മഹാദാ​താ​വും സംരക്ഷ​ക​നും, 2/15

  • യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ സ്‌ത്രീ​കൾ വഹിക്കുന്ന പങ്ക്‌, 8/15

  • യഹോ​വ​യു​ടെ ജനം “അനീതി വിട്ടക​ന്നു​കൊ​ള്ള​ട്ടെ,” 7/15

  • യഹോ​വ​യോ​ടൊ​പ്പം വേല ചെയ്യാ​നു​ള്ള നിങ്ങളു​ടെ പദവി മുറു​കെ​പ്പി​ടി​ച്ചു​കൊൾക! 10/15

  • യുവ​പ്രാ​യ​ത്തിൽ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തുക, 1/15

  • യേശു​വി​ന്റെ പുനരുത്ഥാനം​​—നമ്മുടെ ജീവി​ത​ത്തിൽ അതിനുള്ള പ്രാധാ​ന്യം, 11/15

  • രണ്ട്‌ യജമാ​ന​ന്മാ​രെ സേവി​ക്കാൻ ആർക്കും സാധ്യമല്ല, 4/15

  • ശുശ്രൂ​ഷ​യിൽ സുവർണ​നി​യ​മം പാലി​ക്കു​ക, 5/15

  • സകല പ്രവൃ​ത്തി​ക​ളി​ലും നാം വിശു​ദ്ധ​രാ​യി​രി​ക്ക​ണം, 11/15

  • സത്യം കണ്ടെത്തി​യെന്ന്‌ നിങ്ങൾക്ക്‌ ബോധ്യ​മു​ണ്ടോ? എന്തു​കൊണ്ട്‌? 9/15

ക്രിസ്‌തീ​യ ജീവി​ത​വും ഗുണങ്ങ​ളും

  • അവിശ്വാ​സി​ക​ളാ​യ കുടും​ബാം​ഗ​ങ്ങൾ, 3/15

  • ആത്മീയ​പു​രോ​ഗ​തി​ക്കാ​യി “നിന്റെ കാലു​ക​ളു​ടെ പാതയെ നിരപ്പാ​ക്കു​ക,” 6/15

  • “ഒരേസ​മ​യം ‘ഉവ്വ്‌’ എന്നും ‘ഇല്ല’ എന്നും” ആണോ? 3/15

  • കുടും​ബാ​രാ​ധന, 3/15

  • “തക്കസമ​യത്ത്‌ ഭക്ഷണം” ലഭിക്കു​ന്നു​ണ്ടോ? 8/15

  • ‘തിരി​ഞ്ഞു​വ​ന്ന​ശേ​ഷം നിന്റെ സഹോ​ദ​ര​ന്മാ​രെ ബലപ്പെ​ടു​ത്തു​ക,’ 8/15

  • ‘ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​താണ്‌ ആഹാരം,’ 5/15

  • ‘നല്ല ​വേലയ്‌ക്കായി’ നിങ്ങൾ ​‘യത്‌നി​ക്കു​ന്നു​ണ്ടോ?’ 9/15

  • നിങ്ങൾ മനസ്സു​മാ​റ്റേ​ണ്ട​തു​ണ്ടോ? 12/15

  • പ്രലോ​ഭ​നം ചെറു​ത്തു​നിൽക്കാൻ സാധി​ക്കും! 7/1

  • വാക്കു​തർക്കം കൂടാതെ കൗമാ​ര​ത്തി​ലു​ള്ള മക്കളോ​ടു സംസാ​രി​ക്കു​ക, 1/1

  • വിവാ​ഹ​മോ​ചി​ത​രാ​യ സഹവി​ശ്വാ​സി​ക​ളെ പിന്തു​ണ​യ്‌ക്കാം, 6/15

ജീവിത കഥകൾ

  • എന്റെ ബലഹീ​ന​ത​യിൽ ഞാൻ ശക്തി കണ്ടെത്തു​ന്നു (മൈറ്റ്‌ മോർലാൻസ്‌), 4/1

  • എന്റെ രാജ്യ​വേ​ല​യി​ലെ നാഴി​ക​ക്ക​ല്ലു​കൾ (മിൽഡ്രഡ്‌ ഓൾസൺ), 10/15

  • പിതാ​വി​നെ നഷ്ടപ്പെട്ട എനിക്ക്‌ ഒരു പിതാ​വി​നെ ലഭിക്കു​ന്നു (ഗരിറ്റ്‌ ലോഷ്‌), 7/15

  • മുഴുസമയശുശ്രൂഷ—എന്നെ അനു​ഗ്ര​ഹ​ങ്ങ​ളി​ലേക്ക്‌ കൈപി​ടി​ച്ചു​ന​ട​ത്തി! (റോബർട്ട്‌ വോളൻ), 4/15

  • യഹോവ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു! (കെന്നത്ത്‌ ലിറ്റിൽ), 5/15

പലവക

  • ആരാണ്‌ ഈ ലോകത്തെ ഭരിക്കു​ന്നത്‌? 7/1

  • കുട്ടി​കൾക്ക്‌ ശിക്ഷണം നൽകേ​ണ്ടത്‌ എങ്ങനെ? 10/1

  • ദുഃഖ​ത്തി​ന്റെ വാൾ അവൾ അതിജീ​വി​ച്ചു (മറിയ), 7/1

  • നല്ലവർ ദുരിതം അനുഭ​വി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? 10/1

  • നിറങ്ങൾ നിങ്ങളെ എങ്ങനെ സ്വാധീ​നി​ക്കു​ന്നു? 1/1

  • പുകവലി ദൈവ​ത്തി​ന്റെ വീക്ഷണം, 7/1

  • പുനരു​ത്ഥാ​നം, 1/1

  • പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എങ്ങനെ? 10/1

  • മരണ​ത്തോ​ടെ എല്ലാം അവസാ​നി​ക്കു​മോ? 4/1

  • മരിച്ച​വർക്കു​ള്ള പ്രത്യാശ, 4/1

  • ‘വസ്‌ത്രം കീറി,’ 4/15

  • സാരെ​ഫാ​ത്തി​ലെ വിധവ, 2/15

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്നു

  • “അനേകർ എന്നെ വെറു​ത്തി​രു​ന്നു” (വാൽഡോ മോയ), 1/1

  • എല്ലാ ചോദ്യ​ങ്ങൾക്കും ബൈബിൾ ഉപയോ​ഗിച്ച്‌ ഉത്തരം നൽകി! (ഇസൊ​ലി​ന ലാമെല), 7/1

  • കൈ​ത്തോ​ക്കി​ല്ലാ​തെ ഞാൻ പുറത്ത്‌ ഇറങ്ങു​മാ​യി​രു​ന്നി​ല്ല (അനൻസി​യാ​റ്റോ ലുഗാറ), 10/1

  • ഭൂമി​യി​ലെ പറുദീ​സ​യെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നം എന്റെ ജീവിതം മാറ്റി​മ​റി​ച്ചു! (ഇവാർസ്‌ വിഗു​ളി​സ), 4/1

യഹോവ

  • അദൃശ്യ​നാ​യ ദൈവത്തെ കാണാ​നാ​കു​മോ? 10/1

  • “ഇതാ, ഞാൻ സകലതും പുതി​യ​താ​ക്കു​ന്നു!,” 1/1

  • ദൈവത്തെ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? 1/1

  • മനസ്സൊ​രു​ക്ക​ത്തെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു, 12/15

  • ‘യഹോ​വ​യു​ടെ മനോ​ഹ​ര​ത്വം’ (സങ്കി 27:4), 2/15

  • വ്യക്തി, 4/1

  • ശക്തർ അശക്തരെ അടിച്ച​മർത്തു​ന്ന​തു ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? 4/1

യഹോ​വ​യു​ടെ സാക്ഷികൾ

  • അദ്ദേഹ​ത്തിന്‌ ‘വഴി അറിയാ​മാ​യി​രു​ന്നു’ (ഗൈ പിയേ​ഴ്‌സ്‌), 12/15

  • ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃകകൾ—തയ്‌വാനിൽ, 10/15

  • ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃകകൾ—പശ്ചിമാഫ്രിക്കയിൽ, 1/15

  • ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃകകൾ—മൈക്രോനേഷ്യയിൽ, 7/15

  • ഉദയസൂ​ര്യ​ന്റെ നാട്ടിൽ ഒരു പുതിയ സൂര്യോ​ദ​യം (ജപ്പാൻ), 11/15

  • ‘കൊയ്‌ത്തു​വേല ഇനിയും വളരെ​യുണ്ട്‌’ (ബ്രസീൽ), 5/15

  • ചെറു​പ്പ​ത്തി​ലേ ഞാൻ അത്‌ തിര​ഞ്ഞെ​ടു​ത്തു, 1/15

  • നൂറിന്റെ നിറവിൽ ഒരു ഇതിഹാ​സ​കാ​വ്യം (ഫോട്ടോ-നാടകം), 2/15

  • യുറീക്കാ നാടകം, 8/15

വായന​ക്കാ​രിൽനി​ന്നു​ള്ള ചോദ്യ​ങ്ങൾ

  • ഓരോ സഭയി​ലും മൂപ്പന്മാ​രെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും നിയമി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? 11/15

  • ക്രിസ്‌ത്യാ​നിക്ക്‌ ഭക്ഷണത്തിന്‌ മുട്ടു​വ​രാൻ യഹോവ അനുവ​ദി​ക്കു​മോ? (സങ്കി 37:25; മത്താ 6:33), 9/15

  • ഭൗമി​ക​പു​ന​രു​ത്ഥാ​ന​ത്തിൽ വരുന്നവർ “വിവാഹം കഴിക്കു​ക​യോ വിവാ​ഹ​ത്തി​നു കൊടു​ക്ക​പ്പെ​ടു​ക​യോ ഇല്ല” എന്നാണോ? (ലൂക്കോ 20:34-36), 8/15

  • മിശി​ഹാ​യു​ടെ വരവി​നാ​യി ‘കാത്തി​രി​ക്കാൻ’ യഹൂദ​ന്മാർക്ക്‌ എന്ത്‌ അടിസ്ഥാ​ന​മാണ്‌ ഉണ്ടായി​രു​ന്നത്‌? (ലൂക്കോ 3:15), 2/15

  • മൃത​ദേ​ഹം ദഹിപ്പി​ക്കു​ന്നത്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉചിത​മാ​ണോ? 6/15

  • രണ്ടു സാക്ഷികൾ ആരാണ്‌? (വെളി 11:3-12), 11/15

  • റാഹേൽ മക്കളെ​ച്ചൊ​ല്ലി വിലപി​ക്കു​ന്നു, (യിരെ 31:15), 12/15

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക