ഉള്ളടക്കം
ആഴ്ച: 2018 ജൂൺ 4-10
3 യഥാർഥസ്വാതന്ത്ര്യത്തിലേക്കുള്ള പാത
ആഴ്ച: 2018 ജൂൺ 11-17
8 സ്വാതന്ത്ര്യത്തിന്റെ ദൈവമായ യഹോവയെ സേവിക്കുക
ലോകമെങ്ങും ആളുകൾ കൂടുതൽ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുകയാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ വീക്ഷണം എന്താണ്? ഈ രണ്ടു ലേഖനങ്ങൾ യഥാർഥസ്വാതന്ത്ര്യം എന്താണെന്നും അത് എങ്ങനെ നേടിയെടുക്കാമെന്നും നമുക്കുള്ള ആപേക്ഷികസ്വാതന്ത്ര്യം നമ്മുടെയും മറ്റുള്ളവരുടെയും പ്രയോജനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നും കാണിച്ചുതരുന്നു. എല്ലാറ്റിനും ഉപരി യഥാർഥസ്വാതന്ത്ര്യത്തിന്റെ ദൈവമായ യഹോവയെ എങ്ങനെ ബഹുമാനിക്കാമെന്നും നമ്മൾ പഠിക്കും.
13 നിയമിതപുരുഷന്മാരേ, തിമൊഥെയൊസിൽനിന്ന് പഠിക്കുക
ആഴ്ച: 2018 ജൂൺ 18-24
15 പ്രോത്സാഹനം കൊടുക്കുന്നതിൽ യഹോവയെ അനുകരിക്കാം
ആഴ്ച: 2018 ജൂൺ 25–ജൂലൈ 1
20 പരസ്പരം പ്രോത്സാഹിപ്പിക്കുക, വിശേഷിച്ചും ഇക്കാലത്ത്
യഹോവ എല്ലാ കാലത്തും തന്റെ ദാസരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അവർ ദൈവത്തിന്റെ ആ മാതൃക പിൻപറ്റിയെന്നും ഈ ലേഖനം കാണിച്ചുതരുന്നു. പരസ്പരം പ്രോത്സാഹിപ്പിക്കുന്നത്, മുമ്പ് എന്നത്തെക്കാളും അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ടെന്നും നമ്മൾ കാണും.
ആഴ്ച: 2018 ജൂലൈ 2-8
25 ചെറുപ്പക്കാരേ, നിങ്ങളുടെ ജീവിതം ആത്മീയലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണോ?
യഹോവയെ പ്രസാദിപ്പിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിൽ യുവജനങ്ങൾ സന്തുഷ്ടരായിരിക്കും. ചെറുപ്പത്തിലേ ആത്മീയലക്ഷ്യങ്ങൾ വെക്കേണ്ടതിന്റെയും ശുശ്രൂഷയ്ക്കു പ്രാധാന്യം കൊടുക്കേണ്ടതിന്റെയും കാരണങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും.