ഉള്ളടക്കം
ആഴ്ച: 2018 ജനുവരി 29–ഫെബ്രുവരി 4
3 ‘പുനരുത്ഥാനത്തിൽ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം’
ആഴ്ച: 2018 ഫെബ്രുവരി 5-11
8 “ദൈവത്തിലുള്ള എന്റെ പ്രത്യാശ”
ഭാവിയിൽ ഒരു പുനരുത്ഥാനമുണ്ടാകുമെന്നു പുരാതനകാലത്ത് നടന്ന ഏതൊക്കെ സംഭവങ്ങൾ ക്രിസ്ത്യാനികൾക്ക് ഉറപ്പു തരുന്നു? ആ സംഭവങ്ങളും പുരാതനകാലത്തെ വിശ്വസ്തദാസർക്ക് ഉണ്ടായിരുന്ന ബോധ്യവും നിങ്ങളുടെ പ്രത്യാശയെ എങ്ങനെ സ്വാധീനിക്കുന്നു? പുനരുത്ഥാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്താൻ ഈ ലേഖനങ്ങൾ നിങ്ങളെ സഹായിക്കും.
14 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
16 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആഴ്ച: 2018 ഫെബ്രുവരി 12-18
18 മാതാപിതാക്കളേ, രക്ഷയ്ക്ക് ആവശ്യമായ ജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുക
ആഴ്ച: 2018 ഫെബ്രുവരി 19-25
23 യുവജനങ്ങളേ, “സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക”
ഓരോ വർഷവും സ്നാനപ്പെടുന്ന ആയിരക്കണക്കിന് ആളുകളിൽ കൗമാരക്കാരും കുട്ടികളും ഉൾപ്പെടുന്ന ചെറുപ്പക്കാരുണ്ട്. സ്നാനം അനേകം അനുഗ്രഹങ്ങളിലേക്കുള്ള ഒരു വാതിലാണ്, അതേസമയം അതിൽ ഉത്തരവാദിത്വവും ഉൾപ്പെടുന്നു. മാതാപിതാക്കളേ, സ്നാനം എന്ന ലക്ഷ്യത്തിൽ എത്താൻ നിങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാം? സ്നാനപ്പെട്ട ചെറുപ്പക്കാർക്കും സ്നാനത്തെക്കുറിച്ച് ചിന്തിക്കുന്ന ചെറുപ്പക്കാർക്കും എങ്ങനെ യഹോവയുമായുള്ള ബന്ധം ശക്തമാക്കാം?
28 ജീവിതകഥ—എനിക്കുള്ളതെല്ലാം പിന്നിൽ ഉപേക്ഷിച്ച് യജമാനനെ അനുഗമിക്കുന്നു