വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ഒക്‌ടോബർ പേ. 2
  • യേശു തന്റെ ആടുകൾക്കായി കരുതുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു തന്റെ ആടുകൾക്കായി കരുതുന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • ആശ്വാസം എവിടെനിന്ന്‌?
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
  • സ്‌നേഹമുളള ഒരു ഇടയൻ
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • ‘കാണാതെപോയതിനെ ഞാൻ അന്വേഷിക്കും’
    യഹോവയുടെ അടുക്കലേക്ക്‌ മടങ്ങിവരൂ. . .
  • ദേശം സന്ദർശിക്കുക, ആടുകളെ സന്ദർശിക്കുക!
    വീക്ഷാഗോപുരം—1992
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ഒക്‌ടോബർ പേ. 2

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 9-10

യേശു തന്റെ ആടുകൾക്കാ​യി കരുതു​ന്നു

10:1-5, 11, 14, 16

ഒരു ഇടയനും അയാളു​ടെ ആടുക​ളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാ​നം അറിവും ആശ്രയ​വും ആണ്‌. നല്ല ഇടയനായ യേശു​വി​നു തന്റെ ആടുകളെ ഓരോ​ന്നി​നെ​യും അറിയാം, അവയുടെ ആവശ്യ​ങ്ങ​ളും ബലഹീ​ന​ത​ക​ളും പ്രാപ്‌തി​ക​ളും എല്ലാം. ആടുകൾക്ക്‌ ഇടയനെ അറിയാം. അദ്ദേഹ​ത്തി​ന്റെ നേതൃ​ത്വ​ത്തിൽ അവയ്‌ക്കു വിശ്വാ​സ​വു​മാണ്‌.

നല്ല ഇടയനായ യേശു എങ്ങനെ​യാ​ണു തന്റെ ആടുകളെ, . . .

  • കൂട്ടിച്ചേർക്കുന്നത്‌?

  • നയിക്കുന്നത്‌?

  • സംരക്ഷിക്കുന്നത്‌?

  • പോഷിപ്പിക്കുന്നത്‌?

തൊഴുത്തിന്റെ വാതിൽക്കൽ ആടുകൾക്കു കാവൽ നിൽക്കുന്ന ഒരു ഇടയൻ

ധ്യാനിക്കാൻ: യേശു​വി​ന്റെ കരുത​ലി​നോട്‌ എനിക്ക്‌ എങ്ങനെ കൂടുതൽ വിലമ​തി​പ്പു കാണി​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക