ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 19–25
പ്രവചനങ്ങൾ മിശിഹായെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു
തിരുവെഴുത്ത് |
പ്രവചനം |
നിവൃത്തി |
---|---|---|
ദൈവം കൈവിട്ടതായി തോന്നും |
||
സ്തംഭത്തിൽ കിടക്കുമ്പോൾ അധിക്ഷേപിക്കപ്പെടും |
||
സ്തംഭത്തിൽ തറയ്ക്കും |
||
അങ്കിക്കായി ചീട്ടിടും |
||
യഹോവയുടെ നാമം പ്രസിദ്ധമാക്കുന്നതിൽ മുൻകൈയെടുക്കും |