1
തെയോഫിലൊസിനെ അഭിസംബോധന ചെയ്യുന്നു (1-5)
ഭൂമിയുടെ അറ്റത്തോളം സാക്ഷികൾ (6-8)
യേശു സ്വർഗത്തിലേക്കു പോകുന്നു (9-11)
ശിഷ്യന്മാർ ഒരുമയോടെ കൂടിവരുന്നു (12-14)
യൂദാസിനു പകരം മത്ഥിയാസിനെ തിരഞ്ഞെടുക്കുന്നു (15-26)
2
പെന്തിക്കോസ്തിൽ പരിശുദ്ധാത്മാവ് പകരുന്നു (1-13)
പത്രോസിന്റെ പ്രസംഗം (14-36)
ജനക്കൂട്ടം പത്രോസിന്റെ പ്രസംഗത്തോടു പ്രതികരിക്കുന്നു (37-41)
ക്രിസ്തീയകൂട്ടായ്മ (42-47)
3
4
പത്രോസിനെയും യോഹന്നാനെയും അറസ്റ്റു ചെയ്യുന്നു (1-4)
സൻഹെദ്രിനു മുമ്പാകെ വിചാരണ (5-22)
ധൈര്യത്തിനുവേണ്ടിയുള്ള പ്രാർഥന (23-31)
ശിഷ്യന്മാർ വസ്തുവകകൾ പങ്കിടുന്നു (32-37)
5
അനന്യാസും സഫീറയും (1-11)
അപ്പോസ്തലന്മാർ അനേകം അടയാളങ്ങൾ ചെയ്യുന്നു (12-16)
ജയിലിലാകുന്നു, പുറത്തുവരുന്നു (17-21എ)
സൻഹെദ്രിനു മുമ്പാകെ വീണ്ടും (21ബി-32)
ഗമാലിയേലിന്റെ ഉപദേശം (33-40)
വീടുതോറും പ്രസംഗിക്കുന്നു (41, 42)
6
7
8
പീഡകനായ ശൗൽ (1-3)
ശമര്യയിൽ ഫിലിപ്പോസിന്റെ ശുശ്രൂഷ ഫലം കാണുന്നു (4-13)
പത്രോസിനെയും യോഹന്നാനെയും ശമര്യയിലേക്ക് അയയ്ക്കുന്നു (14-17)
പരിശുദ്ധാത്മാവിനെ വിലയ്ക്കു വാങ്ങാൻ ശിമോൻ ശ്രമിക്കുന്നു (18-25)
എത്യോപ്യക്കാരനായ ഷണ്ഡൻ (26-40)
9
ശൗൽ ദമസ്കൊസിലേക്കു പോകുമ്പോൾ (1-9)
ശൗലിനെ സഹായിക്കാൻ അനന്യാസിനെ അയയ്ക്കുന്നു (10-19എ)
ദമസ്കൊസിൽ ശൗൽ യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്നു (19ബി-25)
ശൗൽ യരുശലേം സന്ദർശിക്കുന്നു (26-31)
പത്രോസ് ഐനെയാസിനെ സുഖപ്പെടുത്തുന്നു (32-35)
ഉദാരമതിയായ ഡോർക്കസിനെ ഉയിർപ്പിക്കുന്നു (36-43)
10
കൊർന്നേല്യൊസിന് ഉണ്ടായ ദിവ്യദർശനം (1-8)
ശുദ്ധീകരിച്ച മൃഗങ്ങളെക്കുറിച്ച് പത്രോസിന് ഉണ്ടായ ദിവ്യദർശനം (9-16)
പത്രോസ് കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു (17-33)
പത്രോസ് മറ്റു ജനതകളിലുള്ളവരെ സന്തോഷവാർത്ത അറിയിക്കുന്നു (34-43)
മറ്റു ജനതകളിലുള്ളവർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നു; സ്നാനമേൽക്കുന്നു (44-48)
