വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt പേ. 1888-1891
  • ലൂക്കോസ്‌ ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലൂക്കോസ്‌ ഉള്ളടക്കം
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • സമാനമായ വിവരം
  • ലൂക്കോസ്‌​—ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • മത്തായി​—ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • മത്തായി ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • മർക്കോസ്‌​—ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ലൂക്കോസ്‌ ഉള്ളടക്കം

ലൂക്കോസ്‌

ഉള്ളടക്കം

  • 1

    • തെയോ​ഫി​ലൊ​സി​നെ അഭിസം​ബോ​ധന ചെയ്യുന്നു (1-4)

    • സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ ജനനം ഗബ്രി​യേൽ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (5-25)

    • യേശു​വി​ന്റെ ജനനം ഗബ്രി​യേൽ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (26-38)

    • മറിയ എലിസ​ബ​ത്തി​നെ സന്ദർശി​ക്കു​ന്നു (39-45)

    • മറിയ യഹോ​വയെ വാഴ്‌ത്തു​ന്നു (46-56)

    • യോഹ​ന്നാ​ന്റെ ജനനവും പേരി​ട​ലും (57-66)

    • സെഖര്യ പ്രവചി​ക്കു​ന്നു (67-80)

  • 2

    • യേശു​വി​ന്റെ ജനനം (1-7)

    • ദൈവ​ദൂ​ത​ന്മാർ ഇടയന്മാർക്കു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു (8-20)

    • പരി​ച്ഛേ​ദ​ന​യും ശുദ്ധീ​ക​ര​ണ​വും (21-24)

    • ശിമെ​യോൻ ക്രിസ്‌തു​വി​നെ കാണുന്നു (25-35)

    • അന്ന കുഞ്ഞി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നു (36-38)

    • നസറെ​ത്തി​ലേക്കു തിരികെ പോകു​ന്നു (39, 40)

    • 12 വയസ്സുള്ള യേശു ദേവാ​ല​യ​ത്തിൽ (41-52)

  • 3

    • യോഹ​ന്നാ​ന്റെ പ്രവർത്തനം ആരംഭിക്കുന്നു (1, 2)

    • യോഹ​ന്നാൻ സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നു (3-20)

    • യേശു​വി​ന്റെ സ്‌നാനം (21, 22)

    • ക്രിസ്‌തു​യേ​ശു​വി​ന്റെ വംശാ​വലി (23-38)

  • 4

    • പിശാച്‌ യേശു​വി​നെ പ്രലോ​ഭി​പ്പി​ക്കു​ന്നു (1-13)

    • യേശു ഗലീല​യിൽ പ്രസം​ഗി​ച്ചു​തു​ട​ങ്ങു​ന്നു (14, 15)

    • യേശു​വി​നെ നസറെ​ത്തിൽ അംഗീ​ക​രി​ക്കു​ന്നില്ല (16-30)

    • കഫർന്ന​ഹൂ​മി​ലെ സിന​ഗോ​ഗിൽ (31-37)

    • ശിമോ​ന്റെ അമ്മായി​യ​മ്മ​യെ​യും മറ്റു പലരെ​യും സുഖ​പ്പെ​ടു​ത്തു​ന്നു (38-41)

    • ജനം യേശു​വി​നെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ കണ്ടെത്തു​ന്നു (42-44)

  • 5

    • അത്ഭുത​ക​ര​മാ​യി മീൻ പിടി​ക്കു​ന്നു; ആദ്യശി​ഷ്യർ (1-11)

    • കുഷ്‌ഠ​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു (12-16)

    • യേശു തളർവാ​ത​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു (17-26)

    • യേശു ലേവിയെ വിളി​ക്കു​ന്നു (27-32)

    • ഉപവാ​സ​ത്തെ​ക്കു​റി​ച്ചുള്ള ചോദ്യം (33-39)

  • 6

    • യേശു ‘ശബത്തിനു കർത്താവ്‌’ (1-5)

    • ശോഷിച്ച കൈയുള്ള മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തു​ന്നു (6-11)

    • 12 അപ്പോ​സ്‌ത​ല​ന്മാർ (12-16)

