ദിവ്യാധിപത്യ വാർത്തകൾ
◆ അർജൻറീനയിലെ ബഥേൽഭവനത്തിന്റെയും ഓഫീസിന്റെയും ഫാക്ടറികോംപ്ലക്സിന്റെയും സമർപ്പണം ഒക്ടോബർ 27 ശനിയാഴ്‌ച നടന്നു. ആ മാസം 83,936 പ്രസാധകരുടെ ഒരു സർവകാല അത്യുച്ചത്തിൽ എത്തി.
◆ സെപ്ററംബറിൽ റുമേനിയായ്ക്ക് പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം ഉണ്ടായിരുന്നു. 19,734 പേർ റിപ്പോർട്ടു ചെയ്‌തു—1989 സെപ്ററംബറിലേതിനേക്കാൾ 16 ശതമാനം വർദ്ധന.