വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഡിസംബർ പേ. 2
  • ഡിസംബർ 5-11

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഡിസംബർ 5-11
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഡിസംബർ പേ. 2

ഡിസംബർ 5-11

യശയ്യ 1-5

  • ഗീതം 107, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ‘നമുക്ക്‌ യഹോ​വ​യു​ടെ പർവ്വത​ത്തി​ലേക്കു കയറി​ച്ചെ​ല്ലാം:’ (10 മിനി.)

    • (യശയ്യ—ആമുഖം, വീഡി​യോ പ്ലേ ചെയ്യുക.)

    • യശ. 2:2, 3—‘യഹോ​വ​യു​ടെ ആലയമുള്ള പർവ്വതം’ എന്നതു നമ്മുടെ നാളിലെ നിർമ​ലാ​രാ​ധ​നയെ സൂചി​പ്പി​ക്കു​ന്നു (ip-1 38-41 ¶6-11; 44-45 ¶20-21)

    • യശ. 2:4—യഹോ​വയെ ആരാധി​ക്കു​ന്നവർ ഇനി യുദ്ധം അഭ്യസി​ക്കു​ക​യില്ല (ip-1 46-47 ¶24-25)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യശ. 1:8, 9—സീയോൻ പുത്രി ‘മുന്തി​രി​ത്തോ​ട്ട​ത്തി​ലെ കുടിൽപോ​ലെ ശേഷി​ച്ചി​രു​ന്നത്‌’ എങ്ങനെ? (w06 12/1 8 ¶5)

    • യശ. 1:18—“വരുവിൻ, നമുക്കു തമ്മിൽ വാദി​ക്കാം” എന്ന്‌ യഹോവ പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്ത്‌? (w06 12/1 9 ¶1; it-2-E 761 ¶3)

    • ഈ ആഴ്‌ചത്തെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്ക്‌ വയൽശു​ശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​വു​ന്നത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യശ. 5:1-13

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ഈ മാസത്തെ അവതരണം തയ്യാറാ​കുക: (15 മിനി.) “മാതൃ​കാ​വ​ത​ര​ണങ്ങൾ” എന്നതിനെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച. മാതൃകാവതരണ​ത്തി​ന്റെ വീഡി​യോ പ്ലേ ചെയ്യുക, സവി​ശേ​ഷ​തകൾ ചർച്ച ചെയ്യുക. സ്വന്തമാ​യി അവതരണം തയാറാ​കാൻ പ്രചാ​ര​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 139

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (7 മിനി.)

  • “ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—‘ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കാത്തു​കൊ​ള്ളു​വിൻ’ എന്ന പുസ്‌തകം ഉപയോ​ഗിച്ച്‌ വിദ്യാർഥി​യു​ടെ ഹൃദയ​ത്തിൽ എത്തുക:” (8 മിനി.) ചർച്ച. ഈ മാസത്തെ ബൈബിൾപ​ഠ​ന​ത്തി​ന്റെ നിയമ​ന​മുള്ള സഹോ​ദ​ര​ങ്ങ​ളോട്‌ ശുശ്രൂ​ഷാ​സ്‌കൂൾ പുസ്‌ത​ക​ത്തി​ലെ 261-262 പേജു​ക​ളി​ലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ പഠിപ്പി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: ia അധ്യാ. 14 ¶14-22, പേ.143-ലെ പുനര​വ​ലോ​കനം (30 മിനി.)

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ചത്തെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 154, പ്രാർഥന

    കുറിപ്പ്‌: സംഗീതം കേൾപ്പി​ച്ച​ശേഷം പുതിയ ഗീതം പാടുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക