ഉള്ളടക്കം
ആഴ്ച: 2018 ഒക്ടോബർ 1-7
3 വസ്തുതകളെല്ലാം നിങ്ങൾക്ക് അറിയാമോ?
ആഴ്ച: 2018 ഒക്ടോബർ 8-14
8 പുറമേ കാണുന്നതുവെച്ച് വിധിക്കരുത്
കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതു ബുദ്ധിമുട്ടായിരിക്കുന്നതിന്റെ കാരണങ്ങൾ ആദ്യത്തെ ലേഖനം ചർച്ച ചെയ്യും. വസ്തുതകൾ കൃത്യമായി വിശകലനം ചെയ്യാനുള്ള നമ്മുടെ പ്രാപ്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങളും പരിശോധിക്കും. മിക്കപ്പോഴും കണ്ണിനു കാണുന്നതുപോലെ ആളുകളെ വിധിക്കാൻ പ്രവണത കാട്ടുന്ന മൂന്നു കാര്യങ്ങൾ രണ്ടാമത്തെ ലേഖനത്തിൽ ചർച്ച ചെയ്യും. മറ്റുള്ളവരോടു പക്ഷപാതമില്ലാതെ ഇടപെടുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ മെച്ചപ്പെടാമെന്നും നമ്മൾ ചിന്തിക്കും.
13 ജീവിതകഥ—ഞാൻ ഒരിക്കലും തളർന്നുപിന്മാറില്ല
ആഴ്ച: 2018 ഒക്ടോബർ 15-21
18 ഉദാരമായി കൊടുക്കുന്നവർ സന്തുഷ്ടരാണ്
ആഴ്ച: 2018 ഒക്ടോബർ 22-28
23 ഓരോ ദിവസവും യഹോവയോടൊത്ത് പ്രവർത്തിക്കുക
സന്തോഷത്തോടെ ജീവിക്കുന്നതിനുവേണ്ടിയാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചത്. ഓരോ ദിവസവും യഹോവയുടെ ഉദ്ദേശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി പ്രവർത്തിക്കുമ്പോൾ നിങ്ങൾ സന്തുഷ്ടരായിരിക്കും. വ്യത്യസ്തവിധങ്ങളിൽ ഉദാരത കാണിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ഈ പഠനലേഖനങ്ങൾ ചർച്ച ചെയ്യും.