ആമുഖം
നിങ്ങളുടെ അഭിപ്രായം എന്താണ്?
ദൈവദൂതന്മാർ വെറും സങ്കൽപ്പമോ? ബൈബിൾ പറയുന്നു:
“ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ച് ദിവ്യാജ്ഞകൾ നടപ്പിലാക്കുന്ന, അതിശക്തരായ ദൂതന്മാരേ, നിങ്ങളേവരും യഹോവയെ സ്തുതിപ്പിൻ.”—സങ്കീർത്തനം 103:20.
ഇത്തവണത്തെ വീക്ഷാഗോപുരം ദൈവദൂതന്മാരെക്കുറിച്ചും അവർ നമ്മുടെ ജീവിതത്തെ ഇന്ന് എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും ബൈബിൾ എന്തു പറയുന്നു എന്നു വിശദീകരിക്കുന്നു.