സെപ്റ്റംബർ 26–ഒക്ടോബർ 2
സങ്കീർത്തനങ്ങൾ 142-150
ഗീതം 134, പ്രാർഥന
ആമുഖ പ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു:” (10 മിനി.)
സങ്കീ. 145:1-9—യഹോവയുടെ മഹത്ത്വത്തിന് പരിധികളില്ല (w04 1/15 10 ¶3-4; 11 ¶7-8; 14 ¶20-21; 15 ¶2)
സങ്കീ. 145:10-13—ഭക്തന്മാർ യഹോവയെ വാഴ്ത്തുന്നു (w04 1/15 16 ¶3-6)
സങ്കീ. 145:14-16—യഹോവ തന്റെ വിശ്വസ്തർക്കായി കരുതുകയും അവരെ പരിപാലിക്കുകയും ചെയ്യുന്നു (w04 1/15 17-18 ¶10-14)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സങ്കീ. 143:8—അനുദിനം ദൈവത്തിനു മഹത്ത്വം കൊടുത്തുകൊണ്ടു ജീവിക്കാൻ ഈ വാക്യം നമ്മളെ സഹായിക്കുന്നത് എങ്ങനെ? (w10 1/15 21 ¶1-2)
സങ്കീ. 150:6—ഈ സങ്കീർത്തനത്തിന്റെ അവസാനവാക്യം ഏതു കടപ്പാടിനെക്കുറിച്ചാണ് പറയുന്നത്? (it-2-E 448; w13 11/15 4 ¶4; w11 2/15 16 ¶13)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്കു വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 145:1-21
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) 1 പത്രോ. 5:7—സത്യം പഠിപ്പിക്കുക
മടക്കസന്ദർശനം: (4 മിനി. വരെ) സങ്കീ. 37:9-11—സത്യം പഠിപ്പിക്കുക
ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 9 ¶3—പഠിച്ച വിവരങ്ങൾ പ്രാവർത്തികമാക്കാൻ വിദ്യാർഥിയെ സഹായിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—താത്പര്യക്കാരെ യോഗങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക:” (15 മിനി.)
ചർച്ച. സഭായോഗങ്ങൾക്കുള്ള ക്ഷണക്കത്ത് വിതരണം ചെയ്തശേഷം രണ്ടാം പേജ് ചർച്ച ചെയ്യുക. പ്രചാരകൻ ഒരാളെ യോഗങ്ങൾക്ക് ക്ഷണിക്കുന്ന വീഡിയോ കാണിക്കുക. “ഒക്ടോബറിലെ പ്രസിദ്ധീകരണം: സഭായോഗങ്ങൾക്കുള്ള ക്ഷണക്കത്ത്” എന്ന ചതുരം ചർച്ച ചെയ്തുകൊണ്ട് ഉപസംഹരിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 9 ¶14-24, പേ. 96-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 145, പ്രാർഥന
കുറിപ്പ്: സംഗീതം കേൾപ്പിച്ചശേഷം പുതിയ ഗീതം പാടുക.