JW.ORG-ലെ ചില പ്രത്യേക ലേഖനങ്ങൾ
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ഇപ്പോൾ എനിക്ക് എന്നെക്കുറിച്ച് നാണക്കേടു തോന്നുന്നില്ല”
ഇസ്രേൽ മാർട്ടിൻസ് മനസ്സിൽ വേരുറച്ചുപോയ അപകർഷതാബോധം മാറ്റി ആത്മാഭിമാനം നേടിയെടുത്തത് എങ്ങനെയെന്നു മനസ്സിലാക്കൂ.
jw.org-ൽ ഞങ്ങളെക്കുറിച്ച് > അനുഭവങ്ങൾ > ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു എന്നതിനു കീഴിൽ നോക്കുക.
യുവജനങ്ങൾ ചോദിക്കുന്നു
മനസ്സ് തളർത്തുന്ന ചിന്തകൾ എങ്ങനെ ഒഴിവാക്കാം?
ഈ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് നിങ്ങൾക്കു മനസ്സിനെ ബലപ്പെടുത്തുന്ന കാര്യങ്ങൾ ചിന്തിക്കാൻ പഠിക്കാം.
jw.org-ൽ ബൈബിൾപഠിപ്പിക്കലുകൾ > കൗമാരക്കാർ > യുവജനങ്ങൾ ചോദിക്കുന്നു എന്നതിനു കീഴിൽ നോക്കുക.