    • യേശു പഠിപ്പി​ക്കു​ന്നു, സുഖ​പ്പെ​ടു​ത്തു​ന്നു (17-19)

    • സന്തോ​ഷ​വും കഷ്ടവും (20-26)

    • ശത്രു​ക്ക​ളോ​ടുള്ള സ്‌നേഹം (27-36)

    • വിധി​ക്കു​ന്നതു നിറു​ത്തുക (37-42)

    • ഫലം നോക്കി തിരി​ച്ച​റി​യു​ന്നു (43-45)

    • നന്നായി പണിത വീട്‌; നല്ല അടിസ്ഥാ​ന​മി​ല്ലാത്ത വീട്‌ (46-49)

  • 7

    • ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ വിശ്വാ​സം (1-10)

    • നയിനിൽ യേശു ഒരു വിധവ​യു​ടെ മകനെ ഉയിർപ്പി​ക്കു​ന്നു (11-17)

    • സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ പുകഴ്‌ത്തു​ന്നു (18-30)

    • ഒരു പ്രതി​ക​ര​ണ​വു​മി​ല്ലാത്ത തലമു​റയെ കുറ്റം വിധി​ക്കു​ന്നു (31-35)

    • പാപി​നി​യായ ഒരു സ്‌ത്രീ​യു​ടെ പാപങ്ങൾ ക്ഷമിക്കു​ന്നു (36-50)

      • കടം വാങ്ങി​യ​വ​രെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം (41-43)

  • 8

    • സ്‌ത്രീ​കൾ യേശു​വി​നെ അനുഗ​മി​ക്കു​ന്നു (1-3)

    • വിതക്കാ​രന്റെ ദൃഷ്ടാന്തം (4-8)

    • യേശു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ച​തി​ന്റെ കാരണം (9, 10)

    • വിതക്കാ​രന്റെ ദൃഷ്ടാന്തം വിശദീ​ക​രി​ക്കു​ന്നു (11-15)

    • വിളക്കു മൂടി​വെ​ക്കാ​നു​ള്ളതല്ല (16-18)

    • യേശു​വി​ന്റെ അമ്മയും സഹോ​ദ​ര​ന്മാ​രും (19-21)

    • യേശു കൊടു​ങ്കാ​റ്റു ശമിപ്പി​ക്കു​ന്നു (22-25)

    • യേശു ഭൂതങ്ങളെ പന്നിക്കൂ​ട്ട​ത്തി​ലേക്ക്‌ അയയ്‌ക്കു​ന്നു (26-39)

    • യായീ​റൊ​സി​ന്റെ മകൾ; ഒരു സ്‌ത്രീ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തിൽ തൊടു​ന്നു (40-56)

  • 9

    • പന്ത്രണ്ടു പേർക്കു ശുശ്രൂ​ഷ​യ്‌ക്കുള്ള നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു (1-6)

    • യേശു കാരണം ഹെരോ​ദ്‌ ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ന്നു (7-9)

    • യേശു 5,000 പേർക്കു ഭക്ഷണം കൊടു​ക്കു​ന്നു (10-17)

    • യേശു​വാ​ണു ക്രിസ്‌തു​വെന്നു പത്രോ​സ്‌ വ്യക്തമാ​ക്കു​ന്നു (18-20)

    • യേശു​വി​ന്റെ മരണം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (21, 22)

    • യഥാർഥ​ശി​ഷ്യൻ (23-27)

    • യേശു രൂപാ​ന്ത​ര​പ്പെ​ടു​ന്നു (28-36)

    • ഭൂതബാ​ധി​ത​നായ കുട്ടിയെ സുഖ​പ്പെ​ടു​ത്തു​ന്നു (37-43എ)

    • യേശു​വി​ന്റെ മരണം വീണ്ടും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (43ബി-45)

    • ആരാണു വലിയവൻ എന്നതി​നെ​ക്കു​റിച്ച്‌ ശിഷ്യ​ന്മാർ തർക്കി​ക്കു​ന്നു (46-48)

    • നമുക്ക്‌ എതിര​ല്ലാ​ത്തവൻ നമ്മുടെ പക്ഷത്താണ്‌ (49, 50)

    • ഒരു ശമര്യ​ഗ്രാ​മം യേശു​വി​നെ അംഗീ​ക​രി​ക്കു​ന്നില്ല (51-56)

    • യേശു​വി​നെ അനുഗ​മി​ക്കേണ്ട വിധം (57-62)

  • 10

    • യേശു 70 പേരെ അയയ്‌ക്കു​ന്നു (1-12)

    • മാനസാ​ന്ത​ര​പ്പെ​ടാത്ത നഗരങ്ങ​ളു​ടെ കാര്യം കഷ്ടം (13-16)

    • 70 പേർ മടങ്ങി​വ​രു​ന്നു (17-20)

    • താഴ്‌മ​യു​ള്ള​വരെ പരിഗ​ണി​ച്ച​തി​നു യേശു പിതാ​വി​നെ സ്‌തു​തി​ക്കു​ന്നു (21-24)

    • ഒരു നല്ല അയൽക്കാ​ര​നായ ശമര്യ​ക്കാ​രന്റെ ദൃഷ്ടാന്തം (25-37)

    • യേശു മാർത്ത​യെ​യും മറിയ​യെ​യും സന്ദർശി​ക്കു​ന്നു (38-42)

  • 11

    • പ്രാർഥി​ക്കേണ്ട വിധം (1-13)

      • മാതൃ​കാ​പ്രാർഥന (2-4)

    • ദൈവ​ത്തി​ന്റെ ശക്തിയാൽ ഭൂതങ്ങളെ പുറത്താ​ക്കു​ന്നു (14-23)

    • അശുദ്ധാ​ത്മാവ്‌ മടങ്ങി​വ​രു​ന്നു (24-26)

    • യഥാർഥ​ത്തിൽ അനുഗൃ​ഹീ​തർ (27, 28)

    • യോന​യു​ടെ അടയാളം (29-32)

    • ശരീര​ത്തി​ന്റെ വിളക്ക്‌ (33-36)

    • കപടഭ​ക്ത​രു​ടെ കാര്യം കഷ്ടം (37-54)

  • 12

    • പരീശ​ന്മാ​രു​ടെ പുളിച്ച മാവ്‌ (1-3)

    • മനുഷ്യ​രെയല്ല, ദൈവത്തെ ഭയപ്പെ​ടുക (4-7)

    • ക്രിസ്‌തു​വി​നെ അംഗീ​ക​രി​ക്കു​മ്പോൾ (8-12)

    • വിഡ്‌ഢി​യായ ധനികന്റെ ദൃഷ്ടാന്തം (13-21)

    • ഇനി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌ (22-34)

      • ചെറിയ ആട്ടിൻകൂ​ട്ടം (32)

    • ഉണർന്നി​രി​ക്കുക (35-40)

    • വിശ്വ​സ്‌ത​നായ കാര്യ​സ്ഥ​നും വിശ്വ​സ്‌ത​ന​ല്ലാത്ത കാര്യ​സ്ഥ​നും (41-48)

    • സമാധാ​നമല്ല, ഭിന്നത (49-53)

    • കാലങ്ങളെ വിവേ​ചി​ച്ച​റി​യണം (54-56)

    • പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്നത്‌ (57-59)

  • 13

    • മാനസാ​ന്ത​ര​പ്പെ​ടുക, അല്ലെങ്കിൽ മരിക്കും (1-5)

    • കായ്‌ക്കാത്ത അത്തിയു​ടെ ദൃഷ്ടാന്തം (6-9)

    • കൂനി​യായ സ്‌ത്രീ​യെ ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നു (10-17)

    • കടുകു​മ​ണി​യു​ടെ​യും പുളി​പ്പി​ക്കുന്ന മാവി​ന്റെ​യും ദൃഷ്ടാന്തം (18-21)

    • ഇടുക്കു​വാ​തി​ലി​ലൂ​ടെ അകത്ത്‌ കടക്കാൻ ശ്രമം ആവശ്യം (22-30)

    • ഹെരോ​ദ്‌, ‘ആ കുറുക്കൻ’ (31-33)

    • യരുശ​ലേ​മി​നെ ഓർത്ത്‌ യേശു വിലപി​ക്കു​ന്നു (34, 35)

  • 14

    • ശരീരം മുഴുവൻ നീരു​വെച്ച മനുഷ്യ​നെ ശബത്തിൽ സുഖ​പ്പെ​ടു​ത്തു​ന്നു (1-6)

