1
ആശംസകൾ (1, 2)
ദൈവത്തിനു നന്ദി; പൗലോസ് പ്രാർഥിക്കുന്നു (3-11)
എതിർപ്പുകൾക്കു മധ്യേയും സന്തോഷവാർത്തയുടെ പുരോഗതി (12-20)
ജീവിക്കുകയെന്നാൽ ക്രിസ്തുവും മരിക്കുകയെന്നാൽ നേട്ടവും (21-26)
സന്തോഷവാർത്തയ്ക്കു ചേർന്ന രീതിയിലായിരിക്കണം പെരുമാറ്റം (27-30)
2
ക്രിസ്തീയതാഴ്മ (1-4)
ക്രിസ്തുവിന്റെ താഴ്മ; ക്രിസ്തുവിനെ ഉയർത്തുന്നു (5-11)
സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക (12-18)
തിമൊഥെയൊസിനെയും എപ്പഫ്രൊദിത്തൊസിനെയും അയയ്ക്കുന്നു (19-30)
3
4
ഐക്യം, സന്തോഷം, ശരിയായ ചിന്തകൾ (1-9)
ഫിലിപ്പിയിലുള്ളവർ എത്തിച്ചുകൊടുത്ത സഹായങ്ങളോടുള്ള വിലമതിപ്പ് (10-20)
ഉപസംഹാരം—ആശംസകൾ (21-23)