വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 നവംബർ പേ. 6
  • യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവ്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവ്‌
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • അവർ ‘കുഞ്ഞാടിനെ അനുഗമിക്കുന്നു’
    2009 വീക്ഷാഗോപുരം
  • വിശ്വസ്‌തനും അതേസമയം വിവേകിയുമായ ഒരു “അടിമ”
    2004 വീക്ഷാഗോപുരം
  • “വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?”
    2013 വീക്ഷാഗോപുരം
  • വിശ്വസ്‌തനും വിവേകിയും ആയ അടിമ ആരാണ്‌?
    ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 നവംബർ പേ. 6

ദൈവവചനത്തിലെ നിധികൾ | ലേവ്യ 8–9

യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ തെളിവ്‌

8:6-9, 12; 9:1-5, 23, 24

അഹരോന്യപൗരോഹിത്യം നിലവിൽ വന്നതിനു ശേഷം, അവർ ആദ്യമാ​യി അർപ്പിച്ച ദഹനയാ​ഗം യഹോവ ആകാശ​ത്തു​നിന്ന്‌ തീ ഇറക്കി ദഹിപ്പി​ച്ചു. ഈ ക്രമീ​ക​ര​ണ​ത്തി​നു മേൽ യഹോ​വ​യു​ടെ അംഗീ​കാ​ര​വും അനു​ഗ്ര​ഹ​വും ഉണ്ടെന്ന്‌ ഇതു തെളി​യി​ച്ചു. അതു കണ്ടുനിന്ന ഇസ്രാ​യേൽ ജനവും പൗരോ​ഹി​ത്യ​ക്ര​മീ​ക​ര​ണ​ത്തിന്‌ പൂർണ​പി​ന്തുണ കൊടു​ക്ക​ണ​മെന്ന്‌ അതിലൂ​ടെ യഹോവ ഓർമി​പ്പി​ച്ചു. ഇന്ന്‌ മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു​വി​നെ​യാണ്‌ യഹോവ വലിയ മഹാപു​രോ​ഹി​ത​നാ​യി നിയമി​ച്ചി​രി​ക്കു​ന്നത്‌. (എബ്ര 9:11, 12) 1919-ൽ ഒരു ചെറിയ കൂട്ടം അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രെ യേശു “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” ആയി നിയമി​ച്ചു. (മത്ത 24:45) ഈ വിശ്വസ്‌ത അടിമ​യു​ടെ മേൽ യഹോ​വ​യു​ടെ അംഗീ​കാ​ര​വും അനു​ഗ്ര​ഹ​വും ഉണ്ടെന്നു​ള്ള​തിന്‌ എന്തു തെളി​വാ​ണു​ള്ളത്‌?

  • തുടർച്ച​യായ ഉപദ്ര​വ​ങ്ങൾക്കു മധ്യേ​യും, വിശ്വ​സ്‌ത​നായ അടിമ ആത്മീയാ​ഹാ​രം മുടക്കം​കൂ​ടാ​തെ വിതരണം ചെയ്യുന്നു

  • മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, സന്തോ​ഷ​വാർത്ത ‘ഭൂലോ​ക​ത്തെ​ങ്ങും’ പ്രസം​ഗി​ക്ക​പ്പെ​ടു​ന്നു.—മത്ത 24:14

വിശ്വസ്‌തനും വിവേ​കി​യും ആയ അടിമയെ നമുക്ക്‌ എങ്ങനെ പൂർണ​മാ​യി പിന്തു​ണ​യ്‌ക്കാം?

ചിത്രങ്ങൾ: 1. മഹത്ത്വീകരിക്കപ്പെട്ട യേശു ഭൂമിയെ ഭരിക്കുന്നു. 2. ആത്മീയഭക്ഷണം പ്രദാനം ചെയ്യുന്നതിന്‌ വിശ്വസ്‌തനും വിവേകിയും ആയ അടിമ ഒരുമിച്ച്‌ കൂടിവരുന്നു. 3. ഒരു സഹോദരൻ ഒരു വ്യക്തിയുമായി സന്തോഷവാർത്ത പങ്കുവെക്കുന്നു.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക