മാർച്ച് സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
പ്രത്യേ. പയ. 351 135.8 46.6 48.9 6.8
പയ. 822 77.0 32.5 25.7 4.4
സഹാ.പയ. 470 65.6 32.9 16.2 2.5
പ്രസാ. 14,421 8.9 4.0 2.5 0.5
മൊത്തം 16,064 സ്നാപനമേറ്റവർ: 99
മാർച്ചിൽ ഇന്ത്യ അതിന്റെ 19-ാമത്തെ തുടർച്ചയായ പ്രസാധക അത്യുച്ചം ആസ്വദിക്കുകയും 16,064 പ്രസാധകർ തങ്ങളുടെ പ്രവർത്തനം റിപ്പോർട്ടു ചെയ്തുകൊണ്ട് ആദ്യമായി 16,000 എന്ന ലക്ഷ്യം കവിയുകയും ചെയ്തു.