അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ: ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിളും “ബൈബിൾ—ദൈവത്തിന്റെ വചനമൊ അതൊ മനുഷ്യന്റേതോ?” എന്ന പുസ്തകവും കൂടി 60 രൂപക്ക്. (നാട്ടുഭാഷ: 192 പേജ് പുസ്തകം രണ്ടെണ്ണത്തിന്റെ പ്രത്യേക സമർപ്പണം 12 രൂപക്ക് അല്ലെങ്കിൽ ഒരെണ്ണം 6 രൂപക്ക്.) ജനുവരി: എന്നേക്കും ജീവിക്കാൻ പുസ്തകം വലുത് 40 രൂപക്ക്, ചെറുത് 20 രൂപക്ക്. ഫെബ്രുവരി, മാർച്ച്: പഴയ രണ്ടു 192 പേജ് പുസ്തകങ്ങൾ 12 രൂപക്ക് പ്രത്യേകമായി സമർപ്പിക്കുക. നാട്ടുഭാഷ: 192 പേജുളള ഒരു പഴയ പുസ്തകം 6 രൂപക്ക്. ഏപ്രിൽ: യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം 20 രൂപക്ക്. (ലഭ്യമല്ലാത്ത ഭാഷകളിൽ പഴയ 192 പേജ് പുസ്തകം രണ്ടെണ്ണത്തിന്റെ പ്രത്യേക സമർപ്പണം 12 രൂപക്ക് അല്ലെങ്കിൽ ഒരെണ്ണം 6 രൂപക്ക്.)
◼ സഭകൾ വരുംമാസങ്ങളിലേക്ക് ആവശ്യമായ മാസികകളുടെ വർദ്ധിച്ച ഓർഡറുകൾ അയക്കണം. ഏപ്രിലും മെയ്യും അനേകർ സഹായ പയനിയറിംഗിൽ ഏർപ്പെടുന്ന പ്രത്യേക പ്രവർത്തനത്തിന്റെ മാസങ്ങളായിരിക്കുമെന്നതിനാൽ സഭകൾ തങ്ങൾക്ക് ആവശ്യമായ മാസികകൾ കൈവശമുണ്ടായിരിക്കുമെന്ന് ഉറപ്പു വരുത്തണം.
◼ സൊസൈററി കവറുകളുടെ ഉപയോഗം: പച്ചനിറത്തിലുളള മേൽവിലാസമുളള കവറുകൾ പ്രത്യേക പയനിയർ റിപ്പോർട്ടുകൾ അയക്കുന്നതിനുമാത്രം ഉപയോഗിക്കേണ്ടതാണ്. മററു ആശയവിനിമയങ്ങൾ മററു കവറുകളിൽ അയക്കണം, റിപ്പോർട്ടിന്റെ കൂടെ ഉൾപ്പെടുത്തരുത്. സഭാ റിപ്പോർട്ട് ഡസ്ക്ക് കവറുകൾ റിപ്പോർട്ടുകൾ അയക്കാൻ മാത്രം ഉപയോഗിക്കുക; മററു എഴുത്തുകുത്തുകൾ ഇവയോടുകൂടെ ഉൾപ്പെടുത്തരുത്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ഗുജറാത്തി: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?; മറാത്തി: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?; നേപ്പാളി: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?; മരണത്തൻമേലുളള വിജയം—അത് നിങ്ങൾക്കു സാധ്യമോ? ഉർദു: ലഘുലേഖ: സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (T-15)
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ബംഗാളി: “രാജ്യത്തിന്റെ ഈ സുവാർത്ത”; ഇംഗ്ലീഷ്: മുഴുജനതകൾക്കുമുളള സുവാർത്ത; മലയാളം: കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും; “രാജ്യത്തിന്റെ ഈ സുവാർത്ത”; മറാത്തി: കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും.
◼ സ്റേറാക്കിലില്ലാത്ത പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: ഒരു പുതിയഭൂമിയിലേക്കുളള അതിജീവനം; ഗുജറാത്തി: ലഘുലേഖകൾ: രാജ്യവാർത്ത (നമ്പർ 30); രാജ്യവാർത്ത (നമ്പർ 31); രാജ്യവാർത്ത (നമ്പർ 32); കന്നട: ഈ ജീവിതം മാത്രമാണോ ഉളളത്?; ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!; മലയാളം: പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്; മറാത്തി: ലഘുലേഖകൾ: രാജ്യവാർത്ത (നമ്പർ 30); രാജ്യവാർത്ത (നമ്പർ 31); രാജ്യവാർത്ത (നമ്പർ 32); നേപ്പാളി: ലഘുലേഖ: രാജ്യവാർത്ത (നമ്പർ 31); പഞ്ചാബി: വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യ സത്യത്തിന്റെ പാത; ലഘുലേഖ: രാജ്യവാർത്ത (നമ്പർ 31); തെലുങ്ക്: ജീവിതത്തിൽ വളരെയധികം കൂടെയുൾപ്പെട്ടിരിക്കുന്നു!