11
അപ്പോസ്തലന്മാരോടു പത്രോസ് കാര്യങ്ങൾ വിവരിക്കുന്നു (1-18)
ബർന്നബാസും ശൗലും സിറിയയിലെ അന്ത്യോക്യയിൽ (19-26)
അഗബൊസ് ക്ഷാമത്തെക്കുറിച്ച് പ്രവചിക്കുന്നു (27-30)
12
യാക്കോബിനെ കൊല്ലുന്നു; പത്രോസിനെ ജയിലിൽ ഇടുന്നു (1-5)
പത്രോസ് അത്ഭുതകരമായി മോചിതനാകുന്നു (6-19)
ദൈവദൂതൻ ഹെരോദിനെ പ്രഹരിക്കുന്നു (20-25)
13
ബർന്നബാസിനെയും ശൗലിനെയും മിഷനറിമാരായി അയയ്ക്കുന്നു (1-3)
സൈപ്രസിലെ ശുശ്രൂഷ (4-12)
പിസിദ്യയിലെ അന്ത്യോക്യയിൽ പൗലോസ് പ്രസംഗിക്കുന്നു (13-41)
ജനതകളിലേക്കു തിരിയാനുള്ള പ്രാവചനികകല്പന (42-52)
14
ഇക്കോന്യയിൽ വിശ്വാസികൾ വർധിക്കുന്നു, എതിർപ്പും (1-7)
ലുസ്ത്രയിൽവെച്ച് ദൈവങ്ങളെന്നു തെറ്റിദ്ധരിക്കുന്നു (8-18)
കല്ലേറു കൊണ്ടിട്ടും പൗലോസ് രക്ഷപ്പെടുന്നു (19, 20)
സഭകളെ ബലപ്പെടുത്തുന്നു (21-23)
സിറിയയിലെ അന്ത്യോക്യയിലേക്കു മടങ്ങുന്നു (24-28)
15
അന്ത്യോക്യയിൽവെച്ച് പരിച്ഛേദനയെക്കുറിച്ച് വാക്കുതർക്കം (1, 2)
പരിച്ഛേദനയെക്കുറിച്ചുള്ള ചോദ്യം യരുശലേമിൽ എത്തിക്കുന്നു (3-5)
മൂപ്പന്മാരും അപ്പോസ്തലന്മാരും കൂടിവരുന്നു (6-21)
ഭരണസംഘത്തിൽനിന്നുള്ള കത്ത് (22-29)
കത്തിലൂടെ സഭകളെ പ്രോത്സാഹിപ്പിക്കുന്നു (30-35)
പൗലോസും ബർന്നബാസും രണ്ടു വഴിക്ക് (36-41)
16
പൗലോസ് തിമൊഥെയൊസിനെ തിരഞ്ഞെടുക്കുന്നു (1-5)
മാസിഡോണിയക്കാരനായ ഒരാളെക്കുറിച്ചുള്ള ദിവ്യദർശനം (6-10)
ലുദിയ ഫിലിപ്പിയിൽവെച്ച് ക്രിസ്ത്യാനിയാകുന്നു (11-15)
പൗലോസിനെയും ശീലാസിനെയും ജയിലിലിടുന്നു (16-24)
ജയിലധികാരിയും വീട്ടിലുള്ളവരും സ്നാനമേൽക്കുന്നു (25-34)
പരസ്യമായി മാപ്പു പറയണമെന്നു പൗലോസ് ആവശ്യപ്പെടുന്നു (35-40)
17
പൗലോസും ശീലാസും തെസ്സലോനിക്യയിൽ (1-9)
പൗലോസും ശീലാസും ബരോവയിൽ (10-15)
പൗലോസ് ആതൻസിൽ (16-22എ)
അരയോപഗസിൽ പൗലോസ് പ്രസംഗിക്കുന്നു (22ബി-34)
18
കൊരിന്തിൽ പൗലോസിന്റെ ശുശ്രൂഷ (1-17)
സിറിയയിലെ അന്ത്യോക്യയിൽ മടങ്ങിയെത്തുന്നു (18-22)
പൗലോസ് ഗലാത്യയിലേക്കും ഫ്രുഗ്യയിലേക്കും (23)
