ജനുവരി 20-26
ഉൽപത്തി 6-8
ഗീതം 89, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നോഹ അങ്ങനെതന്നെ ചെയ്തു:” (10 മിനി.)
ഉൽ 6:9, 13—ദുഷ്ടതയുടെ നടുവിലാണു നീതിമാനായ നോഹ ജീവിച്ചത് (w18.02 4 ¶4)
ഉൽ 6:14-16—നോഹയ്ക്കു ബുദ്ധിമുട്ടുള്ള ഒരു നിയമനം ലഭിച്ചു (w13-E 4/1 14 ¶1)
ഉൽ 6:22—നോഹ യഹോവയെ പൂർണമായി വിശ്വസിച്ചു (w11 9/15 18 ¶13)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 7:2—തെളിവനുസരിച്ച് എന്തിന്റെ അടിസ്ഥാനത്തിലാണു മൃഗങ്ങളെ ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതും ആയി തരം തിരിച്ചത്? (w04 1/1 29 ¶7)
ഉൽ 7:11—ആഗോള പ്രളയത്തിനിടയാക്കിയ ജലം എവിടെനിന്നാണു വന്നത്? (w04 1/1 30 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 6:1-16 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: 1 യോഹന്നാൻ 4:8-നെക്കുറിച്ച് പ്രചാരക വീട്ടുകാരിയുമായി എങ്ങനെയാണു ന്യായവാദം ചെയ്തത്? പ്രചാരകർ രണ്ടു പേരും എങ്ങനെയാണു സംഭാഷണത്തിൽ ഉൾപ്പെട്ടത്?
ആദ്യത്തെ മടക്കസന്ദർശനം: (4 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 12)
ആദ്യത്തെ മടക്കസന്ദർശനം: (4 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ എന്ന ഭാഗത്തെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 7)
ക്രിസ്ത്യാനികളായി ജീവിക്കാം
കുടുംബാരാധന: നോഹ—അവൻ ദൈവത്തോടുകൂടെ നടന്നു: (10 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: നാടകാവിഷ്കാരത്തിലെ മാതാപിതാക്കൾ മക്കളെ ചില പാഠങ്ങൾ പഠിപ്പിക്കുന്നതിനു നോഹയെക്കുറിച്ചുള്ള ബൈബിൾവിവരണം എങ്ങനെയാണ് ഉപയോഗിച്ചത്? നിങ്ങളുടെ കുടുംബാരാധനയിൽ ഉപയോഗിക്കാൻ കഴിയുന്ന എന്തെല്ലാം ആശയങ്ങളാണു നിങ്ങൾ കണ്ടത്?
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 35
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 41, പ്രാർഥന