JW ലൈബ്രറിയിലെയും JW.ORG-ലെയും ചില പ്രത്യേക ലേഖനങ്ങൾ
നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
ഏറ്റവും പ്രധാനപ്പെട്ട പുസ്‌തകം പുറത്തിറങ്ങുമ്പോൾ . . .
പുതിയ ലോക ഭാഷാന്തരം ബൈബിൾ പരിഭാഷ ചെയ്‌ത്, അച്ചടിച്ച്, പുസ്തകരൂപത്തിൽ പുറത്തിറക്കുന്നതിന് ഒരുപാടു ശ്രമവും നല്ല ചെലവും ഉണ്ട്.
JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ > ലേഖനപരമ്പര > നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു? എന്നതിനു കീഴിൽ നോക്കുക.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു? എന്നതിനു കീഴിൽ നോക്കുക.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“കുറ്റകൃത്യവും പണത്തോടുള്ള സ്നേഹവും എനിക്കു വേദന മാത്രമേ നൽകിയുള്ളൂ”
ജയിൽശിക്ഷ കഴിഞ്ഞ് വന്നപ്പോൾ പണസ്നേഹത്തെക്കുറിച്ച് ബൈബിൾ പറയുന്നതു സത്യമാണെന്ന് ആർട്ടനു മനസ്സിലായി.
JW ലൈബ്രറിയിൽ പ്രസിദ്ധീകരണങ്ങൾ > ലേഖനപരമ്പര > ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു എന്നതിനു കീഴിൽ നോക്കുക.
jw.org-ൽ ലൈബ്രറി > ലേഖനപരമ്പര > ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു എന്നതിനു കീഴിൽ നോക്കുക.