ഉള്ളടക്കം
ആഴ്ച: 2018 ഡിസംബർ 3-9
ആഴ്ച: 2018 ഡിസംബർ 10-16
നുണ പറയുന്നത് ഇന്ന് ഒരു സാധാരണസംഗതിയാണ്. ആരാണ് ആദ്യത്തെ നുണ പറഞ്ഞത്? ഇന്നുവരെ പറഞ്ഞിട്ടുള്ളതിലേക്കുംവെച്ച് ഏറ്റവും വലിയ നുണ ഏതാണ്? വഞ്ചനയിൽച്ചെന്ന് ചാടാതിരിക്കാൻ നമുക്ക് എന്തു ചെയ്യാനാകും? നമുക്ക് എങ്ങനെ പരസ്പരം സത്യം സംസാരിക്കാം? ശുശ്രൂഷയിൽ സത്യം പഠിപ്പിക്കാൻ, പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ നമുക്ക് എങ്ങനെ ഉപയോഗിക്കാം? ഇതിനുള്ള ഉത്തരം കണ്ടെത്താനായി ഈ ലേഖനങ്ങളിലേക്കു നോക്കാം.
17 ജീവിതകഥ—യഹോവ എന്റെ തീരുമാനത്തെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു
ആഴ്ച: 2018 ഡിസംബർ 17-23
22 നമ്മുടെ നേതാവായ ക്രിസ്തുവിൽ വിശ്വാസമർപ്പിക്കുക
ആഴ്ച: 2018 ഡിസംബർ 24-30
27 സാഹചര്യങ്ങൾക്കു മാറ്റം വരുമ്പോഴും മനസ്സമാധാനം നിലനിറുത്തുക
ജീവിതത്തിലായാലും സംഘടനയിലായാലും അപൂർണമനുഷ്യരായ നമ്മൾ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ വളരെയധികം ബുദ്ധിമുട്ടുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകളുണ്ടാകുമ്പോൾപ്പോലും ആന്തരികസമാധാനം നിലനിറുത്താനും നമ്മുടെ നേതാവായ ക്രിസ്തുവിൽ വിശ്വാസമർപ്പിക്കാനും എങ്ങനെ കഴിയുമെന്നതിനെക്കുറിച്ച് ഈ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു.