വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ഏപ്രിൽ പേ. 5
  • ശബത്തിൽ സുഖപ്പെടുത്തുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശബത്തിൽ സുഖപ്പെടുത്തുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • ശബത്തിൽ ചെയ്യാ​വുന്ന കാര്യങ്ങൾ എന്താണ്‌?
    യേശു​—വഴിയും സത്യവും ജീവനും
  • ശബ്ബത്തിൽ വിഹിതമായിരിക്കുന്നതെന്ത്‌?
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ശബത്തിൽ വിഹിതമായിരിക്കുന്നതെന്ത്‌?
    വീക്ഷാഗോപുരം—1988
  • ക്രിസ്‌ത്യാ​നി​കൾ ശബത്ത്‌ ആചരി​ക്ക​ണോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ഏപ്രിൽ പേ. 5
കൈ ശോഷിച്ച ഒരു മനുഷ്യൻ യേശുവിന്റെ അടുത്ത്‌ വരുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മർക്കോസ്‌ 3-4

ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നു

3:1-5

ജൂതമതനേതാക്കന്മാരുടെ മനോ​ഭാ​വം കണ്ടപ്പോൾ യേശു​വി​ന്റെ മനസ്സു നൊന്തത്‌ എന്തു​കൊണ്ട്‌? കാരണം അവർ എണ്ണമറ്റ ചെറി​യ​ചെ​റിയ നിയമങ്ങൾ കൂട്ടി​ച്ചേർത്തു​കൊണ്ട്‌ ശബത്ത്‌ ഭാരമു​ള്ള​താ​ക്കി. ഉദാഹ​ര​ണ​ത്തിന്‌, ശബത്തു​ദി​വ​സ​ത്തിൽ ഒരു ചെള്ളിനെ കൊല്ലു​ന്ന​തു​പോ​ലും വിലക്കി​യി​രു​ന്നു. ജീവൻ അപകട​ത്തി​ലാ​ണെ​ങ്കിൽ മാത്രമേ ശബത്തിൽ ചികി​ത്സി​ക്കാ​നുള്ള അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതിന്റെ അർഥം ഒടിഞ്ഞ അസ്ഥിയോ ഉളുക്കോ ശബത്തു​ദി​വസം വെച്ചു​കെ​ട്ടു​ന്നതു ശരിയല്ല എന്നായി​രു​ന്നു. ശോഷിച്ച കൈയുള്ള ആളുടെ കാര്യ​ത്തിൽ ആ മതനേ​താ​ക്ക​ന്മാർക്കു യാതൊ​രു താത്‌പ​ര്യ​വു​മി​ല്ലാ​യി​രു​ന്നെന്നു വ്യക്തം.

നിങ്ങളോടുതന്നെ ചോദി​ക്കുക:

  • ‘നിയമ​ങ്ങ​ളിൽ കടിച്ചു​തൂ​ങ്ങുന്ന ഒരാളാ​യി​ട്ടാ​ണോ അതോ അനുക​മ്പ​യുള്ള ഒരാളാ​യി​ട്ടാ​ണോ മറ്റുള്ളവർ എന്നെ കാണു​ന്നത്‌?’

  • ‘സഭയിലെ ആർക്കെ​ങ്കി​ലും സഹായം ആവശ്യ​മാ​യി വന്നാൽ എനിക്ക്‌ എങ്ങനെ യേശുവിന്റെ അനുകമ്പ അനുക​രി​ക്കാം?’

ഉത്‌കണ്‌ഠപ്പെട്ടിരിക്കുന്ന ഒരു സഹോദരിക്കും മകനും രണ്ടു മൂപ്പന്മാർ ഇടയസന്ദർശനം നടത്തുന്നു
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക