Jw.org-ലെ ചില പ്രത്യേകലേഖനങ്ങൾ
അവരുടെ വിശ്വാസം അനുകരിക്കുക
“ദൈവത്തോടുള്ള നിഷ്‌കളങ്കത ഞാൻ ഉപേക്ഷിക്കില്ല!”
ബുദ്ധിമുട്ടും പ്രയാസവും ഉള്ള സാഹചര്യങ്ങളിലും വിശ്വാസത്തിന്റെ മറ്റു പരിശോധനകൾ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിലും ബൈബിളിലുള്ള ഇയ്യോബിന്റെ കഥ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > ദൈവവിശ്വാസം > അവരുടെ വിശ്വാസം അനുകരിക്കുക എന്നതിനു കീഴിൽ നോക്കുക.
ആരുടെ കരവിരുത്?
നായുടെ ഘ്രാണശക്തിയിലെ ഏതു സവിശേഷതയാണു ശാസ്ത്രജ്ഞന്മാരെ അതിന്റെ കഴിവുകൾ പകർത്താൻ പ്രചോദിപ്പിച്ചത്?
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > ശാസ്‌ത്രവും ബൈബിളും > ആരുടെ കരവിരുത്? എന്നതിനു കീഴിൽ നോക്കുക.