ദൈവവചനത്തിലെ നിധികൾ
എന്റെ പ്രാർഥനകൾ എന്നെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്?
ആദരണീയനായ ഒരു വ്യക്തിയായിരുന്നു യബ്ബേസ് (1ദിന 4:9)
യബ്ബേസിന്റെ പ്രാർഥന അദ്ദേഹത്തിനു സത്യാരാധനയോടുള്ള ആത്മാർഥത വെളിപ്പെടുത്തുന്നു (1ദിന 4:10എ; w11 4/1 23 ¶3-7)
യബ്ബേസിന്റെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകി (1ദിന 4:10ബി)
സ്വയം ചോദിക്കുക, ‘എന്റെ പ്രാർഥനകൾ എന്നെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്?’—മത്ത 6:9, 10.