    • താഴ്‌മ​യുള്ള അതിഥി​യാ​യി​രി​ക്കുക (7-11)

    • തിരി​ച്ചു​ത​രാൻ ഒന്നുമി​ല്ലാ​ത്ത​വരെ ക്ഷണിക്കുക (12-14)

    • ക്ഷണിക്ക​പ്പെ​ട്ടെ​ങ്കി​ലും ഒഴിക​ഴി​വു​കൾ പറഞ്ഞവ​രു​ടെ ദൃഷ്ടാന്തം (15-24)

    • ശിഷ്യ​നാ​കാൻ ത്യജി​ക്കേ​ണ്ടത്‌ (25-33)

    • ഉപ്പിന്‌ ഉപ്പുരസം നഷ്ടമാ​യാൽ (34, 35)

  • 15

    • കാണാ​തെ​പോയ ആടിന്റെ ദൃഷ്ടാന്തം (1-7)

    • കാണാ​തെ​പോയ നാണയ​ത്തി​ന്റെ ദൃഷ്ടാന്തം (8-10)

    • കാണാ​തെ​പോയ മകന്റെ ദൃഷ്ടാന്തം (11-32)

  • 16

    • നീതി​കെട്ട കാര്യ​സ്ഥന്റെ ദൃഷ്ടാന്തം (1-13)

      • ‘ചെറിയ കാര്യ​ത്തിൽ വിശ്വ​സ്‌ത​നാ​യവൻ വലിയ കാര്യ​ത്തി​ലും വിശ്വ​സ്‌തൻ’ (10)

    • നിയമ​വും ദൈവ​രാ​ജ്യ​വും (14-18)

    • ധനിക​നായ മനുഷ്യ​ന്റെ​യും ലാസറി​ന്റെ​യും ദൃഷ്ടാന്തം (19-31)

  • 17

    • വീഴി​ക്കുന്ന തടസ്സങ്ങൾ, ക്ഷമ, വിശ്വാ​സം (1-6)

    • ഒന്നിനും കൊള്ളാത്ത അടിമകൾ (7-10)

    • പത്തു കുഷ്‌ഠ​രോ​ഗി​കളെ സുഖ​പ്പെ​ടു​ത്തു​ന്നു (11-19)

    • ദൈവ​രാ​ജ്യ​ത്തി​ന്റെ വരവ്‌ (20-37)

      • ദൈവ​രാ​ജ്യം “നിങ്ങളു​ടെ ഇടയിൽത്തന്നെ” (21)

      • “ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള്ളുക” (32)

  • 18

    • മടുത്തു​പോ​കാ​തെ അപേക്ഷിച്ച വിധവ​യു​ടെ ദൃഷ്ടാന്തം (1-8)

    • പരീശ​നും നികു​തി​പി​രി​വു​കാ​ര​നും (9-14)

    • യേശു​വും കുട്ടി​ക​ളും (15-17)

    • ധനിക​നായ പ്രമാ​ണി​യു​ടെ ചോദ്യം (18-30)

    • യേശു​വി​ന്റെ മരണം വീണ്ടും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (31-34)

    • അന്ധനായ യാചകനു കാഴ്‌ച തിരി​ച്ചു​കി​ട്ടു​ന്നു (35-43)

  • 19

    • യേശു സക്കായി​യെ സന്ദർശി​ക്കു​ന്നു (1-10)

    • പത്തു മിനയു​ടെ ദൃഷ്ടാന്തം (11-27)

    • യേശു​വി​ന്റെ ഗംഭീ​ര​മായ നഗര​പ്ര​വേശം (28-40)

    • യരുശ​ലേ​മി​നെ ഓർത്ത്‌ യേശു വിലപി​ക്കു​ന്നു (41-44)

    • യേശു ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു (45-48)

  • 20

    • യേശു​വി​ന്റെ അധികാ​രം ചോദ്യം ചെയ്യുന്നു (1-8)

    • ക്രൂര​രായ കൃഷി​ക്കാ​രു​ടെ ദൃഷ്ടാന്തം (9-19)

    • ദൈവ​വും സീസറും (20-26)

    • പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ചോദ്യം (27-40)

    • ക്രിസ്‌തു ദാവീ​ദി​ന്റെ മകനോ? (41-44)

    • ശാസ്‌ത്രി​മാ​രെ​ക്കു​റി​ച്ചുള്ള മുന്നറി​യിപ്പ്‌ (45-47)

  • 21

    • ദരി​ദ്ര​യായ വിധവ​യു​ടെ രണ്ടു തുട്ടുകൾ (1-4)

    • സംഭവി​ക്കാൻപോ​കു​ന്ന​തി​ന്റെ അടയാളം (5-36)

      • യുദ്ധം, വലിയ ഭൂകമ്പങ്ങൾ, മാരക​മായ പകർച്ച​വ്യാ​ധി​കൾ, ക്ഷാമം (10, 11)

      • യരുശ​ലേ​മി​നു ചുറ്റും സൈന്യ​ങ്ങൾ (20)

      • ജനതകൾക്കാ​യി നിശ്ചയി​ച്ചി​ട്ടുള്ള കാലം (24)

      • മനുഷ്യ​പു​ത്രന്റെ വരവ്‌ (27)

      • അത്തിയു​ടെ ദൃഷ്ടാന്തം (29-33)

      • ഉണർന്നി​രി​ക്കുക (34-36)

    • യേശു ദേവാ​ല​യ​ത്തിൽ പഠിപ്പി​ക്കു​ന്നു (37, 38)

  • 22

    • യേശു​വി​നെ കൊല്ലാൻ പുരോ​ഹി​ത​ന്മാർ ഗൂഢാ​ലോ​ചന നടത്തുന്നു (1-6)

    • അവസാ​നത്തെ പെസഹ​യ്‌ക്കുള്ള ഒരുക്കങ്ങൾ (7-13)

    • കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ഏർപ്പെ​ടു​ത്തു​ന്നു (14-20)

    • ‘എന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ എന്റെ അടുത്ത്‌ ഈ മേശയിൽത്ത​ന്നെ​യുണ്ട്‌’ (21-23)

    • ആരാണു വലിയവൻ എന്നതി​നെ​പ്പറ്റി ചൂടു​പി​ടിച്ച തർക്കം (24-27)

    • ദൈവ​രാ​ജ്യ​ത്തി​നാ​യുള്ള യേശു​വി​ന്റെ ഉടമ്പടി (28-30)

    • പത്രോ​സ്‌ തള്ളിപ്പ​റ​യു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (31-34)

    • ശുശ്രൂ​ഷ​യ്‌ക്കാ​യി ഒരു​ങ്ങേ​ണ്ട​തി​ന്റെ ആവശ്യം; രണ്ടു വാൾ (35-38)

    • യേശു ഒലിവു​മ​ല​യിൽവെച്ച്‌ പ്രാർഥി​ക്കു​ന്നു (39-46)

    • യേശു​വി​നെ അറസ്റ്റു ചെയ്യുന്നു (47-53)

    • പത്രോ​സ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു (54-62)

    • യേശു​വി​നെ പരിഹ​സി​ക്കു​ന്നു (63-65)

    • സൻഹെ​ദ്രി​നു മുമ്പാകെ വിചാരണ (66-71)

  • 23

    • യേശു പീലാ​ത്തൊ​സി​ന്റെ​യും ഹെരോ​ദി​ന്റെ​യും മുന്നിൽ (1-25)

    • യേശു​വി​നെ​യും രണ്ടു കുറ്റവാ​ളി​ക​ളെ​യും സ്‌തം​ഭ​ത്തിൽ തൂക്കുന്നു (26-43)

      • “നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും” (43)

    • യേശു​വി​ന്റെ മരണം (44-49)

    • യേശു​വി​ന്റെ ശവസം​സ്‌കാ​രം (50-56)

  • 24

    • യേശു​വി​ന്റെ പുനരു​ത്ഥാ​നം (1-12)

    • എമ്മാവൂ​സി​ലേക്കു പോകുന്ന വഴിയിൽ (13-35)

    • യേശു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു (36-49)

    • യേശു സ്വർഗ​ത്തി​ലേക്കു പോകു​ന്നു (50-53)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക