സെപ്റ്റംബർ 5-11
സങ്കീർത്തനം 119
ഗീതം 48, പ്രാർഥന
ആമുഖ പ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹോവയുടെ ന്യായപ്രമാണം അനുസരിച്ചുനടക്കുക:” (10 മിനി.)
സങ്കീ. 119:1-8—ദൈവത്തിന്റെ നിയമം അനുസരിച്ച് നടക്കുന്നതിലാണ് യഥാർഥ സന്തോഷമുള്ളത് (w05 4/15 10 ¶3-4)
സങ്കീ. 119:33-40—ജീവിതത്തിലെ കഷ്ടപ്പാടുകൾ തരണം ചെയ്യുന്നതിന് ആവശ്യമായ ധൈര്യം തിരുവെഴുത്തുകൾ നൽകുന്നു (w05 4/15 12 ¶12)
സങ്കീ. 119:41-48—ദൈവവചനത്തെ കുറിച്ചുള്ള ശരിയായ പരിജ്ഞാനം പ്രസംഗിക്കാനുള്ള ധൈര്യം തരുന്നു (w05 4/15 13 ¶13-14)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സങ്കീ. 119:71—കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? (w06 9/1 14 ¶4)
സങ്കീ. 119:96—“സകലസമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു” എന്നതിന്റെ അർഥം എന്ത്? (w06 9/1 14 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്കു വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 119:73-93
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണങ്ങൾ തയാറാകുക: (15 മിനി.) ചർച്ച. മാതൃകാവതരണത്തിന്റെ വീഡിയോ പ്ലേ ചെയ്യുക, സവിശേഷതകൾ ചർച്ച ചെയ്യുക. സ്വന്തമായി അവതരണം തയാറാകാൻ പ്രചാരകരെ പ്രോത്സാഹിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ഒരു കുട്ടിയെയാണ് വീട്ടിൽ കണ്ടെത്തുന്നതെങ്കിൽ:” (5 മിനി.) പ്രസംഗം.
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 8 ¶1-16
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 135, പ്രാർഥന