ദൈവവചനത്തിലെ നിധികൾ | ഫിലിപ്പിയർ 1-4
“ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ”
ഉത്കണ്ഠകൾക്കുള്ള മറുമരുന്നാണു പ്രാർഥന
വിശ്വാസത്തോടെ പ്രാർഥിക്കുന്നെങ്കിൽ “മനുഷ്യബുദ്ധിക്ക് അതീതമായ” സമാധാനം യഹോവ നമുക്കു നൽകും
പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടാക്കാൻ നമുക്കു കഴിയില്ലായിരിക്കാം. എങ്കിലും സഹിച്ചുനിൽക്കുന്നതിനു നമ്മളെ സഹായിക്കാൻ യഹോവയ്ക്കു കഴിയും. നമ്മൾ പ്രതീക്ഷിക്കാത്ത വിധത്തിൽ യഹോവ നമ്മളെ സഹായിക്കുകയും ചെയ്തേക്കാം.—1കൊ 10:13