വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 3
  • കഴിവുകൾ പരമാവധി ഉപയോഗിക്കാൻ മറ്റുള്ളവരെ സഹായിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കഴിവുകൾ പരമാവധി ഉപയോഗിക്കാൻ മറ്റുള്ളവരെ സഹായിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • അദ്ദേഹം അധികാരം നിസ്വാർഥമായി ഉപയോഗിച്ചു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • എങ്ങനെ സംസാരിക്കണമെന്നതിനു നല്ലൊരു മാതൃക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • എസ്ഥേറിനെപ്പോലെ എളിമയുള്ളവരായിരിക്കാൻ കഠിനശ്രമം ചെയ്യുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ പാവങ്ങളോടുള്ള യഹോവയുടെ കരുതൽ കാണാം
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 3

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

കഴിവു​കൾ പരമാ​വധി ഉപയോ​ഗി​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ക

മൊർദെ​ഖാ​യി ധൈര്യ​ത്തി​ന്റെ​യും വിശ്വ​സ്‌ത​ത​യു​ടെ​യും നല്ലൊരു മാതൃക വെച്ചു (എസ്ഥ 3:2-4; it-2-E 431 ¶7)

ദൈവ​ജ​ന​ത്തി​നു നന്മ ചെയ്യു​ന്ന​തിന്‌ എസ്ഥേറിന്‌ എത്ര​ത്തോ​ളം കഴിവും സാഹച​ര്യ​വും ഉണ്ടെന്നു കാണാൻ മൊർദെ​ഖാ​യി എസ്ഥേറി​നെ സഹായി​ച്ചു (എസ്ഥ 4:7, 8; it-2-E 431 ¶9)

ധൈര്യ​മു​ള്ള​വ​ളാ​യി​രി​ക്കാ​നും യഹോ​വ​യിൽ ആശ്രയി​ക്കാ​നും മൊർദെ​ഖാ​യി എസ്ഥേറി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു (എസ്ഥ 4:12-14; ia 153-154 ¶22-23)

ചിത്രം: 1. ശുശ്രൂഷയിലായിരിക്കുമ്പോൾ ഒരു മൂപ്പൻ ചെറുപ്പക്കാരനായ ഒരു സഹോദരനെ പ്രോത്സാഹിപ്പിക്കുന്നു. 2. ചെറുപ്പക്കാരനായ ഒരു സഹോദരൻ രാജ്യസുവിശേഷകർക്കുള്ള സ്‌കൂളിനുവേണ്ടി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നു. 3. പിന്നീട്‌ സഹോദരന്‌ ആ സ്‌കൂളിൽനിന്നുളള ബിരുദം ലഭിക്കുന്നു.

സ്വയം ചോദി​ക്കുക, ‘കഴിവു​കൾ പരമാ​വധി ഉപയോ​ഗി​ക്കാൻ എന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും സഭയിലെ മറ്റുള്ള​വരെ സഹായി​ക്കു​ന്നു​ണ്ടോ?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക