Jw.org-ലെ ചില പ്രത്യേകലേഖനങ്ങൾ
ആരുടെ കരവിരുത്?
ഡോൾഫിനുകളുടെ സോണാർ പ്രാപ്തി അനുകരിച്ചുകൊണ്ട് സമുദ്രത്തിനടിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ കൂടുതൽ മികച്ച പതിപ്പ് നിർമിക്കാനുള്ള ശ്രമത്തിലാണു ശാസ്ത്രജ്ഞന്മാർ.
jw.org-ൽ, ബൈബിൾപഠിപ്പിക്കലുകൾ > ശാസ്ത്രവും ബൈബിളും > ആരുടെ കരവിരുത്? എന്നതിനു കീഴിൽ നോക്കുക.
കുടുംബങ്ങൾക്കുവേണ്ടി
നിങ്ങളുടെ കുട്ടിയെ ഗ്രേഡ് മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കാം?
കുട്ടിയുടെ മേൽ സമ്മർദം ചെലുത്തിയാൽ സ്കൂളിലും വീട്ടിലും കുട്ടിക്കു വല്ലാത്ത അസ്വസ്ഥതയായിരിക്കും. കുട്ടികൾക്കു മോശം ഗ്രേഡ് കിട്ടുന്നതിന്റെ കാരണം എന്താണെന്നു തിരിച്ചറിയാനും പഠനത്തിൽ പുരോഗമിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കൾക്കു കഴിയും.
jw.org-ൽ, ബൈബിൾപഠിപ്പിക്കലുകൾ > വിവാഹവും കുടുംബവും > കുട്ടികളെ വളർത്തൽ എന്നതിനു കീഴിൽ നോക്കുക.