1 തെസ്സലോനിക്യർ
ഉള്ളടക്കം
1
2
തെസ്സലോനിക്യയിൽ പൗലോസിന്റെ ശുശ്രൂഷ (1-12)
തെസ്സലോനിക്യയിലുള്ളവർ ദൈവവചനം സ്വീകരിച്ചു (13-16)
തെസ്സലോനിക്യയിലുള്ളവരെ കാണാൻ പൗലോസ് അതിയായി ആഗ്രഹിക്കുന്നു (17-20)
3
പൗലോസ് ആതൻസിൽ ഉത്കണ്ഠാകുലനായി കാത്തിരിക്കുന്നു (1-5)
ആശ്വാസം തരുന്ന വാർത്തയുമായി തിമൊഥെയൊസ് (6-10)
തെസ്സലോനിക്യയിലുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നു (11-13)
4
ലൈംഗിക അധാർമികതയ്ക്കെതിരെ മുന്നറിയിപ്പ് (1-8)
അന്യോന്യം സ്നേഹിക്കുന്നതിൽ പുരോഗതി വരുത്തുക (9-12)
ക്രിസ്തുവിൽ മരിച്ചവരെ ആദ്യം ഉയിർപ്പിക്കും (13-18)
5
യഹോവയുടെ ദിവസത്തിന്റെ വരവ് (1-5)
ഉണർന്ന് സുബോധത്തോടെയിരിക്കുക (6-11)
ഉദ്ബോധനം (12-24)
ഉപസംഹാരം—ആശംസകൾ (25-28)