വാക്സാമർഥ്യമുള്ള അപ്പൊല്ലോസിനു സഹായം ലഭിക്കുന്നു (24-28)
19
പൗലോസ് എഫെസൊസിൽ; ചിലർ വീണ്ടും സ്നാനമേൽക്കുന്നു (1-7)
പൗലോസിന്റെ പഠിപ്പിക്കൽരീതി (8-10)
ഭൂതങ്ങളുടെ പ്രവർത്തനത്തിന്മധ്യേയും വിജയം (11-20)
എഫെസൊസിൽ ലഹള (21-41)
20
പൗലോസ് മാസിഡോണിയയിലും ഗ്രീസിലും (1-6)
ത്രോവാസിൽ യൂത്തിക്കൊസിനെ ഉയിർപ്പിക്കുന്നു (7-12)
ത്രോവാസിൽനിന്ന് മിലേത്തൊസിലേക്ക് (13-16)
പൗലോസും എഫെസൊസിലെ മൂപ്പന്മാരും തമ്മിലുള്ള കൂടിക്കാഴ്ച (17-38)
21
യരുശലേമിലേക്കുള്ള യാത്രാമധ്യേ (1-14)
യരുശലേമിൽ എത്തിച്ചേരുന്നു (15-19)
പൗലോസ് മൂപ്പന്മാരുടെ നിർദേശം അനുസരിക്കുന്നു (20-26)
ദേവാലയത്തിൽ ലഹള, പൗലോസിനെ പിടികൂടുന്നു (27-36)
ജനത്തോടു സംസാരിക്കാൻ പൗലോസിനെ അനുവദിക്കുന്നു (37-40)
22
ജനത്തിന്റെ മുന്നിൽവെച്ച് പൗലോസ് മറുപടി പറയുന്നു (1-21)
പൗലോസ് തന്റെ റോമൻ പൗരത്വം ഉപയോഗിക്കുന്നു (22-29)
സൻഹെദ്രിൻ കൂടിവരുന്നു (30)
23
പൗലോസ് സൻഹെദ്രിനു മുമ്പാകെ സംസാരിക്കുന്നു (1-10)
കർത്താവ് പൗലോസിനെ ബലപ്പെടുത്തുന്നു (11)
പൗലോസിനെ കൊല്ലാനുള്ള ഗൂഢാലോചന (12-22)
പൗലോസിനെ കൈസര്യയിലേക്കു മാറ്റുന്നു (23-35)
24
പൗലോസിന് എതിരെയുള്ള ആരോപണങ്ങൾ (1-9)
ഫേലിക്സിനു മുമ്പാകെ പൗലോസ് മറുപടി പറയുന്നു (10-21)
പൗലോസിന്റെ കേസ് രണ്ടു വർഷത്തേക്കു നീട്ടിവെക്കുന്നു (22-27)
25
ഫെസ്തൊസിനു മുമ്പാകെ പൗലോസിന്റെ വിചാരണ (1-12)
അഗ്രിപ്പ രാജാവുമായി ഫെസ്തൊസ് കൂടിയാലോചിക്കുന്നു (13-22)
അഗ്രിപ്പയുടെ മുന്നിൽ (23-27)
26
അഗ്രിപ്പയുടെ മുമ്പാകെ പൗലോസ് മറുപടി പറയുന്നു (1-11)
തന്റെ പരിവർത്തനത്തെക്കുറിച്ച് പൗലോസ് വിശദീകരിക്കുന്നു (12-23)
ഫെസ്തൊസിന്റെയും അഗ്രിപ്പയുടെയും പ്രതികരണം (24-32)
27
28
മാൾട്ടയുടെ തീരത്ത് (1-6)
പുബ്ലിയൊസിന്റെ അപ്പനെ സുഖപ്പെടുത്തുന്നു (7-10)
റോമിലേക്ക് (11-16)
പൗലോസ് റോമിലുള്ള ജൂതന്മാരോടു സംസാരിക്കുന്നു (17-29)
പൗലോസ് രണ്ടു വർഷം ധൈര്യത്തോടെ പ്രസംഗിക്കുന്നു (30, 31)