1
ഒരു അപ്പനും ധിക്കാരികളായ മക്കളും (1-9)
ആത്മാർഥതയില്ലാത്ത ആരാധന യഹോവയ്ക്കു വെറുപ്പ് (10-17)
“നമുക്കു കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം” (18-20)
സീയോനെ വീണ്ടും വിശ്വസ്തയായ നഗരമാക്കും (21-31)
2
3
4
5
യഹോവയുടെ മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള പാട്ട് (1-7)
യഹോവയുടെ മുന്തിരിത്തോട്ടത്തിനു വരുന്ന കഷ്ടതകൾ (8-24)
സ്വന്തം ജനത്തിനു നേരെ ദൈവത്തിന്റെ കോപം (25-30)
6
യഹോവ ആലയത്തിൽ ഇരിക്കുന്നതിനെക്കുറിച്ചുള്ള ദിവ്യദർശനം (1-4)
യശയ്യയുടെ ചുണ്ടുകളിൽനിന്ന് അശുദ്ധി മാറ്റുന്നു (5-7)
യശയ്യയ്ക്കു നിയമനം കൊടുക്കുന്നു (8-10)
“യഹോവേ, എത്ര നാൾ?” (11-13)
7
ആഹാസ് രാജാവിനുള്ള സന്ദേശം (1-9)
ഇമ്മാനുവേൽ എന്ന അടയാളം (10-17)
അവിശ്വസ്തതയുടെ അനന്തരഫലങ്ങൾ (18-25)
8
അസീറിയക്കാരുടെ കടന്നുകയറ്റം ഉണ്ടാകും (1-8)
പേടിക്കരുത്—“ദൈവം ഞങ്ങളുടെകൂടെയുണ്ട്!” (9-17)
യശയ്യയും മക്കളും അടയാളങ്ങൾപോലെ (18)
ഭൂതങ്ങളിലേക്കല്ല, നിയമത്തിലേക്കു തിരിയുക (19-22)
9
10
ദൈവത്തിന്റെ കൈ ഇസ്രായേലിന് എതിരെ (1-4)
അസീറിയ—ദൈവകോപത്തിന്റെ വടി (5-11)
അസീറിയയ്ക്കു ശിക്ഷ (12-19)
യാക്കോബിന്റെ ഒരു ശേഷിപ്പു മടങ്ങിവരും (20-27)
ദൈവം അസീറിയയെ ന്യായം വിധിക്കും (28-34)
11
12
13
14
ഇസ്രായേൽ സ്വന്തം ദേശത്ത് താമസിക്കും (1, 2)
ബാബിലോൺരാജാവിനെ പരിഹസിക്കുന്നു (3-23)
യഹോവയുടെ കൈ അസീറിയക്കാരനെ തകർക്കും (24-27)
ഫെലിസ്ത്യക്കെതിരെയുള്ള പ്രഖ്യാപനം (28-32)
15
16
17
18
19
20
21
22
23
24
25
26
27
28
എഫ്രയീമിലെ മുഴുക്കുടിയന്മാരുടെ കാര്യം കഷ്ടം! (1-6)
യഹൂദയിലെ പുരോഹിതന്മാരും പ്രവാചകന്മാരും ആടിയാടി നടക്കുന്നു (7-13)
“മരണവുമായി ഒരു ഉടമ്പടി” (14-22)
യഹോവയുടെ ജ്ഞാനോപദേശത്തെക്കുറിച്ചുള്ള ദൃഷ്ടാന്തം (23-29)
29
30
ഈജിപ്തിന്റെ സഹായംകൊണ്ട് ഒരു ഗുണവുമില്ല (1-7)
ആളുകൾ പ്രാവചനികസന്ദേശം തള്ളിക്കളയുന്നു (8-14)
ആശ്രയിക്കുന്നതാണു ബലം (15-17)
യഹോവ തന്റെ ജനത്തോടു കരുണ കാണിക്കുന്നു (18-26)
യഹോവ അസീറിയയുടെ മേൽ ന്യായവിധി നടപ്പാക്കും (27-33)
31
32
ഒരു രാജാവും പ്രഭുക്കന്മാരും ന്യായത്തോടെ ഭരിക്കും (1-8)
ഉദാസീനരായ സ്ത്രീകൾക്കുള്ള മുന്നറിയിപ്പ് (9-14)
ആത്മാവിനെ ചൊരിയുമ്പോൾ അനുഗ്രഹങ്ങൾ (15-20)
33
34
35
36
37
ഹിസ്കിയ യശയ്യയിലൂടെ ദൈവത്തിന്റെ സഹായം തേടുന്നു (1-7)
സൻഹെരീബ് യരുശലേമിനെ ഭീഷണിപ്പെടുത്തുന്നു (8-13)
ഹിസ്കിയയുടെ പ്രാർഥന (14-20)
യശയ്യ ദൈവത്തിൽനിന്നുള്ള മറുപടി അറിയിക്കുന്നു (21-35)
ഒരു ദൈവദൂതൻ 1,85,000 അസീറിയക്കാരെ കൊല്ലുന്നു (36-38)
38
39
40
41
കീഴടക്കി മുന്നേറുന്ന ഒരാൾ സൂര്യോദയത്തിൽനിന്ന് (1-7)
ഇസ്രായേലിനെ ദൈവത്തിന്റെ ദാസനായി തിരഞ്ഞെടുക്കുന്നു (8-20)
മറ്റു ദൈവങ്ങളെ വെല്ലുവിളിക്കുന്നു (21-29)
42
ദൈവത്തിന്റെ ദാസൻ; ദാസന്റെ ദൗത്യം (1-9)
യഹോവയെ സ്തുതിക്കാനുള്ള ഒരു പുതിയ പാട്ട് (10-17)
ഇസ്രായേൽ അന്ധനും ബധിരനും (18-25)
43
യഹോവ തന്റെ ജനത്തെ വീണ്ടും കൂട്ടിച്ചേർക്കുന്നു (1-7)
ദൈവങ്ങൾ വിചാരണ നേരിടുന്നു (8-13)
ബാബിലോണിൽനിന്ന് മോചനം (14-21)
“വരൂ, നമുക്കു തമ്മിൽ വാദിക്കാം” (22-28)
44
ദൈവം തിരഞ്ഞെടുത്ത ജനത്തിന് അനുഗ്രഹങ്ങൾ (1-5)
യഹോവയല്ലാതെ വേറൊരു ദൈവവുമില്ല (6-8)
വിഗ്രഹങ്ങൾ ഉണ്ടാക്കുന്നതിലെ വിഡ്ഢിത്തം (9-20)
യഹോവ ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരൻ (21-23)
കോരെശിനെ ഉപയോഗിച്ച് പുനർനിർമിക്കും (24-28)
45
കോരെശ്—ബാബിലോൺ കീഴടക്കാനുള്ള അഭിഷിക്തൻ (1-8)
കളിമണ്ണു കുശവനോടു കലഹിക്കാറില്ല (9-13)
മറ്റു ജനതകൾ ഇസ്രായേലിനെ ആദരിക്കുന്നു (14-17)
ദൈവത്തിന്റെ സൃഷ്ടികളും വെളിപ്പെടുത്തലുകളും വിശ്വാസയോഗ്യം (18-25)
46
47
48
ഇസ്രായേലിനെ ശകാരിക്കുന്നു, ശുദ്ധീകരിക്കുന്നു (1-11)
യഹോവ ബാബിലോണിന് എതിരെ നടപടിയെടുക്കും (12-16എ)
ദൈവത്തിന്റെ ഉപദേശങ്ങൾ പ്രയോജനമുള്ളവ (16ബി-19)
“ബാബിലോണിൽനിന്ന് പുറത്ത് കടക്കൂ!” (20-22)
49
50
51
സീയോനെ പുനരുദ്ധരിച്ച് ഏദെൻ തോട്ടംപോലെയാക്കും (1-8)
സീയോന്റെ കരുത്തനായ സ്രഷ്ടാവ് ആശ്വസിപ്പിക്കുന്നു (9-16)
യഹോവയുടെ ക്രോധത്തിന്റെ പാനപാത്രം (17-23)
52
53
54
55
56
57
നീതിമാനും വിശ്വസ്തരും നശിക്കുന്നു (1, 2)
ഇസ്രായേലിന്റെ ആത്മീയവേശ്യാവൃത്തി വെളിച്ചത്ത് കൊണ്ടുവരുന്നു (3-13)
എളിയവരെ ആശ്വസിപ്പിക്കുന്നു (14-21)
58
59
ഇസ്രായേലിന്റെ പാപങ്ങൾ അവരെ ദൈവത്തിൽനിന്ന് അകറ്റുന്നു (1-8)
പാപങ്ങൾ ഏറ്റുപറയുന്നു (9-15എ)
മാനസാരന്തപ്പെടുന്നവർക്കുവേണ്ടി യഹോവ ഇടപെടുന്നു (15ബി-21)
60
61
62
63
ജനതകളോടുള്ള യഹോവയുടെ പ്രതികാരം (1-6)
പണ്ടുകാലത്ത് യഹോവ അചഞ്ചലസ്നേഹം കാണിച്ച വിധം (7-14)
പശ്ചാത്താപത്തോടെയുള്ള പ്രാർഥന (15-19)
64
65
66
സത്യാരാധനയും തെറ്റായ ആരാധനയും (1-6)
സീയോൻ എന്ന അമ്മയും പുത്രന്മാരും (7-17)
ആരാധനയ്ക്ക് ആളുകളെ യരുശലേമിൽ കൂട്ടിച്ചേർക്കുന്നു (18-24)