മാർച്ച് 6-12
യിരെമ്യ 1-4
ഗീതം 23, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്:” (10 മിനി.)
(യിരെമ്യ—ആമുഖം എന്ന വീഡിയോ പ്ലേ ചെയ്യുക.)
യിര 1:6—പുതിയ നിയമനം സ്വീകരിക്കാൻ യിരെമ്യക്കു മടിയായിരുന്നു (w11 3/15 29 ¶4)
യിര 1:7-10, 17-19—യിരെമ്യയെ ബലപ്പെടുത്തുകയും ശക്തീകരിക്കുകയും ചെയ്യുമെന്ന് യഹോവ ഉറപ്പു കൊടുത്തു (w05 12/15 23 ¶18; jr-E 88 ¶14-15)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യിര 2:13, 18—അവിശ്വസ്തരായ ഇസ്രായേല്യർ ചെയ്ത മോശമായ രണ്ടു കാര്യങ്ങൾ എന്തെല്ലാമാണ്? (w07 3/15 9 ¶8)
യിര 4:10—യഹോവ ഏത് അർഥത്തിലാണ് തന്റെ ജനത്തെ ‘കബളിപ്പിച്ചത്?’ (w07 3/15 9 ¶4)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) യിര 4:1-10
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണങ്ങൾ തയ്യാറാകുക: (15 മിനി.) “മാതൃകാവതരണങ്ങൾ” അടിസ്ഥാനമാക്കിയുള്ള ചർച്ച. മാതൃകാവതരണത്തിന്റെ ഓരോ വീഡിയോയും പ്ലേ ചെയ്യുക, സവിശേഷതകൾ ചർച്ച ചെയ്യുക.
ക്രിസ്ത്യാനികളായി ജീവിക്കാം
സംഘടനയുടെ നേട്ടങ്ങൾ: (7 മിനി.) സംഘടനയുടെ നേട്ടങ്ങൾ എന്ന മാർച്ചിലെ വീഡിയോ പ്ലേ ചെയ്യുക.
മാർച്ച് 18-ന് ആരംഭിക്കുന്ന സ്മാരക പ്രചാരണ പരിപാടി: (8 മിനി.) 2016 ഫെബ്രുവരിയിലെ ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയുടെ 8-ാം പേജിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി സേവനമേൽവിചാരകൻ നടത്തുന്ന പ്രസംഗം. സദസ്സിലുള്ള എല്ലാവർക്കും സ്മാരക ക്ഷണക്കത്ത് വിതരണം ചെയ്ത് അതിലെ ആശയങ്ങൾ അവലോകനം ചെയ്യുക. പ്രദേശം പ്രവർത്തിച്ചുതീർക്കാൻ സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 21 ¶1-12
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 137, പ്രാർഥന