ജനുവരി 7-13
പ്രവൃത്തികൾ 21–22
ഗീതം 55, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“എല്ലാം യഹോവയുടെ ഇഷ്ടംപോലെ നടക്കട്ടെ:” (10 മിനി.)
പ്രവൃ 21:8-12—അപകടമുള്ളതുകൊണ്ട് പൗലോസ് യരുശലേമിലേക്കു പോകരുതെന്നു സഹക്രിസ്ത്യാനികൾ അപേക്ഷിച്ചു (bt 177-178 ¶15-16)
പ്രവൃ 21:13—യഹോവയുടെ ഹിതം ചെയ്യാനുള്ള പൗലോസിന്റെ തീരുമാനത്തിന് ഇളക്കംതട്ടിയില്ല (bt 178 ¶17)
പ്രവൃ 21:14—പൗലോസിന്റെ തീരുമാനത്തിനു മാറ്റമില്ലെന്നു കണ്ടപ്പോൾ സഹോദരങ്ങൾ പിന്നെ പൗലോസിനെ തടയാൻപോയില്ല (bt 178 ¶18)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
പ്രവൃ 21:23, 24—ക്രിസ്ത്യാനികൾ മോശയുടെ നിയമത്തിൻകീഴിൽ അല്ലാതിരുന്നിട്ടും യരുശലേമിലെ മൂപ്പന്മാർ പൗലോസിന് ഈ നിർദേശം നൽകിയത് എന്തുകൊണ്ടാണ്? (bt 184-185 ¶10-12)
പ്രവൃ 22:16—പാപങ്ങൾ കഴുകിക്കളയാൻ പൗലോസ് എന്തു ചെയ്യണമായിരുന്നു? (“യേശുവിന്റെ പേര് വിളിച്ച് നിന്റെ പാപങ്ങൾ കഴുകിക്കളയുക” എന്നതിന്റെ പ്രവൃ 22:16-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) പ്രവൃ 21:1-19 (th പാഠം 5)a
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. നല്ല മുഖവുര എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയുടെ 1-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) w10-E 2/1 13 ¶2-14 ¶2—വിഷയം: ക്രിസ്ത്യാനികൾ ആഴ്ചതോറുമുള്ള ശബത്ത് ആചരിക്കണമോ? (th പാഠം 1)b
ക്രിസ്ത്യാനികളായി ജീവിക്കാം
“ഞങ്ങളുടെ കുടുംബത്തെ പടുത്തുയർത്താൻ യഹോവ പഠിപ്പിച്ചു:” (15 മിനി.) ചർച്ച. വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 13 ¶11-23
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 148, പ്രാർഥന