വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt പേ. 1710-1711
  • ആമോസ്‌ ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആമോസ്‌ ഉള്ളടക്കം
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • സമാനമായ വിവരം
  • ആമോസ്‌ ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ഒരു ജനതയുടെ മരണം
    വീക്ഷാഗോപുരം—1989
  • ബൈബിൾ പുസ്‌തക നമ്പർ 30—ആമോസ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • ദുഷ്ടന്മാരുടെമേൽ യഹോവയുടെ ന്യായവിധി വരും
    2004 വീക്ഷാഗോപുരം
കൂടുതൽ കാണുക
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ആമോസ്‌ ഉള്ളടക്കം

ആമോസ്‌

ഉള്ളടക്കം

  • 1

    • ആമോ​സിന്‌ യഹോ​വ​യിൽനിന്ന്‌ സന്ദേശം ലഭിക്കു​ന്നു (1, 2)

    • ആവർത്തി​ച്ചുള്ള ധിക്കാ​ര​ത്തി​നു ന്യായ​വി​ധി (3-15)

      • സിറിയ (3-5), ഫെലി​സ്‌ത്യ (6-8), സോർ (9, 10), ഏദോം (11, 12), അമ്മോൻ (13-15)

  • 2

    • ആവർത്തി​ച്ചുള്ള ധിക്കാ​ര​ത്തി​നു ന്യായ​വി​ധി (1-16)

      • മോവാ​ബ്‌ (1-3), യഹൂദ (4, 5), ഇസ്രാ​യേൽ (6-16)

  • 3

    • ദൈവ​ത്തി​ന്റെ ന്യായ​വി​ധി പ്രഖ്യാ​പി​ക്കു​ന്നു (1-8)

      • താൻ രഹസ്യ​മാ​ക്കി​വെ​ച്ചി​രി​ക്കുന്ന കാര്യങ്ങൾ ദൈവം വെളി​പ്പെ​ടു​ത്തും (7)

    • ശമര്യ​ക്കെ​തി​രെ​യുള്ള സന്ദേശം (9-15)

  • 4

    • ബാശാ​നി​ലെ പശുക്കൾക്കെ​തി​രെ​യുള്ള സന്ദേശം (1-3)

    • ഇസ്രാ​യേ​ലി​ന്റെ കപടമായ ആരാധ​നയെ യഹോവ കളിയാ​ക്കു​ന്നു (4, 5)

    • ഇസ്രാ​യേൽ ശിക്ഷണം നിരസി​ക്കു​ന്നു (6-13)

      • “നിങ്ങളു​ടെ ദൈവത്തെ നേരി​ടാൻ ഒരുങ്ങി​ക്കൊ​ള്ളൂ” (12)

      • “തന്റെ ചിന്തകൾ ദൈവം മനുഷ്യ​നോ​ടു പറയുന്നു” (13)

  • 5

    • ഇസ്രാ​യേൽ വീണു​കി​ട​ക്കുന്ന ഒരു കന്യക​യെ​പ്പോ​ലെ (1-3)

    • ദൈവത്തെ അന്വേ​ഷി​ക്കൂ, ജീവ​നോ​ടി​രി​ക്കൂ! (4-17)

      • മോശ​മാ​യതു വെറുത്ത്‌ നല്ലതിനെ സ്‌നേ​ഹി​ക്കുക (15)

    • യഹോ​വ​യു​ടെ ദിവസം, ഇരുണ്ട ദിവസം (18-27)

      • ഇസ്രാ​യേ​ലി​ന്റെ ബലികൾ നിരസി​ക്കു​ന്നു (22)

  • 6

    • കൂസലി​ല്ലാ​ത്ത​വ​രു​ടെ കാര്യം കഷ്ടം! (1-14)

      • ദന്തനിർമി​ത​മായ കട്ടിലു​കൾ; വീഞ്ഞിന്റെ പാനപാ​ത്രങ്ങൾ (4, 6)

  • 7

    • ഇസ്രാ​യേ​ലി​ന്റെ അന്ത്യ​ത്തെ​ക്കു​റി​ച്ചുള്ള ദിവ്യ​ദർശ​നങ്ങൾ (1-9)

      • വെട്ടു​ക്കി​ളി​കൾ (1-3), തീ (4-6), തൂക്കുകട്ട (7-9)

    • പ്രവചി​ക്കു​ന്നതു നിറു​ത്താൻ ആമോ​സി​നോട്‌ ആവശ്യ​പ്പെ​ടു​ന്നു (10-17)

  • 8

    • ഒരു കൊട്ട വേനൽക്കാ​ല​പ​ഴ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ദിവ്യ​ദർശനം (1-3)

    • അടിച്ച​മർത്തു​ന്ന​വരെ കുറ്റം വിധി​ക്കു​ന്നു (4-14)

      • ആത്മീയ​ക്ഷാ​മം (11)

  • 9

    • ദൈവ​ത്തി​ന്റെ ന്യായ​വി​ധി​ക​ളിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​കില്ല (1-10)

    • ദാവീ​ദി​ന്റെ കൂടാരം ഉയർത്തും (11-15)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക