ഹഗ്ഗായി ഉള്ളടക്കം 1 ദേവാലയം പുനർനിർമിക്കാത്തതിനു ശാസിക്കുന്നു (1-11) ‘ഇപ്പോഴാണോ നിങ്ങൾ തടിപ്പലകകൾകൊണ്ട് അലങ്കരിച്ച വീടുകളിൽ കഴിയുന്നത്?’ (4) “നിങ്ങളുടെ വഴികളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക” (5) കുറെയേറെ വിതയ്ക്കുന്നു, കുറച്ച് മാത്രം കൊയ്യുന്നു (6) ജനം യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുന്നു (12-15) 2 രണ്ടാമത്തെ ദേവാലയം മഹത്ത്വംകൊണ്ട് നിറയ്ക്കും (1-9) എല്ലാ ജനതകളെയും കുലുക്കും (7) ജനതകളുടെ അമൂല്യവസ്തുക്കൾ വന്നുചേരും (7) ദേവാലയം പുനർനിർമിക്കുന്നതുകൊണ്ട് അനുഗ്രഹങ്ങൾ (10-19) വിശുദ്ധി കൈമാറാനാകില്ല (10-14) സെരുബ്ബാബേലിനുള്ള സന്ദേശം (20-23) “ഞാൻ നിന്നെ മുദ്രമോതിരംപോലെയാക്കും” (23)