1
ആശംസകൾ (1-7)
റോം സന്ദർശിക്കാനുള്ള പൗലോസിന്റെ ആഗ്രഹം (8-15)
നീതിമാൻ വിശ്വാസത്താൽ ജീവിക്കും (16, 17)
ദൈവഭക്തരല്ലാത്തവർക്ക് ഒഴികഴിവില്ല (18-32)
2
ജൂതന്മാരെയും ഗ്രീക്കുകാരെയും ദൈവം വിധിക്കുന്നു (1-16)
ജൂതന്മാരും നിയമവും (17-24)
ഹൃദയത്തിലെ പരിച്ഛേദന (25-29)
3
“ദൈവം സത്യവാനെന്നേ വരൂ” (1-8)
ജൂതന്മാരും ഗ്രീക്കുകാരും പാപത്തിനു കീഴിൽ (9-20)
വിശ്വാസത്തിലൂടെ നീതി (21-31)
4
5
ക്രിസ്തുവിലൂടെ ദൈവവുമായി അനുരഞ്ജനത്തിലായി (1-11)
ആദാമിലൂടെ മരണം, ക്രിസ്തുവിലൂടെ ജീവൻ (12-21)
6
സ്നാനമേറ്റ് ക്രിസ്തുവിലേക്കു ചേരുന്നതിലൂടെ പുതിയ ജീവിതം (1-11)
നിങ്ങളുടെ ശരീരത്തിൽ രാജാവായി വാഴാൻ പാപത്തെ അനുവദിക്കരുത് (12-14)
പാപത്തിന്റെ അടിമകളായിരുന്നവർ ദൈവത്തിന്റെ അടിമകളാകുന്നു (15-23)
7
നിയമത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തെ ഉദാഹരിക്കുന്നു (1-6)
നിയമത്താൽ പാപത്തെ തിരിച്ചറിയുന്നു (7-12)
പാപവുമായുള്ള പോരാട്ടം (13-25)
8
ആത്മാവിലൂടെ ജീവനും സ്വാതന്ത്ര്യവും (1-11)
ദത്തെടുക്കുന്ന ആത്മാവ് ഒരു ഉറപ്പു തരുന്നു (12-17)
ദൈവമക്കളുടെ സ്വാതന്ത്ര്യത്തിനായി സൃഷ്ടി കാത്തിരിക്കുന്നു (18-25)
ആത്മാവ് നമുക്കായി അപേക്ഷിക്കുന്നു (26, 27)
ദൈവം നേരത്തേതന്നെ നിശ്ചയിച്ചത് (28-30)
ദൈവത്തിന്റെ സ്നേഹം മുഖാന്തരമുള്ള വിജയം (31-39)
9
ഇസ്രായേലിനെ ഓർത്ത് പൗലോസ് ദുഃഖിക്കുന്നു (1-5)
അബ്രാഹാമിന്റെ യഥാർഥസന്തതി (6-13)
ദൈവത്തിന്റെ തിരഞ്ഞെടുപ്പു ചോദ്യം ചെയ്യാനാകാത്തത് (14-26)
ചെറിയൊരു ഭാഗം മാത്രമേ രക്ഷപ്പെടുകയുള്ളൂ (27-29)
ഇസ്രായേൽ ഇടറിവീണു (30-33)
10
11
ഇസ്രായേല്യരെ പാടേ തള്ളിക്കളയുന്നില്ല (1-16)
ഒലിവ് മരത്തിന്റെ ദൃഷ്ടാന്തം (17-32)
ദൈവത്തിന്റെ അപാരജ്ഞാനം (33-36)
12
നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ള ബലിയായി അർപ്പിക്കുക (1, 2)
വ്യത്യസ്തകഴിവുകൾ, ഒരൊറ്റ ശരീരം (3-8)
യഥാർഥ ക്രിസ്തീയജീവിതത്തെക്കുറിച്ചുള്ള ഉപദേശം (9-21)
13
അധികാരികൾക്കു കീഴ്പെട്ടിരിക്കുക (1-7)
സ്നേഹം നിയമം നിറവേറ്റുന്നു (8-10)
പകൽസമയത്ത് എന്നപോലെ നടക്കുക (11-14)
14
പരസ്പരം വിധിക്കരുത് (1-12)
മറ്റുള്ളവർ ഇടറിവീഴാൻ ഇടയാക്കരുത് (13-18)
സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുക (19-23)
15
ക്രിസ്തു സ്വീകരിച്ചതുപോലെ അന്യോന്യം സ്വീകരിക്കുക (1-13)
പൗലോസ്—ജനതകൾക്കുവേണ്ടി ഒരു സേവകൻ (14-21)
പൗലോസിന്റെ യാത്രാപരിപാടികൾ (22-33)
16
പൗലോസ് ശുശ്രൂഷകയായ ഫേബയെ പരിചയപ്പെടുത്തുന്നു (1, 2)
റോമിലെ ക്രിസ്ത്യാനികൾക്കുള്ള സ്നേഹാന്വേഷണങ്ങൾ (3-16)
ഭിന്നിപ്പിന് എതിരെ മുന്നറിയിപ്പ് (17-20)
പൗലോസിന്റെ സഹപ്രവർത്തകരുടെ സ്നേഹാന്വേഷണങ്ങൾ (21-24)
പാവനരഹസ്യം വെളിപ്പെട്ടിരിക്കുന്നു (25-27)