ആമുഖം
നിങ്ങളുടെ അഭിപ്രായം എന്താണ്?
ദൈവം നിങ്ങൾക്കു തന്നിട്ടുള്ളതിൽവെച്ച് അതിവിശിഷ്ടമായ സമ്മാനം ഏതാണ്?
ബൈബിൾ പറയുന്നു: ‘ദൈവം തന്റെ ഏകജാതനായ മകനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്‌നേഹം.’—യോഹന്നാൻ 3:16.
നമുക്കുവേണ്ടി ജീവൻ അർപ്പിക്കാൻ ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചത് എന്തുകൊണ്ടാണെന്നും ആ സമ്മാനത്തോട് നമുക്ക് എങ്ങനെ നന്ദി കാണിക്കാമെന്നും വീക്ഷാഗോപുരത്തിന്റെ ഈ ലക്കം വിശദീകരിക്കുന്നു.